Home

Trending Now:

ഡബ്ലിൻ ഇന്ത്യൻ എംബസി സേവനങ്ങൾക്ക് ഇനി ഓൺലൈൻ ബുക്കിംഗ്

ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയിലെ ഏതാനും സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഏതെല്ലാം സേവനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വഴി നേരത്തെ ബുക്ക് ചെയ്യേണ്ടതെന്നും, ബുക്ക് ചെയ്യാനുള്ള ലിങ്കും ചുവടെ: എംബസി കൗണ്ടറിലെ എല്ലാവിധ കോണ്‍സുലാര്‍

അയർലണ്ടിൽ ഇന്ത്യക്കാർക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ: പൗരന്മാരോട് മുൻകരുതലെടുക്കാൻ എംബസി നിർദ്ദേശം

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത

വ്യാജ ഓഫർ ലെറ്ററുകൾ, ഭീമമായ ഫീസ്, സ്വകാര്യ നഴ്‌സിങ് ഹോമുകളിലെ മോശം ജോലി സാഹചര്യം; അയർലണ്ടിലെ നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കെതിരെ നടപടിയുമായി Migrant Nurses Ireland (MNI)

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ നടത്തിവരുന്ന തട്ടിപ്പുകള്‍ക്കും, സ്വകാര്യ

ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ ഏപ്രിൽ 1 മുതൽ എല്ലാ കോൺസുലാർ സേവനങ്ങൾക്കും ഓൺലൈൻ അപ്പോയ്ന്റ്മെന്റുകൾ മാത്രം

2025 ഏപ്രില്‍ 1 മുതല്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള അപ്പോയിന്റ്‌മെന്റുകള്‍ ഓണ്‍ലൈന്‍ വഴി ആയിരിക്കുമെന്നറിയിച്ച്

ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അയർലണ്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ; 1,000 പുതിയ പെർമിറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ

അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍.

അയർലണ്ട് മലയാളി ജോൺസൺ ജോയ് നിര്യാതനായി

ബെയിലിബ്രോയിൽ താമസിക്കുന്ന ജോൺസൺ ജോയ് (34)വടക്കേ കരുമാങ്കൽ, പാച്ചിറ ഹൃദയാഘാതം മൂലം നിര്യാതനായി. പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ് ആണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്. അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു

നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ വാട്ടർഫോർഡ് മലയാളികളുടെ വിലപിടിപ്പുള്ള സാധങ്ങൾ വിമാന അധികൃതർ നഷ്ടപ്പെടുത്തി; നഷ്ടപ്പെട്ടത് മൊബൈലുകളും ലാപ്ടോപ്പുകളുമടക്കം

വാട്ടര്‍ഫോര്‍ഡ് മലയാളിയായ ബിജോയിയുടെയും കുടുംബത്തിന്റെയും വിലപിടിപ്പുള്ള ലഗേജുകള്‍ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാന അധികൃതര്‍ നഷ്ടപ്പെടുത്തിയതായി പരാതി. കൊല്ലം കുളക്കട ചെറുവള്ളൂര്‍ ഹൗസില്‍ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകന്‍ ഡെറിക് ബിജോയ് കോശി

ആര്യ ദയാൽ വിവാഹിതയായി

ഗായിക ആര്യ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ് ആണ് വരന്‍. രജിസ്റ്റര്‍ വിവാഹമായിരുന്നു. വിവാഹ ഫോട്ടോകള്‍ ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ‘സഖാവ്’ എന്ന കവിത ആലപിച്ച് പ്രശസ്തയായ ആര്യ, പിന്നീട് കവര്‍ സോങ്ങുകളിലൂടെയും പ്രേക്ഷകര്‍ക്ക്