വാരപ്പട്ടി (കോതമംഗലം): മുന്‍ ഷാപ്പ് കോണ്ട്രാക്ടര്‍ മുകളേല്‍ എം.ടി.സ്‌കറിയ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് ഇഞ്ചൂര്‍ മാര്‍ത്തോമ്മ സെഹിയോന്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ അമ്മിണി (റിട്ട.സൂപ്പര്‍വൈസര്‍ സാമൂഹ്യ ക്ഷേമവകുപ്പ്) മക്കള്‍ : എല്‍ദോസ് (Ryevale Nursing Home , Leixlip), മാളു. മരുമക്കള്‍ : റ്റിന്റു, അജു (എല്ലാവരും അയര്‍ലണ്ട്)