Monday, July 15, 2019
Latest News
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു    മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ    വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം    ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍    കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍   

USA

വംശീയാധിക്ഷേപത്തില്‍ കാലിടറി ട്രംപ്: കുടിയേറ്റ ബന്ധമുള്ള ഡെമോക്രാറ്റ് വനിതാ നേതാക്കള്‍ അമേരിക്ക വിടണമെന്ന് ആവശ്യം…

Updated on 15-07-2019 at 8:43 am

'ദ സ്‌ക്വാഡി'നെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ട്രംപ് രംഗത്ത്. നാല് ഡെമോക്രാറ്റ് വനിതാ നേതാക്കളോട്...

യുഎസ് ഇമിഗ്രേഷൻ റെയ്ഡുകൾ ഇന്ന് മുതൽ; സെന്‍സസ് ചോദ്യാവലിയിൽ ‘പൗരത്വ വിചാരണ’ ഉണ്ടാകില്ല…

Updated on 14-07-2019 at 8:31 am

2020 ലെ യുഎസ് സെൻസസ് ചോദ്യാവലിയിലേക്ക് പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം...

കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം : ഫേസ്ബുക്കിന് 5 ബില്യണ്‍ യൂറോ പിഴ ചുമത്തി എഫ്.ടി.സി

Updated on 13-07-2019 at 7:56 am

വാഷിംഗ്ടണ്‍ : അനലിറ്റയ്ക്ക് 50 ദശലക്ഷം ഉപഭോക്താക്കളുടെ വിവരം കൈമാറി എന്ന പരാതിയില്‍...

യാത്ര മദ്ധ്യേ മരണത്തെ മുഖാമുഖം കണ്ട് ഡെല്‍റ്റ വിമാന യാത്രികര്‍

Updated on 12-07-2019 at 11:16 am

അറ്റ്‌ലാന്റ : മരണത്തെ നേരില്‍ കണ്ട ഭയം വിട്ടുമാറിയിട്ടില്ല ഡെല്‍റ്റ വിമാനയാത്രികര്‍ക്ക്....

2020 ലെ യുഎസ് സെന്‍സസ് ചോദ്യാവലിയിലേക്ക് പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേര്‍ക്കുന്നതില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി.

Updated on 12-07-2019 at 9:20 am

2020ലെ യുഎസ് സെന്‍സസ് ചോദ്യാവലിയില്‍ പൗരത്വ ചോദ്യം ഉള്‍പ്പെടുത്തുന്നതില്‍ നിന്ന്...

വൈറ്റ് ഹൗസും വെള്ളപ്പൊക്ക ഭീഷണിയില്‍

Updated on 09-07-2019 at 12:36 pm

വാഷിംഗ്ടണ്‍ : യു.എസ് ന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. തലസ്ഥാന നഗരമായ വാഷിങ്ടണിലും മഴ...

എച്.ഐ.വി യെ ഉന്‍മൂലനം ചെയ്യാനുള്ള പരീക്ഷണത്തിന്റെ ഭാഗമായി തൃശൂര്‍ സ്വദേശിനി ഡോക്ടര്‍ സൗമി മാത്യൂസ്

Updated on 09-07-2019 at 9:05 am

വാഷിംഗ്ടണ്‍ : വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഒരു മലയാളി സാനിധ്യവും...

സൗത്ത് കാലിഫോര്‍ണിയയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി…

Updated on 05-07-2019 at 3:36 pm

അമേരിക്കയിലെ സൗത്ത് കാലിഫോര്‍ണിയയില്‍ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം....

യു.എസില്‍ മലയാളി യുവതി മുങ്ങിമരിച്ചു

Updated on 04-07-2019 at 6:24 pm

ഒക്ലഹോമ : യു.എസിലെ ടെക്‌സാസ് സ്റ്റേറ്റില്‍ ഡാളസില്‍ താമസിക്കുന്ന മലയാളി യുവതി ജെസ്ലിന്‍...