കില്‍ക്കെനിയില്‍ താമസിക്കുന്ന കോട്ടയം രാമപുരം സ്വദേശി ജാക്വിലിന് ബിജു (43) അന്തരിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്യാന്‍സല്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു ജാക്ക്വിലിന്‍. കില്‍ക്കെനി സെന്റ് ലൂക്ക്സ് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചയ്ക്കായിരുന്നു മരണം.
കില്‍ക്കെനി സെന്റ് ലൂക്ക്സ് ഹോസ്പിറ്റലില്‍ തന്നെ ആയിരുന്നു ജാക്ക്വിലിന്‍ ജോലി ചെയ്തിരുന്നത്.
ഭര്‍ത്താവ് ബിജു മാത്യു കുടമാളൂര്‍ സ്വദേശി. നാലു മക്കള്‍
JC