Wednesday, October 17, 2018

JBL 2018 ഷട്ടില്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 21 ന്.

Updated on 18-04-2018 at 9:04 pm

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന Jacobite Badminton League (JBL 2018 ) മത്സരം ഏപ്രില്‍ 21 ശനിയാഴ്ച നടത്തപ്പെടുന്നു . ഡബ്ലിനിലുള്ള Baldoyal Badminton സെന്ററില്‍ വച്ച് 2 .00 pm മുതല്‍ വൈകിട്ട് 7 .00 മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . അയര്‍ലണ്ടില്‍ നിന്നുമുള്ള എല്ലാ ഇടവകകളില്‍ നിന്നുമായി പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുക്കുന്ന പ്രസ്തുത മത്സരത്തില്‍ ഒന്നും രണ്ടും വിജയികകള്‍ക്ക് ട്രോഫികള്‍ നല്കപ്പെടുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ .ജിനോ ജോസഫ് :0894595016

comments


 

Other news in this section