ഡബ്ലിന്‍: ഗാല്‍വേ സിറ്റി കൗണ്‍സില്‍ സാല്‍തില്‍ ബീച്ചിലെ നീന്തല്‍ നിരോധനം പിന്‍വലിച്ചു. ഇകോളി ബാക്ടീകരിയയുടെ സാന്നിദ്ധ്യം വര്‍ധിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബീച്ചില്‍ ഇറങ്ങുന്നതിന് നിരോധനമേര്‍പ്പെടുത്തിയത്.
വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം നിയന്ത്രണവിധേയമെന്ന കണ്ടെത്തിയതിനെതുടര്‍ന്നാണ് do not swim നോട്ടീസ് പിന്‍വലിച്ചത്.
-എജെ-