ഇന്ത്യക്കാരിയായ പ്രഭ കുമാര്‍ സിഡ്‌നി പാര്‍ക്കില്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകുന്നു; അന്വേഷണം എങ്ങുമെത്തിയില്ല

സിഡ്‌നി: ഒരു വര്‍ഷം മുന്‍പാണ് സിഡ്‌നി പാര്‍ക്കില്‍ പ്രഭ കുമാര്‍ എന്ന ഐടി ജീവനക്കാരി കുത്തേറ്റുമരിച്ചത്. സംഭവത്തില്‍ ഇന്ത്യയില്‍ നിന്നു തന്നെയുള്ള ആരോ ആണ് കൊലപാതകം ആസൂത്രണം ചെയ്തതിനു പിന്നിലെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഒരു കുഞ്ഞിന്റെ അമ്മയായ പ്രഭ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 7 ന് പരമാറ്റ റെയില്‍വേസ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം നടന്നു വരവേയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് സംശയിക്കുന്നുണ്ട്. പ്രഭയെ അടുത്തറിയാവുന്ന ഒരുപക്ഷേ ഇന്ത്യയിലുള്ള ആരെങ്കിലും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസ് … Read more

സൗഹൃദ സ്മരണകളുടെ കണ്ണീര്‍ പ്രണാമം; ഷീന്‍ കുര്യാക്കോസിന് റോസ് മലയാളത്തിന്റെ ആദരാഞ്ജലി…

?????????: ????????? ??????????? ??????????????? ?????? ????????? ?????? ????? ???????????????? ??????????????????? ????????? ???????? ??????????????????????? ????????????? ?????? ?????. ??????? ?????? ????????????? ???????????? ??????????? ????????? ??????? ??? ????????? ??????????????. ????????? ???????? ??? ???????????? ???????????? ????? ?????????????? ????????????????????????? ?????????????? ????????????????. ?????????? ???????????????????????? ???? ??????????????????? ?????. ?????????????? ??????. ?????????????? ???????????. ????? ????????????????? ?????? ??????????????. ????? ??????????? ????? ???????? ??????????????????? ????? … Read more

അബോര്‍ഷന്‍ പ്രശ്‌നം സങ്കീര്‍ണ്ണം, തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കില്ല: ഫിയാന ഫെയില്‍ ഡബ്ലിന്‍: അബോര്‍ഷന്‍ സംബന്ധിച്ച് ഭരണഘടനയുടെ എട്ടാം ഭേദഗതി അസാധുവാക്കണമെന്ന വിഷയം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉന്നയിക്കില്ലെന്ന് ഫിയാന ഫെയില്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍. അബോര്‍ഷനു ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പിനു ശേഷം ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണിത്. തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കി ഉന്നയിക്കേണ്ട പ്രശ്‌നമല്ലിതെന്നും അദ്ദേഹം കോര്‍ക്കില്‍ പറഞ്ഞു. എട്ടാം ഭേദഗതി പിന്‍വലിക്കണമെന്ന് … Read more

തനിച്ചല്ല ഞാന്‍..

മലയാള സിനിമയില്‍ ശുദ്ധ ഹാസ്യത്തിന്റെ വേഷപ്പകര്‍ച്ചകള്‍ കൊണ്ട് നിറചിരി സമ്മാനിച്ച കല്‍പ്പനയെന്ന അഭിനേത്രിയെ ഓര്‍ത്ത് വിതുമ്പുകയാണ് ചലച്ചിത്ര ലോകം. അഭിനയത്തിന്റെയും ജീവിതത്തിന്റെയും അരങ്ങില്‍ നിന്ന് കല്‍പ്പന മാഞ്ഞുപോകുമ്പോള്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് ഓര്‍മ്മയില്‍ നിറയുന്നത്. മലയാളത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ നഷ്ടപ്പെടലാകുന്നു കല്‍പ്പനയുടെ വേര്‍പാട്. ജഗതി ശ്രീകുമാറുമൊത്തുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് നമ്മെ ഏറെ ചിരിപ്പിച്ചത്. സിഐഡി ഉണ്ണികൃഷ്ണനിലെ വേലക്കാരി ക്ലാരയും ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലെ തങ്കിയും ഡോ. പശുപതിയിലെ യുഡിസിയും ചിരിയുടെ വിസ്മയം തീര്‍ത്ത … Read more

അമ്മയ്ക്ക് നൃത്താഞ്ജലിയായി മകള്‍ നല്‍കിയ യാത്രാമൊഴി

???????????: ????????? ????????, ????? ????? ?????? ??????? ??????? ??????? ?????? ?????????????????? ????? ?????????? ????? ?????? ?????? ??? ??????. https://youtube.com/watch?v=f2gnwQ1FN4g ???????? ???????????? ????? ????? ?????? ????? ??????????? ????????????? ???????????????? ?????????????????? ????? ??????? ???????? ??????????? ?????????????. ???????? ???????????? ??? ???????????? ????? ?? ????? ????? ?????????? ?????????????????????? ????????? ????????????????? ????????????.           -???-  

കൊളോണ്‍; അഭയാര്‍ത്ഥികളുള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് നിയമാനുസൃത കുടിയേറ്റക്കാര്‍ക്ക് ഭീഷണിയാകുന്നു

