പ. പരുമല തിരുമേനിയുടെ 121- മത് ഓർമ്മപെരുന്നാളും, വി. മൂന്നിമേൽ കുർബാനയും കൗണ്ടി മീത്തിൽ നവംബർ 10, 11 തീയതികളിൽ

വി.ഗീവർഗ്ഗീസ് സഹാദായുടെ നാമധേയത്താൽ അനുഗ്രഹീതമായ കൗണ്ടി മീത്തിലെ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2023 നവംബർ 10,11 (വെള്ളി, ശനി) തിയ്യതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടപ്പെടുന്നു. നവംബർ 10 വെള്ളിയാഴ്ച വൈകിട്ട് കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാളിൽ 6.30-ന് സന്ധ്യനമസ്കാരം, തുടർന്ന് വചനശൂശ്രൂഷയും, പ്രദക്ഷിണവും നടത്തപ്പെടുന്നു. നവംബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതനമസ്കാരം, തുടർന്ന് സജു ഫിലിപ്പ് അച്ചന്റെ മുഖ്യ കാർമ്മികത്ത്വത്തിൽ വിശുദ്ധ മൂന്നിമേൽ കുർബാന, തുടർന്ന് … Read more

ഡബ്ലിനില്‍  ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നയിക്കുന്ന സിറോ മലബാര്‍ സഭയുടെ ധ്യാനത്തിന് ഇന്ന് സമാപനം

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് ഇന്ന് സമാപനം. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്നുവരുന്ന ധ്യാനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്നുണ്ട്. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. സീറോ മലബാര്‍ സഭയുടെ നാഷണല്‍ കൊര്‍ഡിനേറ്റര്‍ ഫാ.ജോസഫ് ഓലിയക്കാട്ട് , ഫാ. റോയ് വട്ടയ്ക്കാട്ട് , ഫാ.സെബാന്‍ ,സോണൽ … Read more

വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 27, 28 തിയ്യതികളിൽ

വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ  വാർഷിക കൺവൻഷൻ ഒക്ടോബർ 27 വെള്ളി, 28 ശനി തിയ്യതികളിൽ വൈകുന്നേരം 6.30 മുതൽ 9 മണിവരെയും, യൂത്ത് സെമിനാർ ഒക്ടോബർ 27 വെള്ളി വൈകുന്നേരം 3 മണി മുതൽ 5 മണിവരെയും നടത്തപ്പെടുന്നു.  കർത്തൃദാസൻ പാസ്റ്റർ ജോർജ് അലകസാണ്ടർ (യു.എസ്.എ) ദൈവ വചനം ശുശ്രൂഷിക്കുകയും ഡോക്ടർ ബ്ലെസൻ മേമന യൂത്ത്‌ സെമിനാർ നയിക്കുകയും ചെയ്യുന്നു. ഐ പി സി യു.കെ & അയർലണ്ട് റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ … Read more

ഡബ്ലിൻ സി എസ്‌ ഐ കൺവെൻഷൻ ഒക്ടോബർ 28, 29 തീയതികളിൽ

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28, 29 (ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട്  6 മുതൽ  8 വരെ കൺവെൻഷൻ നടത്തപ്പെടുന്നു. റവ. ഡോ . വിജി വർഗീസ് ഈപ്പൻ (വികാരി, സെൻറ് ആൻഡ്രൂസ് സി എസ് ഐ ചർച്ച്, കാരിക്കുഴി), റവ. ജെനു  ജോൺ (വികാരി, ഹോളി ട്രിനിറ്റി സി എസ് ഐ ചർച്ച്, ഡബ്ലിൻ) എന്നിവർ ദൈവ വചനം പ്രഘോഷിക്കുന്നതായിരിക്കും. ഗായകസംഘം കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. എല്ലാവരെയും കൺവെൻഷൻ … Read more

ദ്രോഗട കത്തോലിക്ക കമ്മ്യൂണിറ്റിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ യൂദാ തദ്ദേവൂസിന്റെയും സംയുക്ത തിരുനാൾ ഒക്ടോബർ 28-ന്

ദ്രോഗട കത്തോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28 ശനിയാഴ്ച Our Lady of Lourdes Church, ദ്രോഗടയിൽ അത്ഭുത പ്രവർത്തകനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യൂദാ തദ്ദേവൂസിന്റെയും, ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷിക്കപ്പെടുന്നു. ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് നടക്കുന്ന ആഘോഷകരമായ വിശുദ്ധ കുർബാനക്ക് ഫാ. ജെയ്സൺ കുത്താനാപ്പിള്ളിൽ കാർമികത്വം വഹിക്കും. വിശുദ്ധ ബലിക്ക് ശേഷം വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ ഏന്തി ദേവാലയ മുറ്റത്ത് വിശ്വാസ പ്രഘോഷണ പ്രദക്ഷിണവും നടത്തപ്പെടുന്നു. അന്നേ ദിവസം … Read more

