കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിന് സ്വീകരണമൊരുക്കി “മലയാളം”

ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിന് അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളം സ്വീകരണമൊരുക്കി. ഞായറാഴ്ച താലയിലെ സയന്റോളജി ചാപ്പല്‍ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ചാണ് അറ്റുപോകാത്ത ഓർമകളുടെ രചയിതാവുകൂടിയായ ജോസഫ് മാഷിനെ ആദരിച്ചത്. വൈകിട്ട് 5 മണിക്ക് ആരംഭിച്ച ആദരിക്കൽ ചടങ്ങിന്റെ പ്രോഗ്രാം ആങ്കറാർ ജോജി എബ്രഹാം ആയിരുന്നു. സദസ്സിൽ ടി ജെ ജോസഫ് മാഷ് , മലയാളം സെക്രട്ടറി വിജയ്,മലയാളം വൈസ് പ്രസിഡന്റ് ബിജു എന്നിവർ സന്നിഹിതരായിരുന്നു. … Read more

iPhone, iPad, Mac എന്നിവയ്ക്ക് സുരക്ഷാ പിഴവുണ്ടാകുമെന്ന് ആപ്പിൾ മുന്നറിയിപ്പ്

iPhone, iPad, Mac തുടങ്ങിയ ആപ്പിൾ ഗാഡ്‌ജെറ്റുകൾക്ക് ഗുരുതരമായ സുരക്ഷാ പിഴുവുകൾ സംഭവിച്ചെന്ന് വെളിപ്പെടുത്തി കമ്പനി. സോഫ്റ്റ്‌വെയർ പിഴവുകൾ മുതലാക്കുക വഴി ഹാക്കർമാർക്ക് ഈ ഉപകരണങ്ങളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുമെന്നാണ് ആപ്പിൾ പുറത്തിറക്കിയsecurity റിപ്പോർട്ടുകളിൽ തുറന്ന് സമ്മതിക്കുന്നത്. “ഈ സുരക്ഷാ പിഴവ് കാരണം നിരവധി ആപ്പിൾ ഗാഡ്‌ജെറ്റുകൾ ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടാവാമെന്നും കമ്പനി റിപ്പോർട്ടിൽ പറയുന്നുണ്ട്. ആപ്പിൾ ഉപയോക്താക്കളോട് ഗാഡ്‌ജെറ്റുകൾ ഉടൻ അപ്ഡേറ്റ് ചെയ്യാൻ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. iPhon 6S ഉം ശേഷമുള്ള … Read more

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിനെ ‘മലയാളം’ ആദരിക്കുന്നു

അറ്റുപോകാത്ത ഓർമകളുടെ രചയിതാവും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായപ്രൊഫ. ടി.ജെ ജോസഫിനെ അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളം ആദരിക്കുന്നു.ഓഗസ്റ്റ് 21 ഞായറാഴ്ച താലയിലെ സയന്റോളജിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ അദ്ദേഹത്തിന് സ്വീകരണവും അനുമോദനവും നൽകും. പ്രസ്തുത ചടങ്ങിലേക്ക് അഭ്യുദയകാംക്ഷികളായ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

പ്രൈവസി ഫീച്ചറുകൾ ശക്തമാക്കി വാട്‌സ്ആപ്പ്, സ്‌ക്രീൻഷോട്ട് ദുരുപയോഗം കുറയും, ഇനി മുതൽ ആരുമറിയാതെ ഗ്രൂപ്പും വിടാം

വ്യക്തികളുടെ സ്വകാര്യതയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകി ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ്.വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും സ്വകാര്യതയും നൽകും. ആരുമറിയാതെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നും എക്‌സിറ്റാകാമെന്നതാണ് പുതിയ അപ്ഡേറ്റ് നൽകുന്ന ഒരു പ്രധാന ഫീച്ചർ. ​ഗ്രൂപ്പിൽ നിന്നും എക്സിറ്റായ ആളുടെ പേരും നമ്പറും മുഴുവൻ അം​ഗങ്ങൾക്കും കാണാവുന്ന തരത്തിൽ ആയിരുന്നത് പലരെയും മുൻപ് അലട്ടിയിരുന്ന പ്രശ്നമായിരുന്നു. എന്നാൽ ഇനിമുതൽ ഇഷ്ടമല്ലാത്ത ഗ്രൂപ്പിൽ നിന്നും ആരുമറിയാതെ സ്കൂട്ടാവാം. ഈ മാസം … Read more

അയർലൻഡിലെ നഴ്‌സുമാർക്ക് അധികവരുമാനം നേടാം,ഏജൻസി വർക്ക് സംവിധാനവുമായി പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് ഏജൻസിയായ Hollilander

അയർലൻഡിൽ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, നിലവിലെ ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ നഴ്സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilander. Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക്മികച്ച ശമ്പള പാക്കേജാണ് Hollilander വാഗ്ദാനം ചെയ്യുന്നത്. Hollilander ഏജൻസി സ്റ്റാഫ് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ  മികച്ച ശമ്പള പാക്കേജ് നഴ്സിംഗ് രംഗത്ത് അനുഭവ പരിചയം നേടാനുള്ള അവസരം സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി (ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ്) ഏജന്‍സി ജോലി ചെയ്യാനാഗ്രഹിക്കുന്ന … Read more

