കംപ്യൂട്ടര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി… ലൂക്കനില്‍ മലയാളികളുടെ പുതിയ സംരംഭം.. techmaster പ്രവര്‍ത്തനം തുടങ്ങി…

ഡബ്ലിന്‍: മലയാളികളുടെ ഉടമസ്ഥതയില്‍ techmaster എന്നപേരില്‍ പുതിയൊരു സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാവിധത്തിലുള്ള കമ്പ്യൂട്ടര്‍ റിപ്പയറിങ്ങും അപ്‌ഗ്രേഡും ഇവിടെ ലഭ്യമാണ്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്.

പതിനഞ്ചു വര്‍ഷത്തിലധികമായി ഐ ടി മേഖലയില്‍ പ്രവൃത്തിപരിചയവും, പ്രൊഫെഷണല്‍ യോഗ്യതയും, അംഗീകാരവും ഉള്ളവരാണ്, techmaster എന്ന സ്ഥാപനവുമായി വരുന്നത്. ലൂക്കനിലാണ് techmaster ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
സേവനങ്ങള്‍ക്ക് നൂറു ശതമാനം ഗ്യാരണ്ടിയും ഉറപ്പുതരുന്നു.

techmaster ലെ പ്രധാന സേവനങ്ങള്‍ ഇവയെല്ലാമാണ്.

** NO FIX.. NO FEE.. !! **

100% free diagnosis..
100% guaranteed work..

What we do..

Laptop/Desktop repairs and upgrades
Laptop screen & keyboard replacements
Hardware & software installations
Data Transfer, Backup & Recovery
Virus, Adware and Spyware removal
Windows upgrades (Only licensed versions)
Slow/Poor performance resolving
Overheating issues & More…

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.
Contact: 089 200 6621

Share this news

Leave a Reply

%d bloggers like this: