കേരളത്തിലെ എല്ലാ നഗരങ്ങളിലും ഏത് സന്ദര്‍ഭങ്ങളിലും കൃത്യസമയത്ത് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഗിഫ്റ്റുകള്‍ Hand Delivery നല്‍കുവാനായി www.globalkeralagift.com പ്രവര്‍ത്തനം ആരംഭിച്ചു. മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രാധികള്‍ തുടങ്ങി നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ജന്മദിനം, വിവാഹം, വിവാഹവാര്‍ഷികം, ഗൃഹപ്രവേശം, ഓണം, ക്രിസ്തുമസ്, പുതുവത്സരം, വിഷു, റംസാന്‍, വിജയാശംസകള്‍, അനുമോദനങ്ങള്‍ തുടങ്ങിയ വേളകള്‍ക്ക് ആവശ്യമായ ഗിഫ്റ്റ് പാക്കേജുകള്‍ www.globalkeralagift.com വഴി ലഭ്യമാണ്.
Funeral ആവശ്യങ്ങള്‍ക്ക് wreath, bouquet എന്നിവ അടിയന്തിര പ്രാധാന്യത്തോടെ എത്തിക്കുന്നു. www.globalkeralagift.com ന്റെ പ്രവര്‍ത്തനോത്ഘാടനം മലങ്കര സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.സക്കറിയ മാര്‍ തിയോഫിലോസ് നിര്‍വ്വഹിച്ചു.
പാമ്പാടി കെ.ജി കോളേജ്, കോട്ടയം ബസേലിയോസ് കോളേജ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്ന ഇപ്പോള്‍ യു.കെയില്‍ സ്ഥിരതാമസമാക്കിയ ബിജു പോളിന്റെ ഉടമസ്ഥതയിലുള്ള www.globalkeralagift.com എല്ലാ രാജ്യങ്ങളിലേയും പ്രവാസി മലയാളികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ സേവനം നല്‍കി വരുന്നു.