അയർലണ്ടിൽ ചാലക്കുടിക്കാരുടെ കൂട്ടായ്മ April 25th

അയർലണ്ടിൽ ചാലക്കുടിക്കാരുടെ കൂട്ടായ്മ April 25th ശനിയാഴ്ച 10 മുതൽ 5വരെ , വ്യത്യസ്തമായ കലാപരിപാടികളും , ഗാനമേളയും വിഭവ സമർധമായ ഭക്ഷണങ്ങളും ഒരിക്കിയിരിക്കുന്നു Dublinil ,കൂടാതെ ചാലക്കുടി MLA യും, MP യും വിഡിയോ കോളിൽ സംബോധന ച്ചേയുന്നതായിരിക്കും ,കോഡിനേറ്റർമാരായ ,സോണി ,ജോ ജോ ,ജോ മ്പി ,സാജൻ, ഷിജു’ ,അൻജു .നീന, സിന്ധു. ഷെബി ,ബിൻന്ധു,…. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ഇനിയും അംഗമാകാത്ത ചാലക്കുടിയും.പരിസര പ്രദേശത്തും ഉള്ളവർ എത്രയും പെട്ടെന്ന് ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു 0831072792.

Share this news

Leave a Reply

%d bloggers like this: