അയര്‍ലന്‍ഡില്‍ നഴ്‌സുമാര്‍ക്ക് നിരവധി അവസരങ്ങള്‍

ഡബ്ലിന്‍: അഞ്ച് ഡബ്ലിന്‍ അക്കാഡമിക് ടീച്ചിംഗ് ഹോസ്പിറ്റലുകളിലേക്ക് നഴ്‌സുമാരുടെ നിരവധി ഒഴിവുകള്‍. പിഒഇഎ ലൈസന്‍സ് നേടിയിട്ടുള്ള ചെഷം റിക്രൂട്ട്‌മെന്റ് ഇന്‍കോര്‍പ്പറേറ്റഡ് ആണ് തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അയര്‍ലന്‍ഡ് എച്ച്എസ്ഇയുടെയും അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ റിക്രൂട്ടിംഗ് സ്ഥാപനമായ സിപിഎല്‍ ഹെല്‍ത്ത് കെയറിന്റെയും പങ്കാളിയാണ് ചെഷം. നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്‌സ് തുടങ്ങി ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളില്‍ ആഴ്ച തോറും ഏകദേശം 1600 താല്‍ക്കാലിക ജീവനക്കാരെയും 700 സ്ഥിര ജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമാണ് ചെഷം. കഴിഞ്ഞ 20 വര്‍ഷമായി സ്ഥാപനം ആരോഗ്യമേഖലയില്‍ സജീവമാണ്.

ബ്യൂമൗണ്ട്, മാറ്റര്‍ മിസെറികോഡൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, സെന്റ് ജെയിംസ്, സെന്റ് വിന്‍സെന്റ്, തള്ളാഘട്ട് എന്നീ അഞ്ച് ആശുപത്രികളിലാണ് ജൂലൈയില്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടക്കുക. 29,205 യൂറോ പ്രതിമാസം ശമ്പളം പ്രതീക്ഷിക്കാം. താഴെപ്പറയുന്ന നഴ്‌സിംഗ് വിഭാഗത്തിലാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

Burns/Plastics, Cardiology – Coronary Care Unit, Cath Lab, Low Level ICU, Cardiothoracics, Cardiothoracic ICU/Low
Level ICU, Medicine, Surgery, ER, ICU, Spinal Injuries Unit, Elderly Medicine/Care, Nephrology/Renal Transplant, Colorectal/Gastroenterology, Orthopedics, Respiratory, Radiology, ORGeneral + Cardiac, (Scrub, Circulatory,
Anesthetics, Recovery), Oncology/Hematology/Bone Marrow Transplant, PACU, Renal/Hemodialysis (hospital experience preferred, but candidates from non-hospital based dialysis facilities with a minimum of 10-15 working stations will also be considered, provided they also have had some previous acute hospital experien-ce).

ദീര്‍ഘകാല അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥിര ജോലിക്കായാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഐറിഷ് പൗരത്വമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. മിനിമം ഐഇഎല്‍ടിഎസ് യോഗ്യത ആവശ്യമാണ്. ഐഇഎല്‍ടിഎസ് പാസാകാത്തവര്‍ക്കായി സൗജന്യ സെമിനാറിനും ഇവാലുവേഷനുമായി നിങ്ങളുടെ ബയോഡേറ്റ ചെഷമിന് അയയ്ക്കുക. മനിലയിലായിരിക്കും ആശുപത്രി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച നടക്കുക.

MANDATORY APPLICATION REQUIREMENTS:
* Must be a graduate from a four year BSN Degree program.
* Must be resident in the Philippines at the time of application.
* Must have at least two years relevant experience and be currently employed in the same position as that being applied for, in a hospital containing at least 250 beds.
* Must possess or achieve an overall minimum academic IELTS score of 7.0, with a minimum of 6.5 in Listening; a minimum of 6.5 in Reading; a minimum of 7.0 in Writing; a minimum of 7.0 in Speaking. No exceptions to the required scores are allowed and all scores evaluated must be obtained from one test. AMNCH ideally would actually like candidates to achieve IELTS scores higher than the minimum scores required.
* Must already have also begun the process of NMBI registration or must start this process immediately, if the minimum IELTS scores listed above have already been achieved.
* Must be between 22 and 45 years old.
* Must be very professional and have the self-confidence and assertiveness to succeed in a demanding nursing role.

ON OFFER:
* A permanent position, subject to a successful adaptation and assessment period of 6 weeks, extendable to 12 weeks.
* A gross annual salary of € 29,205, after the successful completion of the adaptation and assessment period. The salary may be assessed higher depending on the number of years of experience and there are regular salary increments. The salary paid during the adaptation and assessment period will be less and will be that of a Student Nurse, per Irish labor regulations.
* Payment of a shift differential.
* An initial Contract of Employment of two years, to comply with immigration regulations.
* Flight airline ticket from Manila to Dublin.
* Four weeks free initial accommodation.
* Euros 495 NMBI registration costs reimbursed – Euros 350 Overseas Application Assessment and Euros 145 Overseas Registration Fee.
* Initial Entry Visa to Ireland reimbursed – Euros 250 visa cost and PhP 4,000 visa processing fee at the Embassy of Ireland in Manila.
* POEA processing costs reimbursed – currently PhP 3,820.
* No Placement Fee.
* Professional development and further educational opportunities available.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Chesham Recruitment Inc.
Suite 219, The Peninsula Court
Makati Avenue, corner Paseo de Roxas,
Makati City 1226, Metro Manila
Tel: 750 0640; 750 0641; 750 0642
Website: www.cheshamrecruitment.com.ph
E-mail: info@cheshamrecruitment.com.ph

-എജെ-

Share this news

Leave a Reply

%d bloggers like this: