വിയന്ന: കേരളത്തിലെ പ്രമുഖ Rent A Car ഗ്രൂപ്പായ ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് Rent A Car & Wedding Cars ഇനി മുതല്‍ യോറോപ്പില്‍ എവിടെ നിന്നും ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ലോകമെമ്പാടുമുള്ള വിദേശ മലയാളികള്‍ക്ക് കേരളത്തില്‍ അവധിയാഘോഷിക്കുവാനായി വളരെ എളുപ്പത്തില്‍ Rent A Car ബുക്ക് ചെയ്യുന്നതിനോടൊപ്പം ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് പുതിയതായി ആരംഭിച്ച Previlage Club card വഴി ഒട്ടേറെ ഓഫറുകള്‍ ലഭ്യമാണ്.
യൂറോപ്യന്‍ മോഡല്‍ Rent A Car കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഇല്ലിക്കാട്ടില്‍ ട്രാവല്‍സിന്റെ സവിശേഷതകളില്‍ ഒന്നാണ്. ഏറ്റവും പുതിയ മോഡല്‍ കാറുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതിനൊപ്പം Special NRI Package, 24/7 Helpline Service എന്നിവയും ഇല്ലിക്കാട്ടില്‍ ട്രാവല്‍സിന്റെ പ്രത്യേകതകളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്