കാര്‍ത്തികപ്പള്ളി: പനച്ചൂർ പുത്തൻകണ്ടത്തിൽ ഡാനിയൽ ബേബി (67) അന്തരിച്ചു. സംസ്കാരം നാളെ 2 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.ഭാര്യ: മങ്ങാട്ട് ഏവൂർ വൽസ. മക്കൾ: സിബി ഡാനിയൽ (മാല്ഡ്രോണ് ഹോട്ടല്‍, ഡബ്ലിന്‍), ആശ ബേബി. മരുമക്കൾ: ഫാ. സന്തോഷ് വി. ജോർജ് (വികാരി, മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി, വഴുവാടി മാവേലിക്കര) ജോസ് ലിൻ ജോസഫ് (മാറ്റര്‍ ഹോസ്പിറ്റല്‍, ഡബ്ലിന്‍)