ഡബ്ലിനിലെ Our Lady’s Hospice -ലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന സോമി ജേക്കബ് (62) നിര്യാതയായി. കാൻസർ രോഗബാധയെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു. താലയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ്.
2004 മുതൽ അയർലണ്ടിൽ ജോലി ചെയ്യുന്നു.
മക്കൾ : വിമൽ ജേക്കബ്, വിപിൻ ജേക്കബ്
മരുമകൾ: അഞ്ജു ഐസക്ക്