കാന്‍ബറ സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവും കെട്ടിടവും

കാന്‍ബറ: കാന്‍ബറയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനുഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങള്‍. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അല്‍ഫോന്‍സാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം സഫലമായി. 3 .81 മില്യണ്‍ ഡോളര്‍ (ഏകദേശം 20 കോടി രൂപ) നല്‍കിയാണ് ഇടവക സ്ഥലവും കെട്ടിടവും സ്വന്തമാക്കിയത്. കാന്‍ബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 150 നരബന്ധ ലെയിന്‍, സിമോണ്സ്റ്റന്‍, എ. സി. ടി 2609 എന്ന സ്ഥലമാണ് ഇടവക സ്വന്തമാക്കിയത്. ഏഴര ഏക്കര്‍ (3 . 1 … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ‘കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ്’ ഏപ്രില്‍ 7 ന് തുടക്കം കുറിക്കുന്നു.

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) ഏപ്രില്‍ 7 ന് ഫിബ്‌സ്‌ബോറോ സ്‌കൗട്ട് ഹാളില്‍ വച്ച് ഉത്ഘാടനം ചെയ്യപ്പെടുന്നു. ഇന്ത്യയില്‍ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്‌ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി യുവാക്കള്‍ക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ചു വൈകിട്ട് 8 അവസാനിക്കും. സ്വന്തം നാട്ടില്‍ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധതരത്തിലുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത് . … Read more

നോമ്പുകാല ധ്യാനം നയിക്കുന്നതിനായി അഭിവന്ദ്യ തിരുമേനി എത്തിച്ചേര്‍ന്നു

ഗാള്‍വേ (അയര്‍ലണ്ട്):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ നി .വ .ദി .ശ്രീ.സക്കറിയാസ് മോര്‍ ഫിലക്‌സസീനോസ് തിരുമേനിയുടെ നേതൃത്വത്തിലും എന്നിസിലുള്ള സെന്റ് ഫ്‌ളാന്നെന്‍സ് കോളേജില്‍ വെച്ച് മാര്‍ച്ച് 26 ,27 ,28 (തിങ്കള്‍ ,ചൊവ്വ ,ബുധന്‍ )തീയതികളില്‍ നടത്തപ്പെടുന്ന നോമ്പുകാല ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് അഭിവന്ദ്യ തിരുമേനി മാര്‍ച്ച് 19 നു തിങ്കളാഴ്ച ഉച്ചക്ക് 12 .30 ന് എത്തിച്ചേര്‍ന്നു .ഡബ്ലിന് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ … Read more

‘അഭിഷേകാഗ്‌നി 2018’ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1,2 തീയതികളില്‍ ലിമെറിക്കില്‍ നടക്കും.

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന്‍ ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളില്‍ (വെള്ളി ശനി ഞായര്‍)നടക്കും.അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സമയം. കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തില്‍ … Read more

ഗാള്‍വേ പള്ളിയുടെ നോമ്പുകാല ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗാള്‍വേ (അയര്‍ലണ്ട് ):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന് ധ്യാനകേന്ദ്രം ഡയറക്ടറുമായ നി.വ.ദി .ശ്രീ .സക്കറിയാസ് മോര്‍ ഫിലക്‌സീനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലും എല്ലാവര്‍ഷവും നടത്തിവരാറുള്ള നോമ്പുകാല ധ്യാനം ഈ വര്‍ഷവും മാര്‍ച്ച് 26,27,28 (തിങ്കള്‍ ചൊവ്വ ബുധന്‍ )എന്നീ തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ളാന്നെന്‍സ് കോളേജില്‍ വെച്ച് നടത്തപ്പെടുന്നു . പൂര്‍ണമായും സൗജന്യമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനത്തില്‍ ദൈവവചന പ്രഘോഷണവും ,കുമ്പസാരം ,വി.കുര്‍ബാന ,ഫാമിലി കൗണ്‍സിലിങ് എന്നിവയ്ക്കുള്ള … Read more

പീഢാനുഭവ ശുശ്രൂഷകള്‍

ഡബ്ലിന്‍ ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഡബ്ലിന്‍ :ഡോണിബ്രൂക്ക് സെന്റ് മേരീസ് ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാ.കുര്യന്‍ പുതിയപുരയിടത്തിന്റെ (തൂത്തൂട്ടി ധ്യാനകേന്ദ്രം ,കോട്ടയം ) കാര്‍മ്മികത്വത്തില്‍ വിശുദ്ധ വാരാചരണം നടത്തപ്പെടും . 25 ഞായര്‍ രാവിലെ 11ന് ഹോസാന ശുശ്രൂഷ നടത്തപ്പെടും . 28 ബുധന്‍ വൈകിട്ട് 5 ന് കുമ്പസാരവും തുടര്‍ന്ന് പെസഹാ ശുശ്രൂഷകളും ,30 വെള്ളി രാവിലെ 11 ന് ദുഃഖ വെള്ളി ശുശ്രൂഷകളും നടത്തപ്പെടും . ഏപ്രില്‍ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് 19 ന്

