വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ വാട്ടര്ഫോര്ഡില് വച്ച് കരിഷ്മ പ്രയര്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തില്‍ ബ്ലെസ് അയര്‍ലണ്ട് 2015, ജൂലൈ 9, 10, 11 തീയതികളില്‍ ഡിലസ്സ കോളേജ് ഓഡിറ്റൊറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പാസ്റ്റര്‍ റോയ് മര്‍ക്കാര മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ഈ യോഗത്തില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെ ബൈബിള്‍ ക്ലാസും വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ സുവിശേഷ യോഗവും നടത്തപ്പെടുന്നതാണ്. ഏവരെയും യോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു
വിശദ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ എബി വര്‍ഗീസ് (0873111814)
വാര്‍ത്ത : ഷാജി പന്തളം