ബ്രേയില്‍ വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുന്നാള്‍ നവംബര്‍ 7 ഞായറാഴ്ച്ച.

????????:???? ???? ??????? ?????????????? ??.???? ???????????? ??????? ???????? ????? ??????????? ??????? 7 ?????????? ???? ???????? ????????????? ????? ?????????????????? ?????????????. ??????? 7 ?????????? ??????????? 2 ??????? ???????????? ???????????????????? ??????????? ??????????????? ??????? ?????????.??. ?? . ???? ????????????? ????? ????????????? ?????????? ????? ???????? ??. ?? . ??????????????? IC ( ?????????)????????? ??????? ???????. ???????????? ???? ?.????????????????????? ??.???? ???????????? ??????? … Read more

ഫാ.ഡാനി കപ്പൂച്ചിന്‍ എത്തിച്ചേര്‍ന്നു ‘കരുണയുടെ ധ്യാനം 2016’ ശനിയാഴ്ച തുടങ്ങും-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡബ്ലിന്‍: കുരുണയുടെ ധ്യാനo നയിക്കാന്‍ എത്തിച്ചേര്‍ന്ന കൊല്ലം സാന്‍പിയോ കപ്പൂച്ചിന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ഡാനി അച്ചനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സിറോ മലബാര് സഭയുടെ ഡബ്ലിന് ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ബിനു ആന്റണി (Retreat Program Co-ordinator),സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ എന്നിവര് ചേര്‍ന്ന് സ്വീകരിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര് 29,30,31(ശനി, ഞായര്, തിങ്കള്) ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ് കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപെടുന്ന കുരുണയുടെ ധ്യാനത്തിന്റെയും നവംബര്‍ … Read more

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 11 മത് പെരുന്നാളും കണ്‍വന്‍ഷനും നവംബര്‍ 2 മുതല്‍ 6 വരെ

ഡബ്ലിന്‍: സെ.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 114 മത് ഓര്‍മ്മപ്പെരുന്നാളും വചനപ്രഘോഷണവും പരിശുദ്ധ ചാത്തുരത്തില്‍ മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. പെരുന്നാളിനോടനുബന്ധിച്ച് നടത്താറുള്ള ഡബ്ലിന്‍ കണ്‍വന്‍ഷന്‍ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ അച്ചന്‍ നയിക്കും. പെരുന്നാള്‍ ആഘോഷങളിലും വചന ശുശ്രൂഷയിലും സംബന്ധിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ.ബിജു പാറേക്കാട്ടില്‍, സഹ വികാരി ഫാ.ജിനോ ജോസഫ് എന്നിവര്‍ അറിയിച്ചു.

അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഫാത്തിമ തീര്‍ത്ഥാടനം നടത്തുന്നു.

വാട്ടര്‍ഫോര്‍ഡ് : അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഫാത്തിമ (പോര്‍ച്ചുഗല്‍) തീര്‍ത്ഥാടനം നടത്തുന്നു. ഈ തീര്‍ത്ഥാടനത്തില്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു 25 പേര്‍ പങ്കെടുക്കുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ ദശാബ്ദി ആഘോഷിക്കുന്ന കമ്മ്യൂണിറ്റിയുടെ ആല്മീയ ഉണര്‍വിലേക്കായി ഈ തീര്‍ത്ഥാടനം വിജയകരമായി നടത്തുവാന്‍ എല്ലാവരും പ്രത്യേകം പ്രാര്‍ഥിക്കണമെന്നു വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച് ചാപ്ലയിന്‍ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരന്‍ … Read more

ഡബ്ലിന്‍ ഐ ജി എം ചര്‍ച്ചിന്റെ യൂത്ത് കോണ്‍ഫറന്‍സ് ‘ഫ്‌ലയര്‍’ നവംബര്‍ 4 നും 5 നും

???????? : ???????????? ?????? ?????????????? ????? ??? ?? ???? ??????????????? ????????? ?????? ???????????? ‘????????’, ??????? 4 ??? 5 ??? ???????? ?????? ?????? ???????? ??? ??????? ???????. ??????????? ?????? 9:30 ?????? ???????? ?????? 7:30 ??? ????????? ???????????????? ??? ‘??????? ?????? ??????? ‘ ???????????????. ?????? ????? ?????????? ??.??? ??????, ??. ?????????? ????? ????????? ?????????? ????????. ?????????? ???????, … Read more

നൈറ്റ് വിജില്‍: ഫാ.ബോബിറ്റും ഫാ.പ്രിന്‍സും നയിക്കും

ഡബ്ലിന്‍ : ജീസസ് യൂത്ത് നൈറ്റ് വിജിലില്‍ ഫാ.ബോബിറ്റും ഫാ.പ്രിന്‍സും വചന സന്ദേശം നല്‍കും. കമീലിയന്‍ സഭാംഗങ്ങളായ ഫാ.ബോബിറ്റും ഫാ.പ്രിന്‍സും ആത്മീയ ശുശ്രൂഷകള്‍ക്കായി അയര്‍ലന്‍ഡിലെത്തിയ യുവവൈദീകരാണ്. ഈ മാസം 21 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കു നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കു നൈറ്റ് വിജിലിന്റെ കൂടുതല്‍ … Read more

ഇഞ്ചിക്കോറില്‍ പ.കന്യകാമറിയത്തിന്റെയും വി .അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ ഓക്ടോബര്‍ 23 ഞായറാഴ്ച്ച.

ഡബ്ലിന്‍:ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുനാളും,കുടുംബ യുണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഓക്ടോബര്‍ 23 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓക്ടോബര്‍ 23 ഞായറാഴ്ച്ച വയ്കുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.റവ. ഫാ . ബിനോയ് SVD,ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ദിവ്യ ബലിയില്‍ റവ. ഫാ . ബിനോയ് SVD തിരുനാള്‍ സന്ദേശം നല്‍കും. ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും … Read more

കോര്‍ക്കില്‍ ഫാ.പൗലോസ് പാറേക്കര നേതൃത്വം നല്‍കുന്ന വിശുദ്ധ കുര്‍ബാനയും ധ്യാനവും ഒക്ടോബര്‍ 23 ന്

കോര്‍ക്ക് സെ.പീറ്റേഴ്‌സ് യാക്കോബായ ദേവാലയത്തില്‍ ഒക്ടോബര്‍ 23 ന് രാവിലെ 11 മുതല്‍ ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന വിശുദ്ധ കുര്‍ബാനയും ഏകദിന ധ്യാനവും നടത്തപ്പെടും. Chuch Address. St Michael’s Church opposite St michael’s national school .Upperglamire. Watergrasshill road. കൂടുതല്‍ വിവരങ്ങള്‍ക്ക് റോയ് 0879078867 അബി 0894245020

സമാര്‍ വീണ്ടും വരവായി ; നവംബര്‍ 27 ന് സ്റ്റില്ലോര്‍ഗനില്‍

???????????? ??????? ???????????? ????? ????????? ‘??????’ (Zamar) ??????? ????? ???????????? ??????? ??????? . ?????? ?????????????? ????? ???????? ??????? ?????????????? ??? ??? ??????? 27 ?? ????????????????????? ???????????? ????????? ????? ? ????? ???????? ????????????????. ???????????? ????? ???????????? ????????????? ??????????? ??????????? 40 ??? ?????????????? ????????????? ???????????????? ? ????? ???????? ??????????????? ???????? ??? ?????? ?????????? ???????. ??????????? ???????? ??????? … Read more

ബ്രദര്‍ സന്തോഷ് കരുമത്ര നേതൃത്വം നല്‍കുന്ന മലയാള റസിഡന്‍ഷ്യല്‍ ധ്യാനം

നവബംര്‍ 2,3,4 തിയതികളില്‍ സെന്റ് ഫ്‌ളാനന്‍സ് കോളേജ്ജില്‍ വച്ച് നടത്തപ്പെടുന്ന മലയാളത്തിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര നേതൃത്വം നല്‍കുന്നതുമാണ്. നവബംര്‍ രണ്ടാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്റന്‍ മൊനഹന്‍ നേതൃത്വം നല്‍കുന്നതാണ്. 18 വയസ് മുതലുള്ളവര്‍ക്കാണ് ഈ ധ്യാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. താമസവും ഭക്ഷണവും ധ്യാനകേന്ദ്രത്തില്‍ തന്നെ ഒരുക്കിയിരിക്കുന്നു. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന ഈ മെയില്‍ വഴി … Read more