നഴ്‌സുമാർക്ക് ഏജൻസി വർക്കിലൂടെ അധികവരുമാനം സമ്പാദിക്കാം; അയർലണ്ടിൽ വൻ തൊഴിലവസരവുമായി Hollilanders

അയര്‍ലണ്ടിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders, പുതിയ ഏജന്‍സി വര്‍ക്ക് ഡിവിഷനുമായി രംഗത്ത്. Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക് എളുപ്പത്തില്‍ റിക്രൂട്ട്‌മെന്റ് സാധ്യമാക്കുന്ന സംവിധാനം കരിയറില്‍ വലിയ അവസരങ്ങളാണ് പ്രദാനം ചെയ്യുക. 2011 മുതല്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന Hollilander, അയര്‍ലണ്ടിലുടനീളമുള്ള സ്ഥാപനങ്ങളില്‍ നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മികച്ച ശമ്പളത്തോടെ പ്ലേസ്‌മെന്റ് നല്‍കിയിട്ടുണ്ട്.

സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി ചെയ്യാതെ, വിവിധ സ്ഥാപനങ്ങള്‍ക്കായി ഏജന്‍സി വഴി ജോലി ചെയ്യുന്ന രീതിയാണ് ഏജന്‍സി വര്‍ക്ക്. ദിവസവേതനത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ ആകും ജോലി. ഇതിലൂടെ നിലവിലുള്ള ജോലിക്കൊപ്പം തന്നെ അധികവരുമാനം നേടാമെന്നതും, വര്‍ക്ക് ഷിഫ്റ്റില്‍ അടക്കം സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നതുമാണ് നേട്ടം. ഏറ്റവും സൗകര്യപ്രദമായി ഏജന്‍സി ജോലി ലഭ്യമാക്കുന്ന പുതിയ രീതിയാണ് Hollilander അവലംബിച്ചിരിക്കുന്നത്.

ഏജന്‍സി വര്‍ക്കറായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ള നഴ്‌സുമാരും, ആരോഗ്യപ്രര്‍ത്തകരും താഴെ പറയുന്ന യോഗ്യതകളും, രേഖകളും ഉള്ളവരായിരിക്കണം:

അയര്‍ലണ്ടില്‍ നിലവില്‍ നഴ്‌സുമാരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആശുപത്രികളും, കെയര്‍ഹോമുകളുമെല്ലാം സ്ഥിരജോലിക്കാര്‍ക്ക് പകരം ഏജന്‍സി ജോലിക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ത്തന്നെ അധികവരുമാനം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് മികച്ച അവസരമാണിത്. പെര്‍മിറ്റ് കാലാവധി തീര്‍ന്നിട്ടില്ലാത്ത ആര്‍ക്ക് വേണമെങ്കിലും ഏജന്‍സി വഴി ജോലി ചെയ്യാവുന്നതാണ്.

ഏജന്‍സി നഴ്‌സ് ആയി ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് തങ്ങളുടെ അപേക്ഷകള്‍ agencyworkers@hollilander.com എന്ന ഇമെയില്‍ വിലാസത്തിലോ, +353 872763474 എന്ന വാട്‌സാപ്പ് നമ്പറിലോ അയച്ചുനല്‍കാം.

രാജ്യത്തെ നഴ്‌സിങ് മേഖലയിലെ ജോലിസാധ്യതകളെയും, പുതിയ മാറ്റങ്ങളെയും പറ്റി തല്‍സമയം അറിയിനായി Hollilander വാട്‌സാപ്പ് കൂട്ടായ്മയിലും അംഗമാകാം: https://chat.whatsapp.com/IjD365fz37JAssUKwVmZPA

ഇതിന് പുറമെ NMBI Decision letter , PIN എന്നിവ ലഭിച്ചിട്ടുള്ള നഴ്‌സുമാര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ Hollilander പ്ലേസ്‌മെന്റ് നല്‍കിവരുന്നുണ്ട്. മികച്ച ശമ്പളം, 2500 യൂറോയുടെ പെയ്ഡ് RCSI ടെസ്റ്റ്, 1000 യൂറോ ക്രിട്ടിക്കല്‍ സ്‌കില്‍ വിസ, 250 യൂറോ atypical visa എന്നിവ റിക്രൂട്ട്‌മെന്റ് പാക്കേജിന്റെ ആകര്‍ഷണങ്ങളാണ്.

ഇന്റര്‍വ്യൂ മുതല്‍, ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും Hollilender-ന്റെ സഹായം ലഭിക്കുകയും ചെയ്യും. ജോലി തേടുന്ന നഴ്‌സുമാര്‍ തങ്ങളുടെ CV, OET/IELTS score, Decision letter എന്നിവ branchmanager@hollilander.com എന്ന ഇമെയിലില്‍ അയച്ചുനല്‍കിയാല്‍ മികച്ച തൊഴിലസവരങ്ങളുമായി Hollilander ബന്ധപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സാപ്പ് മെസേജ് ചെയ്യുകയോ (+353 872763474), www.hollilander.com വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്യാം.

Hollilander സോഷ്യല്‍ മീഡിയ:
LinkedIn- Hollilander Recruitment
Facebook- Hollilander (Nurses for Ireland)
YouTube- Hollilander Recruitment
Instagram- Hollilander.recruitment

Share this news

Leave a Reply

%d bloggers like this: