കൗണ്ടി ഗോൾവേയിലും, കൗണ്ടി മെയോയിലുമുള്ള സൂപ്പർവാല്യൂ തങ്ങളുടെ വിവിധ സ്റ്റോറുകളിലേക്ക്, ചെക്ക് ഔട്ട്, സെയിൽസ് അസിസ്റ്റന്റ്, ഷോപ്പ്ഫ്ലോർ സെയിൽസ് അസിസ്റ്റന്റ്, ഡെയ്ലി സെയിൽസ് അസിസ്റ്റന്റ്, ബുച്ചർ എന്നീ തസ്തികകളിലേക്ക് യുവതീ, യുവാക്കളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ആഴ്ചയിൽ മുപ്പത്തിയൊമ്പത് മണിക്കൂറും (ഫുൾ ടൈം), മണിക്കൂറിന് 11 യൂറോയുമാണ് നിലവിലെ ശമ്പളം.
അയർലൻഡിലെ റിക്രൂട്ട്മെന്റ് കമ്പനിയായ Banaltra Recruiters ആണ് ഇതിനവസരം ഒരുക്കുന്നത്.
വർക്ക് പെർമിറ്റ് ആവശ്യമുള്ളവർക്ക് അതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്, താമസസൗകര്യം സൂപ്പർ വാല്യൂ ഒരുക്കുന്നതാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുവാനാഗ്രഹിക്കുന്നവർ Banaltra ഓഫീസുമായി ഉടൻ ബന്ധപ്പെടുക.
ഫോൺ: 0894461284
ഇമെയിൽ: banaltraireland@gmail.com