My Keralam in Ireland കൂട്ടായ്മയിലൂടെ ബഹു. റവന്യു മന്ത്രി കെ. രാജൻ ഗാന്ധി ജയന്തി ദിനത്തിൽ സന്ദേശം നൽകുന്നു
ഒക്ടോബർ മാസം 2 – നു (ശനിയാഴ്ച്ച) My Keralam in Ireland – വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കേരളത്തിലെ ബഹു. റവന്യു മന്ത്രി കെ. രാജൻ ഗാന്ധിജയന്തി ദിന സന്ദേശം നൽകുന്നു.
രാവിലെ 8 മണിക്കാണ് കൂട്ടായ്മയിലൂടെ സന്ദേശം നൽകുന്നത്.