DMA ഓള്‍ അയര്‍ലന്‍ഡ് വടം വലി മത്സരം ഓഗസ്റ്റ് 26 ന്

ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസ്സോസിയേഷന്റെ പതിനൊന്നാമത് ഓണഘോഷത്തോട് അനുബന്ധിച്ചു ഓള്‍ അയര്‍ലന്‍ഡ് വടം വലി മത്സരം ഓഗസ്റ്റ് 26 ന് രണ്ടു മുപ്പതിന് ആരംഭിക്കും. ദ്രോഗ്‌ഹെഡാ tullyallen പാരിഷ് ഹാളില്‍ നടക്കുന്ന DMA ഓണാഘോഷങ്ങളോട് അനുബന്ധിച്ചാണ് വടം വലി മത്സരം. ഏഴു പേരടങ്ങുന്ന ടീമിന് overweight ഇനത്തിലാണ് മത്സരം. ഒന്നാം സമ്മാനമായി 211 യൂറോയും ട്രോഫിയും രണ്ടാം സമ്മാനമായി 101 യൂറോയും ട്രോഫിയും നല്‍കുന്നു. വനിതകളുടെ മത്സരത്തില്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതായിരിക്കും. ടീമുകള്‍ക്ക് 25 യൂറോ മാത്രമായിരിക്കും റെജിസ്‌ട്രേഷന്‍ ഫീസ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 24 വ്യാഴാഴ്ച 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
എമി സെബാസ്റ്റ്യന്‍ 0892115979
വിനോദ് ഗീയച്ചന്‍ 0858570335

Share this news

Leave a Reply

%d bloggers like this: