അടുത്ത വര്‍ഷം വേനല്‍ അവധിയാഘോഷിക്കുവാനും മറ്റുമായി നാട്ടില്‍ പോകുന്ന മലയാളികള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി അയര്‍ലണ്ടിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ യൂറേഷ്യയില്‍ നിന്നും 655 യൂറോ മുതല്‍ എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യം. 2019 ജനുവരി 15 മുതല്‍ ജൂലൈ 5 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുവാനായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം € 655 മുതല്‍, കൊച്ചി €680 മുതല്‍, ചെന്നൈ €710 മുതല്‍, ബാംഗളൂര്‍ €610 മുതലുള്ള നിരക്കുകളില്‍ 40 കിലോ ബാഗേജ് സൗകര്യത്തോടെ ടിക്കറ്റുകള്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും.
യൂറേഷ്യ ലൂക്കന്‍
0870667692, 085150300, 016080090
യൂറേഷ്യ, കോര്‍ക്ക്
0871725858, 0214279029
www.eurasitaravel.ie
Posted by Nivin James Linu Thomas on Monday, September 17, 2018