Cork St.Peter’s Jacobite Syrian Orthodox Church-ല്‍ ഹാശ ആഴ്ച്ചയിലെ ശുശ്രുഷകള്‍ക്കു ഡോ. കുരിയാക്കോസ് മോര്‍ തേയോഫീലോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

ഓശാന ഞായര്‍ രാവിലെ 11 മണിക്ക് ഡോ. കുരിയാക്കോസ് മോര്‍ തെയോഫീലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. പെസഹ വ്യാഴം രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് തൂത്തുട്ടി മോര്‍ ഗ്രീഗോിയോസ് ധ്യാന കേന്ദ്രത്തിലെ റെജി അച്ചന്‍ നയിക്കുന്ന ധ്യാന ശുശ്രൂഷയും ഉണ്ടായിരിക്കും.

ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ശുശ്രൂഷ ആരംഭിക്കും. 20-ന് വൈകിട്ട് 5 മണിക്ക് ഉയിര്‍പ്പിന്റെ ശുശ്രൂഷയും ആരംഭിക്കുന്നതായിരിക്കും.
ദുഃഖവെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ശുശ്രൂഷകളും st.michle church upper glanmire-ലും. ദുഃഖവെളളിയാഴ്ച പള്ളിയുടെ എതിര്‍വശത്തുള്ള കമ്മ്യൂണിറ്റി സെന്ററിലും വച്ച് നടത്തപ്പെടുന്നത് ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Vicar. Fr. Biju.M.Parekkaattil
0894239359, 0872549129,
0872544006

Share this news

Leave a Reply

%d bloggers like this: