ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈസ്റ്റര്‍ ദിന തിരുക്കര്‍മ്മങ്ങള്‍.

ലോക പാപങ്ങള്‍ ഏറ്റു വാങ്ങി കുരിശില്‍ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിര്‍പ്പ് തിരുന്നാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വിവിധ മാസ്സ് സെന്റെരുകളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു .വിവിധ മാസ്സ് സെന്റെരുകളിലെ തിരുക്കര്‍മ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു . 31st March Saturday St. Joseph’s (Blackrock): Church of the Guardian Angels, Blackrock. 11.00pm Swords: St. Finian’s Church, Rivervalley, Swords 11.30pm 1st … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വചന പ്രഘോഷണ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു. പെസഹാ സ്മരണയില്‍ വിശ്വാസികള്‍

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ് സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന വചന പ്രഘോഷണ ശുശ്രുഷ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഉദ്ഘടാനം ചെയ്തു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനത്തിന് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത്, ഫാ. ബിനോജ് മുളവരിക്കല്‍ (Youth Coordinator, Apostolic Visitation, Europe), ഫാ. ബിജു മുട്ടത്തുകുന്നേല്‍(Assistant to the procurator, Syro Malabar … Read more

അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ദശവര്‍ഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രില്‍ 1 ഞായറാഴ്ച അഡലൈഡ് പാര്‍ക്‌സ് തീയേറ്ററില്‍ (The Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെടും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ഫാ.അനിഷ് കെ.സാം യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ബഹുമാന്യനായ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും യുവജന ധ്യാനവും 2018 മാര്‍ച്ച് 29, 30, 31 തീയ്യതികളില്‍ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. യുവജന ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ www.syromalabar.ie  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പാരിഷ് മാനേജ്മന്റ് സിസ്റ്റം ( … Read more

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍

ലൂക്കന്‍ (ഡബ്ലിന്‍) സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴച ശുശ്രൂഷകള്‍ വികാരി, റവ. ഫാ. ടി. ജോര്‍ജിന്റെയും, വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോര്‍ എപ്പിസ്‌കോപ്പായുടെയും സംയുക്ത കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും.മാര്‍ച്ച് 25ന് ഞായറാഴ്ച 2.00 പി. എംന് വികാരി വെരി. റവ. ഫാ. ടി. ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ തുടങ്ങുന്ന പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വി. കുര്‍ബാനയും ഊശാന ശുശ്രൂഷകളും ലൂക്കന്‍ മെയിന്‍ സ്ട്രീറ്റിലെ പ്രസ്ബിറ്റേറിയന്‍ പള്ളിയില്‍വച്ചു നടത്തപ്പെടുന്നു. 28നു … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുക്കര്‍മ്മങ്ങള്‍

ഡബ്ലിന്‍ രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ, മാര്‍ച്ച് 25 ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. 1. Tallaght Mass Cetnre : St. Mark’s Church, Springfield, … Read more

ഡബ്ലിന്‍ ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍

ഡബ്ലിന്‍ :ഡോണിബ്രൂക്ക് സെന്റ് മേരീസ് ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാ.കുര്യന്‍ പുതിയപുരയിടത്തിന്റെ (തൂത്തൂട്ടി ധ്യാനകേന്ദ്രം ,കോട്ടയം ) കാര്‍മ്മികത്വത്തില്‍ വിശുദ്ധ വാരാചരണം നടത്തപ്പെടും . 25 ഞായര്‍ രാവിലെ 11ന് ഹോസാന ശുശ്രൂഷ നടത്തപ്പെടും . 28 ബുധന്‍ വൈകിട്ട് 5 ന് കുമ്പസാരവും തുടര്‍ന്ന് പെസഹാ ശുശ്രൂഷകളും ,30 വെള്ളി രാവിലെ 11 ന് ദുഃഖ വെള്ളി ശുശ്രൂഷകളും നടത്തപ്പെടും . ഏപ്രില്‍ 1 ഞായര്‍ രാവിലെ 11 മണിക്ക് ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടത്തപ്പെടും … Read more

ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനുളള ഒരുക്കധ്യാനം ആരംഭിച്ചു.

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ആരംഭിച്ചു.വ്യാഴം, വെള്ളി,ശനി ദിവസങ്ങളില്‍ ലിമെറിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാ.ബിനോജ് മുളവരിക്കല്‍ ആണ്.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളോടെ ധ്യാനം സമാപിക്കും. ധ്യാനത്തിലും തുടര്‍ന്ന് വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും കൂടുതല്‍ വിശുദ്ധിയിലേക്ക് വളരുവാനും ഏവരെയും ക്ഷണിക്കുന്നതായി ലിമെറിക്ക് സീറോ മലബാര്‍ സഭ ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു. … Read more

സെ.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ പെസഹ ശുശ്രൂഷകള്‍ക്ക് റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനി കാര്‍മ്മികത്വം വഹിക്കും

ഡബ്ലിന്‍ സെ.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ പെസഹ ശുശ്രൂഷകള്‍ക്ക് റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാര്‍ച്ച് 23 വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ കുരിശിന്റെ വഴിയും മറ്റ് തിരുക്കര്‍മ്മങ്ങളും കുമ്പസാരവും നടത്തപ്പെടും. മാര്‍ച്ച് 25 ഞായറാഴ്ച ഉച്ചക്ക് 2:30 മുതല്‍ ഓശാന ഞായര്‍ കര്‍മ്മങ്ങളും കുരുത്തോല വെഞ്ചരിപ്പും മാര്‍ച്ച് 28 ബുധനാഴ്ച ഉച്ചക്ക് 2:30 ന് വ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനിക്ക് സ്വീകരണവും പെസഹ ശുശ്രൂഷകളുടെ ഭാഗമായുള്ള കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, … Read more

ബ്രെ ഹെഡിലേയ്ക് കുരിശിന്റെ വഴി മാര്‍ച്ച് 23 വെള്ളിയാഴ്ച്ച.

ഡബ്ലിന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേത്രത്വത്തില്‍ നാല്‍പതാം വെള്ളിയാഴ്ച (മാര്‍ച്ച് 23 ) മുന്‍ വര്‍ഷത്തെപ്പോലെ ബ്രെ ഹെഡിലേയ്ക് കുരിശിന്റെവഴി നടത്തുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബ്രേ ഹെഡ് കാര്‍ പാര്‍ക്കില്‍നിന്ന് ആരംഭിക്കും. ഗാഗുല്‍ത്താമല കുരിശുവഹിച്ചു കയറിയ യേശുവിന്റെ പീഠാനുഭവത്തെ ധ്യാനിച്ചുകൊണ്ട് കുരിശിന്റവഴിയില്‍ പങ്കെടുക്കാം . കുരിശിന്റെ വഴിയില്‍ പങ്കെടുക്കുന്നവര്‍ ഉച്ചകഴിഞ്ഞു 2.45 ന് ബ്രെ ഹെഡ് കാര്‍ പാര്‍ക്കിങ്ങില്‍ എത്തിച്ചേരണം . കുരിശന്റെ വഴി ശുശ്രുഷയില്‍ പങ്കെടുക്കുവാനും പീഡാനുഭവ ചൈതന്യം ഉള്‍ക്കൊള്ളുവാനും ഏവരെയും സ്വാഗതം … Read more