ഡബ്ലിന്‍: ഡബ്ലിനിലെ ഗ്രാന്റ് കനാലില്‍ മനുഷ്യന്റെ ജഡം കണ്ടെത്തി. Rathminesലെ Charlemont ലുവാസ് സ്റ്റോപിന് സമീപമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. രാവിലെ അഞ്ച് മണിയ്ക്കായിരുന്നു ഇത്. മുപ്പതിനും നാല്പതിനും ഇടക്ക് പ്രായം തോന്നും ഓടയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തിട്ടുണ്ട്.
പരിശോധനയ്ക്കായി മേഖല പോലീസ് സംരക്ഷണത്തിലാണ്. അസ്വാഭിവകമായ കാരണങ്ങളാലല്ല മരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.