ക്രാന് ബണ്‍: മെല്‍ബണ്‍ സൗത്തി ലെ ക്ലയ്ഡില്‍ താമസക്കാരനായ ജോര്‍ജ് തോമസ് ( 57 ) ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മരണമടഞ്ഞു.കൈനകരിയിലുള്ള ചേന്നങ്കരി മുണ്ടപ്പിള്ളില്‍ കുടുംബാംഗമാണ്. ഭാര്യ ‘ ലീലാമ്മ , മക്കള്‍ ആ ന്, അജ്ഞലി, ഡാനിയേല്‍ എന്നിവരാണ്.മൃതദേഹം കോറോണ ര്‍ വഴി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഫാസ്റ്റ് വേ കൊറിയര്‍ സര്‍വ്വീസ് സ്വന്തമായി നടത്തിവരുകയായിരുന്നു പരേതന്.