Sunday, June 25, 2017

HSE ആശുപത്രികളിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്

Updated on 25-01-2017 at 8:24 pm

ഡബ്ലിന്‍: സ്റ്റാമ്പ് 4 സ്റ്റാറ്റസ് ഉള്ള നേഴ്‌സുമാര്‍ക്ക് HSE ആശുപത്രികളിലേക്ക് വന്‍ അവസരമൊരുക്കി ഡബ്ലിനിലെ പ്രമുഖ ഏജന്‍സിയായ BPL റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ആരംഭിച്ചു. കൂടാതെ നേഴ്‌സിംഗ് ഹോമിലേക്ക്  CNM, ADON & PIC ( Minimum 3 Years exp , Negotiable Terms ) എന്നീ തസ്തികകളിലേക്കും നിയമനം ഒരുക്കുന്നു.  NMC PIN ഉള്ള നേഴ്‌സുമാര്‍ക്ക് UK NHS ആശുപത്രികളിലേക്കും കമ്പനി നിയമനം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Call +353 86 794 8432
www.bestpersonnel.ie

comments


 

Other news in this section