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ‘സാദരം 2018’ മാര്‍ച്ച് 19 തിങ്കളാഴ്ച്ച താല സ്പ്രിങ്ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ദേവാലയത്തില്‍ വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു. ഉച്ച കഴിഞ്ഞു 2.30 ന് ഗാന ശുശ്രൂഷയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 3.00 ന് ഫാ. ക്ലമന്റ് പടത്തിപ്പറമ്പില്‍ നയിക്കുന്ന വചന ശുശ്രൂഷ, 4.00 ന് ഫാ. ആന്റണി ചീരംവേലില്‍ MST യുടെ നേതൃത്വത്തില്‍ കുടുംബനാഥന്മാരെ ആദരിക്കല്‍, ലദീഞ്ഞു തുടര്‍ന്ന് … Read more

സെ. ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോസ് പള്ളിയുടെ നോമ്പുകാല ധ്യാനം 2018 March 16,17,18 തിയതികളില്‍

സെ. ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോസ് പള്ളിയുടെ അഭിമുഘ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ ഈ വരുന്ന മാര്‍ച്ച് 16 ,17 , 18 (വെള്ളി , ശനി , ഞായര്‍ ) ദിവസങ്ങളില്‍ Rev.Fr. Tiju Varghese Vellappillil , Rev.Fr. Kuriyan Puthiyapurayidom, Rev.Fr. Jomon Parayankuzhiyil എന്നീ വൈദീകരുടെ നേതൃത്വത്തില്‍ നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു . എല്ലാ വിശ്വാസികളും ഈ നോമ്പ് കാല ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു … Read more

കോര്‍ക്കില്‍ വാര്‍ഷീക ധ്യാനവും വിശുദ്ധവാര തിരുകര്‍മ്മങ്ങളും മാര്‍ച്ച് 25 മുതല്‍

സീറോ മലബാര്‍ ചര്‍ച്ച് കോര്‍ക്ക് വാര്‍ഷീക ധ്യാനവും വിശുദ്ധവാര തിരുകര്‍മ്മങ്ങളും മാര്‍ച്ച് 25 മുതല്‍ 30 വരെ വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.ഈശോയുടെ പീഡാനുഭവത്തെകുറിച്ചുള്ള വിചിന്തനവും ത്യാഗപ്രവര്‍ത്തികളും വഴി ജീവിത നവീകരണത്തിനായി യത്‌നിക്കുന്ന നിമിഷങ്ങള്‍ ബലഹീനവും തിന്മക്കധീനവുമായ മനുഷ്യപ്രകൃതിയില്‍നിന്നും നോമ്പും പ്രാത്ഥനയും വഴി ആത്മീയശക്തി പ്രാപിച്ചു ഈശോയിലേക്കു വളരുവാന്‍ സഹായിക്കുന്ന പീഡാനുഭവവാരം ആചരിക്കുവാന്‍ സഭാമാതാവ് നമ്മെ ക്ഷണിക്കുന്നു. മാര്‍ച്ച് 25 ഓശാന ഞായറാഴ്ച്ച 2 മണിക്ക് വില്‍ട്ടന്‍ പള്ളിയില്‍ ഓശാന തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും തുടര്‍ന്ന് … Read more

ഗോള്‍വേയില്‍, നോമ്പ് കാല ധ്യാനവും, വിശുദ്ധ വാരാചരണവും.

ഗോള്‍വേ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍, മാര്‍ച്ച് 18 നു, ഞായറാഴ്ച 2:00 മണി മുതല്‍ 5:30 വരെ സെന്റ് മേരീസ് കോളേജില്‍. റവ. ഫാ.ക്ലമന്റ് പാഠത്തിപ്പറമ്പില്‍, നയിക്കുന്ന നോമ്പ് കാല ധ്യാനം. ‘മെത്തനോയിയ’ നടത്തപ്പെടുന്നു. ഇടവക ചാപ്ലയിന്‍ ബഹു. ഫാ ജെയ്‌സണ്‍ കുത്തനാ പ്പിള്ളില്‍ അച്ഛന്റെ സേവനം, അന്നേ ദിവസം കുമ്പസാരത്തിനും, വി. കുര്‍ബാനയ്ക്കും, ആരാധനയ്ക്കും ലഭ്യമാണ്. തദവസരത്തിലേക്കും, തുടര്‍ന്നുള്ള ഓശാന ഞായറാഴ്ചയിലേക്കും, ഈസ്റ്റര്‍ ദിനാചരണത്തിലേയ്ക്കും, എല്ലാ ഇടവകാംഗങ്ങളെയും, സ്വാഗതം ചെയ്യുന്നതായി അറിയിക്കുന്നു. … Read more