കോര്‍ക്കില്‍ സോജി ഓലിക്കല്‍ അച്ഛന് നയിക്കുന്ന കുടുംബധ്യാനം സെപ്റ്റംബര്‍ 15 മുതല്‍
കോര്‍ക്ക് : സീറോ മലബാര്‍ സഭ, കോര്‍ക്ക്, അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍, യു.കെ സെഹിയോന്‍, മിനിസ്ട്രി, നയിക്കുന്ന കുടുംബധ്യാനത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കോര്‍ക്കിലെ ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്, ക്ലോഹീന്‍, ബ്ലാര്‍ണീ റോഡ്( സെപ്റ്റംബര്‍ 15,16, 17 2017 )ല്‍ ബഹുമാനപെട്ട സോജി അച്ഛന്റെ നേത്രത്വത്തില്‍, കുടുംബധ്യാനം നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മുതല്‍ 10 വരെയും, ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം … Read more