പുളിമൂട്ടിൽ ഇമ്മാനുവേൽ നിര്യാതനായി. 84 വയസായിരുന്നു . കിൽകെന്നിയിലെ സിസി പുളിമൂട്ടിൽ ഇമ്മാനുവേലിന്റെ പിതാവാണ്.തോമസ്ടൌൺ സെൻറ് കൊളമ്പസ് ആശുപത്രിയിലെ ജീവനക്കാരിയാണ് സിസി. ക്രാന്തി പ്രസിഡന്റ് ഷിനിത്തിന്റെ ഭാര്യ പിതാവ് ആണ് മരണമടഞ്ഞ ഇമ്മാനുവൽ. ഞായറാഴ്ച ഉച്ചക്ക കണ്ണൂർ കോളയാട് പള്ളിയിൽ വെച്ച് സംസ്കാരം.
പുളിമൂട്ടിൽ ഇമ്മാനുവേലിന്റെ നിര്യാണത്തിൽ ക്രാന്തി അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.