??????????????? ?????????? ???????????????????????? ???????? ?????????? ???? ?????????? ???????????????????????. ?????????????????? ???????? ???????????? ?????? ????????????????????????? ????? ????????? ??????????? ?????????. ?????? ???????????? ????????? ?????? ????????? 32 ??????? 22 ????? ??????????????????????. ???????????????????????????? ????????????????????????? ??????????? ??????? ???????????? ?????????????? ?????? ????????????? ??????????????? ??? ????? ???????????????????. ???????????? ??????????? ????? ?????????????????????? 2016???? ??????? ???????????? ????? ???????????????????. ????????? ????? ??????????? ??????? ?????????? ??????????????? ???????? … Read more

‘ഉന്നത കലാലയങ്ങളില്‍ മുന്‍വിധികള്‍ക്ക് ഇരയാകേണ്ടി വന്നവരുടെ നീണ്ട പട്ടികയില്‍ ഒരാളായി രോഹിതും മാറിയിരിക്കുന്നു’ ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍ക്ക് ആഗോള ഗവേഷക കൂട്ടായ്മയുടെ തുറന്ന കത്ത്

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരും അക്കാദമിക് വിദഗ്ധരും ഒപ്പു വച്ച തുറന്ന കത്ത്: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ജാതി വിവേചന സംഭവങ്ങളില്‍, പ്രത്യേകിച്ച് അഞ്ച് പിഎച്ച്ഡി ഗവേഷകരായ ദളിത് വിദ്യാര്‍ത്ഥികളെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പക്ഷപാതപരമായി സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ എത്രയും വേഗം നീതി നടപ്പിലാക്കണമെന്ന് ഞങ്ങളുടെ ആഗോള ഗവേഷക കൂട്ടായ്മ അടിയന്തരമായി ആവശ്യപ്പെടുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പോലും അവസരം നല്‍കാതെ രാഷ്ട്രീയ … Read more

”എന്നെപോലെയുളള വിദ്യാര്‍ഥികള്‍ക്ക് ‘ദയാവധ’ത്തിനുളള സൗകര്യങ്ങള്‍ ഒരുക്കിത്തരണം” രോഹിത് വെമുല വൈസ് ചാന്‍സലര്‍ക്ക് എഴുതിയ കത്ത്

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല വിദ്യാര്‍ഥികളുടെ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു . ക്യാംപസില്‍ ദളിത് വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്താനുളള നീക്കത്തിനെതിരെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് 2015 ഡിസംബര്‍ 18ന് എഴുതിയ കത്താണിത്. കത്ത് ഫയലില്‍ സ്വീകരിച്ചെങ്കിലും അധികൃതര്‍ ഇതുവരെ മറുപടികൊടുത്തില്ല എന്നാണ് റിപ്പോര്‍ട്ട് കത്തിന്റെ പൂര്‍ണരൂപം സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥികള്‍ നടത്തിയ സ്വാഭിമാന മുന്നേറ്റങ്ങളോട് താങ്കള്‍ കൈക്കൊണ്ട നിലപാടുകളെ ആദ്യമെ അഭിനന്ദിക്കുന്നു. ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ എബിവിപി പ്രസിഡന്റ് … Read more

രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ്

  ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണ രൂപം ഗുഡ് മോണിങ് ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരിക്കില്ല. എനിക്കറിയാം നിങ്ങളില്‍ ചിലരെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്, പ്രത്യേക പരിഗണന നല്‍കുന്നുണ്ട് ഇഷ്ടപ്പെടുന്നുണ്ട്, നന്നായി പെരുമാറുന്നുണ്ട്. എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. എല്ലാം എന്റെ കുറവുകളാല്‍ എനിക്കുണ്ടായ പ്രശ്‌നങ്ങളാണ്. എന്റെ അന്തരാത്മാവും ശരീരവും തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി എനിക്ക് തോന്നുന്നുണ്ട്. ഞാനൊരു ഭീകരജീവിയായി മാറി. … Read more

ഇന്ത്യയുടെ പുതിയ ബാലനീതിനിയമം

  കുട്ടികള്‍ ചെയ്യുന്നതും കുട്ടികളോട് ചെയ്യുന്നതുമായ കുറ്റകൃത്യങ്ങള്‍ക്ക് എന്തുശിക്ഷ നല്‍കുമെന്ന ചോദ്യം പലപ്പോഴും നമ്മെ ചിന്തിപ്പിക്കുന്ന ഒന്നാണ്.ഒരു കുട്ടി പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ചെയ്യുന്ന കുറ്റത്തിനേക്കാള്‍ ശിക്ഷയര്‍ഹിക്കുന്ന വലിയൊരു കുറ്റകൃത്യം ചെയ്തിട്ടും അവന് കാര്യമായ ശിക്ഷയൊന്നും ലഭിക്കാതിരിക്കുന്ന അവസ്ഥയും നിര്‍ഭയ കേസിലുംമറ്റും നമ്മല്‍ കണ്ടിരുന്നു. എന്നാല്‍ കുട്ടിയായാലും അവന്‍ ചെയ്യുന്ന കുറ്റത്തിന്റെ തീവ്രതയനുസരിച്ച് വേര്‍തിരിച്ച് ശിക്ഷ വിധിക്കാമെന്നതാണ് പുതിയ ബാലനീതിനിയമം പറയുന്നത്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പതിനാറിനും പതിനെട്ടിനുമിടയില്‍പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരായി കരുതി വിചാരണചെയ്യാന്‍ ബാലനീതിനിയമത്തില്‍ പറയുന്നുണ്ട്. അതായത് നിഷ്ഠൂരമായ … Read more