Wexford മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 14 ന്

Wexford മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു. വിവിധ കലാ കായിക മത്സരങ്ങള്‍, ഓണസദ്യ, വടംവലി എന്നിവയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാ മലയാളികള്‍ക്കും wexford മലയാളി അസോസിയേഷന്റെ ഓണംആശംസകള്‍…… നേരുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: