Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

SET APART-19 കുട്ടികളുടെ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

Updated on 12-03-2019 at 6:32 pm

കിങ്ഡം റെവലേറ്റര്‍ അയര്‍ലണ്ട് ന്റെ ആത്മീയ നേതൃത്വത്തില്‍ ഈസ്റ്റര്‍ അവധിക്കാലത്ത് ഏപ്രില്‍ 23 മുതല്‍ 25 വരെ ദിവസങ്ങളില്‍ ടീന്‍സിനും പ്രീറ്റീന്‍സിനുമായി ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന SetApart-2019 താമസിച്ചുള്ള ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. കൗണ്ടി മയോയിലെ കാസ്റ്റില്‍ ബാറില്‍ നടക്കുന്ന ധ്യാനം നയിക്കുന്നത് അനോയ്ന്റിങ് ഫയര്‍ കാത്തോലിക് മിനിസ്ട്രി (സെഹിയോന്‍ യു കെ) യുടെ ശുശ്രുഷകര്‍ ആണ്.
വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്‌കഷന്‍, അനുഭവ സാക്ഷ്യങ്ങള്‍, എന്നിവയോടൊപ്പം വിവിധങ്ങളായ ആക്ടിവിറ്റീസുകളും ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ ഈ മൂന്ന് ദിവസങ്ങളില്‍, 8 മുതല്‍ 12 വരെയും 13 മുതല്‍ 18 വരെയും പ്രായമുള്ള കുട്ടികളുടെ രണ്ടു ഗ്രൂപ്പുകളായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ധ്യാനത്തിന്റെ രജിസ്‌ട്രേഷനു വേണ്ടി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അഥവാ https://krireland.ie/events-registration/ എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുകയോ ചെയ്യാം.
https://goo.gl/forms/J3j4txpsjd3tMhwv2

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്
Lough Lannagh Holiday Village,
Old Westport Road,
Castlebar,
County Mayo,
F23 VW73.

രജിസ്‌ട്രേഷനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ ഐഡി :
afcmireland@gmail.com

NB: പ്രധാന കൗണ്ടികളില്‍ നിന്ന് ആവശ്യാനുസരണം ട്രാന്‍സ്പോര്‍ട്ടേഷന്‍ ലഭ്യമാക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജെയ്‌സണ്‍ -0892523699
ജ്യോതീഷ് -0894888166

comments


 

Other news in this section