ക്രാന്തി അയർലൻഡ് ജോയിന്റ് സെക്രട്ടറിയായ മനോജ് ഡി മന്നത്തിന്റെയും വൈസ് പ്രസിഡന്റ് പ്രീതി മനോജിന്റെയും മകൻ ആലാപ് മനോജ് നിര്യാതനായി.പതിമൂന്നു വയസായിരുന്നു . ഡബ്ലിൻ ബ്ലാഞ്ചർസ്ററൗണ് ക്ളോണിയിൽ ആണ് മനോജും പ്രീതിയും അയർലണ്ടിൽ താമസിക്കുന്നത്. സംസ്ക്കാരം നാളെ (തിങ്കളാഴ്ച ) വൈകിട്ട് മൂന്നു മണിക്ക് കോട്ടയം മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം ഉള്ള കളരിക്കൽ വീട്ടു വളപ്പിൽ.