നിര്‍ഭയയുടെ ഓര്‍മ്മകള്‍ക്കിന്ന് മൂന്നുവയസ്സ്

  ഡല്‍ഹി: നിര്‍ഭയ എന്ന ഇരുപത്തുമൂന്നുകാരിയെ വിധി കവര്‍െന്നടുത്തിട്ടിത് 3 വര്‍ഷമായെങ്കിലും നമ്മുടെയെല്ലാം മനസ്സുകളില്‍ ഇന്നും ജീവിക്കുന്നവേദനയാണ് നിര്‍ഭയ. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ നിര്‍ഭയ എന്ന പേരുനല്‍കി നാം സ്വീകരിക്കുകയായിരുന്നു. 2013 ഡിസംബര്‍ 16നാണ് ലോകത്തെതന്നെഞട്ടിച്ച സംഭവം നടന്നത്. തനിക്കുപോകേണ്ട ബസ് വൈകുമെന്നറിഞ്ഞ നിര്‍ഭയ സുഹൃത്തിനൊപ്പം സിനിമകണ്ട് രാത്രി 9 15ന് താമസസ്ഥലത്തേക്കുള്ള ബസില്‍ സുഹൃത്തുമൊത്ത് യാത്രചെയ്യുന്നതിനിടെ ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയുടെയൊപ്പം യാത്രചെയ്തിരുന്ന … Read more

യൂറോപ്പ് തരിശുഭൂമിയാകും..സത്യമാകുമോ ഈ പ്രവചനങ്ങള്‍

???????????? ??????????????? ??????????????????. ???????? ?????? ????????????? ??????????? ????????? ??????????????? ? ??????????? ??????? ??????????????????????. ????????????????? ??? ???????? ???????????? ??????????. ???????????? 11 ??????? ?????? ???????? ???????, 2014 ??????????? ?????????????? ??????, ????????? ??? ????????, ????????? ???? ?????? ?? ???????????? ????????? ????????????? ? ?????????????????. 1996??? ????? 85-?????? ????????? ?????????? ??? ??? ???? ??????????????? ???????????????????? ????????? 85 ?????? ??????????? ?????? … Read more

നാഷണല്‍ ഹെറാള്‍ഡ് കേസ്: ഒരു പത്രം കോണ്‍ഗ്രസിനെ വലച്ച കഥ

നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസിനെ വലയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതി വിധി കോണ്‍ഗ്രസിനെ ആക്രമിക്കാനുള്ള നല്ലൊരായുധമായി ബിജെപിക്ക്. ഇതേ തുടര്‍ന്ന് തുടര്‍ച്ചയായ നാലു ദിവസങ്ങള്‍ പാര്‍ലമെന്റ് സ്തംഭിച്ചു. പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് പരിചിതമായിക്കഴിഞ്ഞതിനാല്‍ വലിയ പ്രശ്‌നമില്ല. പരിചിതമാകാത്തവര്‍ നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വേണ്ടത്ര സഹിഷ്ണുത പുലര്‍ത്താത്തവരാണെന്നു കരുതുകയേ നിവൃത്തിയുള്ളൂ. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസും നെഹ്‌റു കുടുംബവുമായുള്ള … Read more

മതത്തിന്റെ പേരിലുള്ള വിവേചനം ഇന്ത്യയില്‍ ശക്തമാകുമ്പോള്‍ ലോകത്ത് മതവിശ്വാസികളുടെ എണ്ണം കുറയുന്നു

അമേരിക്കയില്‍ നിരീശ്വരവാദം വര്‍ധിക്കുന്നു; ക്രിസ്തു ഒരു സങ്കല്‍പ്പം മാത്രമെന്ന് വിശ്വസിക്കുന്നവര്‍ നിരവധി തീവ്ര മതചിന്തകള്‍ ലോകമെങ്ങും നാശം വിതയ്ക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നാം ഇന്നോളം കൈവരിച്ച സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക പുരോഗതികളെ അത് നിരാകരിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനം മുന്‍പെങ്ങുമില്ലാത്ത വിധം അല്ലെങ്കില്‍ മുന്‍പത്തേക്കാള്‍ രൂക്ഷമായി സമൂഹത്തില്‍ വര്‍ധിക്കുന്നു. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. അന്യമതസ്ഥരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും സ്വാഗതം ചെയ്യാനുമുള്ള സഹിഷ്ണുത നഷ്ടമാകുന്നതിനെ കുറിച്ചാണ് ഇന്ന് സജീവ ചര്‍ച്ചകള്‍ നടക്കുന്നത്. … Read more