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 28, 29, 30 തീയതികളിൽ 

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭയുടെ  ഈ വർഷത്തെ കുടുംബ നവീകരണ ധ്യാനം ഗ്ലാസ്നോവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ഒക്ടോബർ 28, 29, 30 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ധ്യാനം നടത്തപ്പെടുക. തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ധ്യാനം നയിക്കുന്നത്. തദവസരത്തിൽ കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘ആത്മീയം’ രണ്ടു സെക്ഷനുകളായി  നടത്തപ്പെടുന്നു. 4, 5 , 6 … Read more

ക്യാവനിൽ ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാന ഒക്ടോബർ 21 മുതൽ ആരംഭിക്കുന്നു

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട ക്യാവൻ- മിഡ്ലാൻഡ് ഏറിയ ഉൾപ്പെടുന്ന മുള്ളിൻകാർ സെയിന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ കാവൻ കിൽമോര്‍ പാസ്റ്ററൽ സെൻററിൽ  വിശുദ്ധ കുർബാന ആരംഭിക്കുന്നു. ഇടവക മെത്രാപ്പോലീത്ത അഭി. എബ്രഹാം മാർ സ്റ്റെഫാനോസ് തിരുമേനിയുടെ അനുവാദത്തോടെ ഈ മാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും വികാരി ഫാ.നൈനാൻ കുര്യാക്കോസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും. എല്ലാ മാസവും രണ്ട്- … Read more

അയർലണ്ടിലെ ജപമാല റാലി 2023 ഒക്ടോബർ 21-ന്

പത്തോളം രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഭാഷക്കാരും ദേശക്കാരും പങ്കെടുക്കുന്ന ജപമാല റാലി 2023, സെന്റ് മേരീസ് & സെന്റ് മൈക്കിൽസ് രാത്ഡ്രം (കൗണ്ടി – വിക്ലോ)  ദേവാലയത്തില്‍ ഈ മാസം 21- ന്. 3.30-ന് ആരംഭിക്കുന്ന ജപമാല റാലിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുതായി സംഘാടകർ അറിയിച്ചു. അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഇത്ര അധികം രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ റാലിക്കായി ഒരുമിച്ചു കൂടുന്നത്. ജപമാലറാണിയോട് കൂടെ ആയിരിക്കുന്നതിനും, ജപമാലയുടെ ശക്തി കൂടുതലായി അറിയുന്നതിനും, ജപമാല റാണിക്കായി പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ഈ … Read more

ഐപിസി അയർലണ്ട് റീജിയന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ

ഡബ്ലിൻ: ഐപിസി  അയർലണ്ട് റീജിയന്റെ വാർഷിക കൺവെൻഷൻ 2023 സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ ഐപിസി ഡബ്ലിൻ ചർച്ചിന്റെ നേതൃത്വത്തിൽ  ഗ്രീൻ ഹിൽസ് കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും . ഐപിസി അയർലണ്ട് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി.റ്റി എബ്രഹാം ഉദ്ഘാടനം  നിർവഹിക്കും. ഐപിസി അയർലൻഡ് റീജിയൻ ഭാരവാഹികൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഐപിസി ജനറൽ പ്രസിഡണ്ട് റവറന്റ് ഡോക്ടർ വത്സൻ എബ്രഹാമും, ഈ തലമുറയിൽ കർത്താവ് ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റർ കെ.ജെ തോമസ് കുമളി എന്നിവർ … Read more

വെക്സ്‌ഫോർഡിൽ യാക്കോബായ സഭ കുർബാന ആരംഭിച്ചു; ഇനി എല്ലാ മാസവും കുർബാന

അയർലണ്ട് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് വെക്സ്ഫോർഡിൽ വിശുദ്ധ കുറിയാക്കോസ് സഹദായുടെ നാമത്തിൽ St.Kuriakose Jacobite  Syrian Orthodox ചാപ്പൽ ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ 10.30-ന് വെക്സ്ഫോർഡിലെ ക്ലോണാർഡ് ചർച്ചിൽ വെച്ച് അർപ്പിച്ച വിശുദ്ധകുർബ്ബാനയ്ക്ക് അയർലണ്ട് ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മോർ അലക്സാന്ത്രയോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. വാട്ടർഫോർഡ് സെൻറ് മേരീസ് സിറിയൻ യാക്കോബൈറ്റ് ചർച്ചിന്റെ ചാപ്പൽ ആയിട്ടാണ് വെക്സ്‌ഫോർഡിൽ കുർബാന തുടങ്ങിയത്. ഇടവക വികാരി ഫാദർ ജോബിമോൻ സ്കറിയ സഹകാർമ്മികത്വം വഹിച്ചു. കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.  തുടർന്നുള്ള … Read more