ലൂക്കൻ ആദംസ് ടൗണിലുള്ള ജിയോ മാത്യുവിന്റെ പിതാവ് മാത്യു കെ ഐ, Kudilingal house, Kottat, West Chalakudy, ഇന്ന് രാവിലെ കർത്താവിൽ നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.
പരേതൻറെ ആത്മശാന്തിക്കായി ഉള്ള ഉള്ള പ്രാർത്ഥനയും ഒപ്പീസും ഇന്ന് കൃത്യം *7pm* ജിയോ മാത്യുവിനെ ഭവനമായ 3 Castlegate Vale, Adamstown വെച്ച് നടത്തപ്പെടുന്നതാണ്. ശവസംസ്കാരം വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് വെസ്റ്റ് ചാലക്കുടിയിലുള്ള ഉള്ള കോട്ടാട് ഇടവകയിൽ വച്ച് നടത്തപ്പെടും .