മനുഷ്യനിര്‍മ്മിത ദുരന്തത്തില്‍ മുങ്ങിയ ചെന്നൈ നഗരം

ചെന്നൈ: കടിഞ്ഞാണില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ചതുപ്പു നിലങ്ങളുടെ വിവേചനമില്ലാത്ത കൈയേറ്റം, മികച്ച നഗരാസൂത്രണത്തിന്റെ അഭാവം… ചെന്നൈ നഗരത്തെ ഒന്നാകെ വിഴുങ്ങിയ ദുരിതക്കടല്‍ പിറവിയെടുത്ത കാരണങ്ങളില്‍ ചിലതു മാത്രമാണിവ. ദൈവമേ എന്റെ പ്രിയപ്പെട്ട ചെന്നൈ നഗരത്തെയും അവിടുത്തെ ജനങ്ങളെയും കാക്കണേ..സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ച വരികളാണിവ. ലോകം മുഴുവന്‍ ദുരിതത്തില്‍ മുങ്ങുന്ന ചെന്നൈയുടെ രക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നു. എന്നാല്‍ ചെന്നൈയിലുണ്ടായ മഹാപ്രളയത്തിന്റെ കാരണങ്ങള്‍ തേടുമ്പോഴാണ് യഥാര്‍ഥ ചിത്രം വ്യക്തമാകുന്നത്. മനുഷ്യനിര്‍മ്മിത ദുരന്തം ചെന്നൈ നഗരത്തിന്റെ രക്ഷ ദൈവത്തെ … Read more

കൈയബദ്ധത്തിന് പോലീസുകാരന്‍ നല്‍കിയത് സ്വന്തം ജീവന്‍; നെഞ്ചില്‍ അണയാത്ത തീയുമായി ഭാര്യയും മക്കളും

???????? ???????? ????????? ???????? ??????? ?????? ??????? ??? ????????????? ?????????? ????? ?????? ???????????? ???? ???????????? ?????????? ???????????. ???????????? ?????????????????? ????????????? ????????????, ???? ??????????? ?????? ????????????? ????? ????????????? ???????? ??????????? ??????? ????????????? ??????? ??????? ????????????????…???????????????? ?????????????? ?????????. ????? ?????????? ?????????? ?????????? ????????? ????????????? ?????????????? ???????. ??? ??????? ??????? ?????? ???????? ?????????? ??????. ?????????? ?????? ?????? ????????? … Read more

മരവിച്ചുപോയ അധികാര-മാധ്യമ മനസാക്ഷിക്കു മുന്നില്‍ ഞങ്ങളുടെ കണ്ണീര്‍ പ്രണാമം

കൊച്ചി: നിര്‍ധന യുവാവിന് പുതുജീവന്‍ നല്‍കാന്‍ സ്വന്തം കരള്‍ പകുത്തു നല്‍കി മാതൃക കാട്ടിയ കോരുത്തോട് സ്വദേശി കുഞ്ചാക്കോ എന്ന ചാക്കോ തോമസ് മരിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്ന് നാട്ടുകാര്‍ ശക്തമായി ആരോപിക്കുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം കൃത്യമായ പരിചരണം ലഭിക്കാതിരുന്നതു മൂലം അണുബാധയുണ്ടായാണ് കുഞ്ചാക്കോ മരിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. അഴിമതിക്കും അക്രമത്തിനുമെതിരേ നിര്‍ത്താതെ വായിട്ടലയ്ക്കുന്ന ചാനല്‍ … Read more

