ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പ് ശൃംഖലയായ ഇന്‍ഗ്രേഡിയന്റ്സ് തങ്ങളുടെ അഞ്ചാമത് ഷോപ്പ് വിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ വെക്സ്ഫോര്‍ഡിലെ ഫെറിബാങ്കില് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഷോപ്പ് തുറന്നുപ്രവർത്തിക്കാനാവശ്യമായ പ്രാരംഭ നടപടികള്‍ തുടങ്ങിയതായും, നാളിതുവരെ അയര്‍ലൻഡ് മലയാളികള്‍ നല്കി വരുന്ന സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നതായും ഇന്‍ഗ്രേഡിയന്റ്സ് മാനേജ്മെന്റ് അറിയിച്ചു. ഡബ്ലിന്‍ സ്റ്റില്ലോര്‍ഗന്‍, ഫിംഗ്ലാസ്, ബ്രേ, ദ്രോഗഡ എന്നിവിടങ്ങളിലാണ് ഇന്‍ഗ്രേഡിയന്റ്സിന്റെ മറ്റ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മോബി പുലിക്കോട്ടില്‍ – 0877831248