പ്രമുഖ യൂറോപ്യൻ യൂണിവേഴ്‌സിറ്റികളിൽ മെഡിസിൻ ഡെന്റിസ്ട്രി , വെറ്റിനറി , ഫാർമസി , കോഴ്‌സുകളിലേക്കുള്ള (2022 – 23 ) അഡ്മിഷൻ അവസാന ഘട്ടത്തിലേക്ക്. ഉടൻ രജിസ്റ്റർ ചെയ്യുക

നിലവിലുള്ള സാഹചര്യത്തിൽ യൂറോപ്പിൽ കുറഞ്ഞ ചിലവിൽ സുരക്ഷിതമായി മെഡിസിൻ പഠിക്കാം എന്ന് ചിന്തിക്കുന്നവർക്കായി കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കായി കൂടുതലും തിരഞ്ഞെടുക്കുന്ന രാജ്യമാണ് ബൾഗേറിയ. കുറഞ്ഞ ഫീസും മികച്ച സൗകര്യ ങ്ങളും ദീർഘകാല അനുഭവ സമ്പത്തുമുള്ള ഗവണ്മെന്റ് യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരമൊരുക്കി വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള Studywell Medicine Ltd എന്ന സ്ഥാപനം . മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine Ltd എന്ന സ്ഥാപനം … Read more

ദ്രൗപദി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിൻ്റെ സത്യപ്രതിജ്ഞ.ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഇന്ത്യൻ രാഷ്ട്രപതിയും രണ്ടാമത്തെ വനിതയുമാണ് മുർമു . മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ … Read more

അയർലൻഡിൽ നിന്നും ഫാ. ബ്രിട്ടാസ് കടവുങ്കൽ ഒരുക്കിയ ക്രിസ്തീയ ആൽബം ‘സുകൃതബലി’ ശ്രദ്ധേയകമാകുന്നു

അയർലൻഡിലെ വെസ്റ്റ്‌പോര്‍ട്ടില്‍  നിന്നും ഫാ.ബ്രിട്ടാസ് കടവുങ്കല്‍ ഒരുക്കിയ ക്രിസ്തീയ ആല്‍‌ബം ‘സുകൃതബലി’ യിലെ രണ്ടാമത്തെ ഗാനം യുട്യൂബില്‍ ഇന്ന് റിലീസായി. ഫാ. ബ്രിട്ടസ് കടവുങ്കൽ, സംഗിതവും രചനയും നിർവഹിച്ച ‘ആയിരം സൂര്യപ്രഭയോടെ’ എന്ന് ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്, അനുഗ്രഹീത ഗായകൻ മധുബാല കൃഷ്ണനാണ്. പ്രശസ്ത ഗായകന്‍ മാര്‍ക്കോസ് ആലപിച്ച ഈ ആല്‍ബത്തിലെ ആദ്യ ഗാനമായ ‘നിന്‍ സുകൃതബലിയില്‍’ എന്ന ഗാനം ഇതിനോടകം  ശ്രദ്ധേയമായി. കൗണ്ടി മയോയിലെ വെസ്റ്റ്‌പോര്‍ട്ടിലുള്ള അഹ്ഗാവൂർ (Aughagower) ഇടവക വികാരിയായ ഫാ.ബ്രിട്ടാസ് കടവുങ്കല്‍ … Read more

കാർ പാർക്കിംഗ് ടിക്കെറ്റ് വിറ്റഴിഞ്ഞതോടെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡബ്ലിൻ എയർപോർട്ട്

ഡബ്ലിൻ എയർപോർട്ടിലെ കാർ പാർക്കിംഗ് സംവിധാനത്തിൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞതിനാൽ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ യാത്രക്കാർ ബദൽ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിച്ച് ഡബ്ലിൻ എയർപോർട്ട് അധികൃതർ. വരാനിരിക്കുന്ന വാരാന്ത്യത്തിൽ യാത്രക്കാർ വർധിച്ചതിനാൽ ദീർഘകാല, ഹ്രസ്വകാല കാർ പാർക്കിംഗ് ടിക്കെറ്റ് വിറ്റഴിഞ്ഞതായി ഡബ്ലിൻ എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. ഈ ദിവസങ്ങളിൽ ഡബ്ലിൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ കാർ പാർക്കിംഗ് സ്ഥലം ബുക്ക് ചെയ്തിട്ടില്ലെങ്കിൽ മാറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബദൽ യാത്രാ സംവിധാനങ്ങൾക്കായി … Read more

അയർലൻഡിൽ താപനില കൂടിയാൽ ജോലിയിൽ നിന്നും അവധിയെടുക്കാമോ..?

ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കും മറ്റുമായി പുറത്തിറങ്ങുന്നവർക്ക് ഉയർന്ന ചൂട് വില്ലനാവുന്ന സാഹചര്യങ്ങൾ നിരവധിയാണ്. പ്രത്യേകിച്ച് ഉഷ്ണ തരംഗം പോലുള്ള പ്രതിഭാസമുണ്ടാവുമ്പോൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ജീവന് തന്നെ ഭീഷണിയാവുമ്പോൾ. ഇത്തരം സന്ദർഭങ്ങളിൽ അയർലൻഡ് പോലൊരു രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അവധിയെടുക്കാൻ നിയമം ഉയർന്ന താപനിലയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ….? നിർഭാഗ്യവശാൽ, ഇതിനുത്തരം ഇല്ല എന്നതാണ്; എന്നാൽ ജോലിസ്ഥലത്ത് കുറഞ്ഞ താപനില നിശ്ചയിച്ചിട്ടുമുണ്ട്‌.. 2005ലെ Safety Health and Welfare at Work Act തൊഴിലിടങ്ങളിൽ കുറഞ്ഞത് 17.5 … Read more