ഡബ്ലിന്‍: വനിതകളുടെ വസ്ത്ര സങ്കല്‍പങ്ങള്‍ക്ക് നിറപ്പകിട്ടേകുവാന്‍ Indieweaves അയര്‍ലണ്ട് ഇന്ന് രാവിലെ 11 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മനോഹരവും പുതുമയാര്‍ന്നതുമായ പാര്‍ട്ടി വെയര്‍, ചുരിദാര്‍, കുര്‍ത്തി, സാരി, ലഗിംഗ്‌സ്, പലാസോ തുടങ്ങി ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് Indieweaves പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓണ്‍ലൈനായും സ്വോര്‍ഡ്‌സിലുള്ള വെയര്‍ഹൗസില്‍ നിന്നും നേരിട്ടും വസ്ത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് Indieweaves ഒരുക്കുന്നത്.28 ദിവസത്തെ return (T&C Apply) സൗകര്യവും alteration സൗകര്യവും Indieweaves ല്‍ ലഭ്യമാണ്. അയര്‍ലണ്ടില്‍ എവിടെയും 2 ദിവസത്തിനുള്ളില്‍ കൊറിയര്‍ മുഖാന്തിരം ഒര്‍ഡറുകള്‍ എത്തിക്കുന്നതിനുള്ള സൗകര്യം www.indieweaves.ie ഒരുക്കിയിട്ടുണ്ട്. പേപാല്‍, കാര്‍ഡ് പേമെന്റ് സൗകര്യങ്ങള്‍ ഓണ്‍ലൈനിലും സ്വോര്‍ഡ്‌സിലെ വെയര്‍ഹൗസിലും ലഭ്യമാണ്. വാട്‌സ്ആപ്, മെസഞ്ചര്‍ എന്നിവയിലൂടെ കസ്റ്റര്‍മര്‍ സപ്പോര്‍ട്ട് സൗകര്യം www.indieweaves.ie ല്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
0879646100
www.Indieweaves.ie