അഭയാര്‍ത്ഥികള്‍ക്കൊപ്പം അതിര്‍ത്തി കടന്ന ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന സംശയം ബലപ്പെടുന്നു;യൂറോപ്പിലെങ്ങും ജാഗ്രത നിര്‍ദേശം

പാരീസിനെ നടുക്കി നൂറ്റമ്പതിലധികം പേരെ നിഷ്‌ക്കരുണം, ചാവേറായി പൊട്ടിത്തെറിച്ചും വെടിവെച്ചും കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയത്തിന്റെ വിരല്‍ നീളുന്നത് ഐഎസ് ഭീകരിലേക്കാണ്. യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഐ.എസ്. പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്നതായുള്ള വാര്‍ത്തക്കിടെയാണ് ലോകത്തെ നടുക്കിയ ആക്രമണം. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള 6,000 പേര്‍ ഐ.എസില്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഒട്ടേറെ പേര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതായാണ് സൂചനകള്‍. ഐ.എസ്. ശക്തി കേന്ദ്രങ്ങളായ ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഇവര്‍ സ്വന്തം … Read more

മാറി ചിന്തിക്കേണ്ട കാലമായിരിക്കുന്നു…

ആര്‍ത്തിയോടെ നുണയാനാഗ്രഹിക്കുന്ന ഒരു വീഞ്ഞുകുപ്പിയാണ് ജീവിതം. ലഹരിയും ഉത്തേജനവും ജീവിതത്തിന്റെ ഭാഗമാണെങ്കിലും വീഞ്ഞുപോലെ അല്‍പം ചവര്‍പ്പും ജീവിതത്തില്‍ വന്നു ചേരാറുണ്ട്. പലപ്പോഴും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നതും. ഈ സാഹചര്യത്തിലെല്ലാം മനുഷ്യന്റെ മുതല്‍ക്കൂട്ടാകുന്ന ഘടകങ്ങളില്‍ ഒന്നണ് ആരോഗ്യം. മത്തുപിടിപ്പിക്കുന്ന ജീവിതത്തില്‍ ആരോഗ്യത്തെക്കുറിച്ച് ഇന്ന് മനുഷ്യന്റെ ചിന്ത പലപ്പോഴും ഗൗരവമാകുന്നത് താന്‍ ഏതെങ്കിലും ഒരു മാറാരോഗത്തിനു അടിമപ്പെടുമ്പോഴാണ്. 20 വര്‍ഷത്തെ മനുഷ്യന്റെ ആരോഗ്യാവസ്ഥയും ഇന്നത്തെ അവസ്ഥയും തുലനം ചെയ്താല്‍ മനസ്സിലാകും എത്രത്തോളം ദുര്‍ബലമായിരിക്കുകയാണ് മനുഷ്യന്റെ ആരോഗ്യവും … Read more

കേരളം ഇടത്തേക്ക്, യുഡിഎഫിന് തിരിച്ചടി, കാവി തെളിഞ്ഞു

നാട്ടങ്കത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ കേരള സമൂഹത്തിന്റെ വോട്ടിംഗ് പാറ്റേണ്‍ കൃത്യമാണെന്നു നിസംശയം പറയാം. ജനാധിപത്യത്തിന്റെ മികവ് ഒരിക്കല്‍ കൂടി വോട്ടര്‍മാര്‍ തെളിയിച്ചു. അഴിമതിക്കും ദുര്‍ഭരണത്തിനുമുള്ള ചുട്ട മറുപടി കോണ്‍ഗ്രസിനും വര്‍ഗീയ ശക്തികള്‍ക്കെതിരേ പൊരുതാനുള്ള ഊര്‍ജം ഇടതുപക്ഷത്തിനും സാമുദായിക കൂട്ടുകെട്ടുകള്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്ന് ബിജെപിക്കും ബോധ്യമാക്കി കൊടുക്കുന്നതാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. വര്‍ഗീയ ശക്തികള്‍ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ചതാണ് ഇടതുപക്ഷത്തിന്റെ വിജയം. കൂടാതെ വിഭാഗീതയുടെ മുറുമുറുപ്പില്ലാതെ വിഎസിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബാര്‍ കോഴ … Read more