IGM കണ്‍വന്‍ഷനും ബൈബിള്‍ സ്റ്റഡിയും ഓഗസ്റ്റ് 20, 21, 22 തീയതികളില്‍

 

ഡബ്ലിന്‍: ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്‍ ചര്‍ച്ചിന്റെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷനും ബൈബിള്‍ സ്റ്റഡിയും ഓഗസ്റ്റ് 20, 21, 22 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഡബ്ലിന്‍ റോസ്മൗണ്ട് ബിസിനസ് പാര്‍ക്കില്‍ നടത്തപ്പെടും. റാന്നി ഇന്ത്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററായ പാസ്റ്റര്‍ വര്‍ഗ്ഗീസ് എബ്രാഹം (രാജു മേത്ര) മുഖ്യ പ്രഭാഷകനായിരിക്കും.

13-ാം വയസില്‍ ക്രിസ്തുവിനെ സ്വീകരിച്ച് 15-ാം വയസില്‍ സ്‌നാനം സ്വീകരിച്ച് , 19-ാം വയസില്‍ കുമ്പനാട് ഹെബ്രോണ്‍ ബൈബിള്‍ കോളേജില്‍ തീയോളജി പഠിക്കുവാനായി ചേര്‍ന്ന അദ്ദേഹം കഴിഞ്ഞ 15 വര്‍ഷക്കാലമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ വചനം പ്രഘോഷിക്കുന്നു. പാസ്റ്റര്‍ വര്‍ഗ്ഗീസ് അബ്രാഹമിന്റെ പ്രഭാഷണം ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.igmchurch.ie
പാസ്റ്റര്‍ ബിനില്‍ ഫിലിപ്പ് 0876600530
ബ്രദര്‍ തോമസ് മാത്യു 0894337406

VENUE
Hope & Glory Empowerment Center
18 A Rosemount Business Park
Ballycoolin
Dublin 15

സമയം
കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 20, 21, 22 തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ

ബൈബിള്‍ സ്റ്റഡി
ഓഗസ്റ്റ് 21, 22 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ

ആഗസ്റ്റ് 20, 21, 22 തീയതികളില്‍ വൈകുന്നേരം 6 മുതല്‍ 9 വരെ നടക്കുന്ന കണ്‍വന്‍ഷന്റെ Live streaming കാണുവാന്‍ CLICK HERE

 

 

Share this news

Leave a Reply

%d bloggers like this: