ദി ഡാര്‍ക്ക് വെബ്- ഇവിടെ അധികമാരും സന്ദര്‍ശിക്കില്ല

ഈ ലോകത്തെ മുഴുവന്‍ നമ്മുടെ വിരല്‍തുമ്പിലേക്ക് ഒതുക്കിയ പ്രതിഭാസമാണ് ‘വേള്‍ഡ് വൈഡ് വെബ്’. ഈ പ്രപഞ്ചത്തിലെ എന്തിനെ പറ്റിയും അത് തരത്തില്‍ ഉള്ള വിവരങ്ങളും തരാന്‍ ഈ ഇന്റര്‍നെറ്റ് പ്രതിഭാസത്തിനു കഴിയും. എന്നാല്‍ ഇത്രെയും വലിയ ലോകത്തെ അത്ര എളുപ്പത്തില്‍ ഒന്നും ഈ വെബ് ഭീമന് കയ്യിലോതുക്കാന്‍ ആകില്ല. എണ്ണിയാല്‍ ഒടുങ്ങാത്ത വെബ്‌പേജുകള്‍, ഓണ്‍ലൈന്‍ വിപണികള്‍, ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള സമൂഹമാധ്യമങ്ങള്‍. ഇന്റര്‍നെറ്റിനെക്കുറിച്ചുകേട്ടാല്‍ നാമാദ്യം ഓര്‍ക്കുക ഇതൊക്കെയാണ്. എന്നാല്‍ ഇതിനപ്പുറം സാധാരണക്കാരന് എത്തിപ്പെടാന്‍ പ്രയാസമുള്ള ഇന്റര്‍നെറ്റിന്റെ ദുരൂഹത … Read more

ശ്രീറാം; നിങ്ങളാണ് താരം

ദേവികുളത്ത് പുതിയൊരു സബ്കലക്ടര്‍ ചാര്‍ജെടുത്തു. ഇടുക്കി കേരളത്തിലാണെന്നും ഭൂമിക്കും കാടിനും പരിസ്ഥിതിക്കുമെല്ലാം നിയമങ്ങളുണ്ടെന്നും അത് അനുസരിക്കണമെന്നും ജനങ്ങളെ പഠിപ്പിക്കാന്‍ വന്നിരിക്കുന്ന പുതിയ സബ്കളക്ടര്‍. കോടികളുടെ വ്യാപാര മേഖലയ്ക്കാണ് സബ് കലക്ടര്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ”ഈ രാജ്യത്തെ എല്ലാവരെയും പോലെ, വര്‍ദ്ധിച്ചു വരുന്ന അഴിമതിയും മോശം ഭരണനിര്‍വ്വഹണവും സുതാര്യത ഇല്ലായ്മയും സാമൂഹിക പ്രതിബദ്ധത ഇല്ലായ്മയും ഒക്കെയാണ് ഏറ്റവും വലിയ പ്രശ്‌നമായി ഞാന്‍ കാണുന്നത്. അതേസമയം സാമൂഹ്യമാറ്റം എന്നത് സാവധാനത്തില്‍ നടക്കുന്ന ഒരു പ്രക്രിയയാണ് എന്നും എനിക്ക് ബോധ്യമുണ്ട്. ഒറ്റ രാത്രികൊണ്ട് … Read more

അഭിയുടെ ഈസ്റ്റര്‍

നഗരം ഓടി തളര്‍ന്ന സായാഹ്നമായിരുന്നു അത് .അലക്‌സ് ,താന്‍ പോകുന്നില്ലേ ?.സഹപ്രവര്‍ത്തകന്റെ ചോദ്യം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി .പോകാന്‍ തുടങ്ങുന്നു .അപ്പൊ ഹാപ്പി ഈസ്റ്റര്‍.തിങ്കള്‍ കാണാം . ഹാപ്പി ഈസ്റ്റര്‍ ,അലക്‌സിന് ചിരി വന്നു പൊടുന്നനെ കരച്ചിലും .അയാള്‍ക്ക് അമ്മയെ വിളിക്കാന്‍ തോന്നി .റ്റോണിനപ്പുറം അമ്മച്ചിയുടെ സ്വരം അയാള്‍ പൊടുന്നനെ കട്ട് ചെയ്തു . സെക്കന്‍ഡുകള്‍ക്കുള്ളില്‍ അയാളുടെ സെല്‍ ശബ്ദിച്ചു തുടങ്ങി .മോനെന്തിനാ കട്ട് ചെയ്‌തേ .ഒന്നുമില്ലമ്മച്ചി വെറുതെ വിളിച്ചതാ.കുഴപ്പമില്ലെടാ എല്ലാം ശരിയാകും .നീ വരികേല എന്നറിയാം … Read more

കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ?

ഇറ്റലിയിലെ കൊടും ഭീകര ആക്രമണങ്ങള്‍ക്കു വാര്‍ഷികം കുറിച്ച് കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച ഒരു ആക്രമണം കൂടി വീണ്ടും അരങ്ങേറിയിരുന്നു.അതും ഭരണ ചക്രത്തിന്റെ മൂക്കിന് താഴെ.വെടിവയ്പ്പില്‍ അക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു . ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്ക്.ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്റ്റേറ്റ് സംഭവത്തിന് ഉത്തരവാദികള്‍ ആയ ഏഴു പേര്‍ പിടിയിലായിരുന്നു. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ സംഘത്തിന്റെ തലവനും ഡപ്യൂട്ടി കമ്മീഷണറുമായ മാര്‍ക്ക് റൗളി … Read more

സമുദ്രത്തിന്റെ ആഴങ്ങളില്‍ അപ്രത്യക്ഷമായ എം വി കൈരളി

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം അന്തരീക്ഷത്തില്‍ ലയിച്ചെന്നപോലെ കാണാതായപ്പോള്‍ മലയാളിയുടെ ഓര്‍മകള്‍ മൂന്നരപതിറ്റാണ്ടിനപ്പുറത്തേക്കുപോയി കാണും; കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്ന ഏക കപ്പലിലേക്ക്. അറുപത്തിമൂന്നടി ഉയരവും പത്തൊമ്പതിനായിരം ടണ്‍ ചരക്കുവാഹകശേഷിയുമുണ്ടായിരുന്ന എം വി കൈരളി. ഉടമസ്ഥര്‍ കേരള ഷിപ്പിങ് കോര്‍പറേഷന്‍. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും കപ്പലുടമകളായപ്പോള്‍ മത്സരബുദ്ധിയോടെ കേരളം സ്വന്തമാക്കിയ അഭിമാനനൗക. വില 5.81 കോടി രൂപ. 1979 ജൂണ്‍ 30ന് മര്‍ഗോവയില്‍നിന്ന് ജര്‍മനിയിലെ റസ്‌തോക്കിലേക്ക് തിരിച്ചതാണ് നമ്മുടെ കപ്പല്‍. ഇന്നും അത് മടങ്ങിവന്നിട്ടില്ല. കപ്പലിനും അതിലെ … Read more

തിരച്ചിലിനായി 1,096 ദിവസം, 1,066 കോടി രൂപ, മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു

2014 മാര്‍ച്ച് 8, ഒരു ശനിയാഴ്ച പുലര്‍ച്ചെയാണ് ലോകം ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത്. മലേഷ്യന്‍ വിമാനം എംഎച്ച് 370 റാഞ്ചിയിരിക്കുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. മലേഷ്യന്‍ വിമാനം കാണാതായിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം തികഞ്ഞു. 239 യാത്രികരുമായി എംഎച്ച് 370 അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വ്യക്തമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ആഴക്കടലിലെ ചെറുചലനങ്ങള്‍ മുതല്‍ ബഹിരാകാശത്തെ ചെറുഗോളങ്ങള്‍ വരെ കണ്ടെത്തുന്ന ശക്തികള്‍ എന്തുക്കൊണ്ടാണ് ഇത്രയും വലിയ വിമാനം കണ്ടുപിടിക്കാത്തതെന്നത് നിഗൂഢതയായി തന്നെ തുടരുന്നു. … Read more

വനിതാ ദിനത്തിനുമപ്പുറം അവളുടെ ആകാശങ്ങള്‍ വളരട്ടെ

മകളെ മറക്കരുത് എന്ന ഹാഷ് ടാഗ് ശിരസ്സിലേറി കേരളം കിതക്കുന്നു മറ്റൊരു വനിതാ ദിനത്തില്‍ .സ്ത്രീ എന്നത് അമ്മയും ലക്ഷ്മിയും ആകുന്നത് വര്‍ഷത്തിലെ ഈ ഒരൊറ്റ ദിവസം മാത്രമാണ് .ബാക്കി ദിവസങ്ങളില്‍ സ്ത്രീ ഒരു സെക്‌സ് ടോയ് മാത്രമായി മാറുന്നു .കേരളത്തിലെ ഉത്തരങ്ങളില്‍ ഇനിയും ചെറിയ കുഞ്ഞുങ്ങള്‍ തൂങ്ങിയാടും അപ്പോഴും ആത്മഹത്യ കുറിപ്പുമായി കഴുകന്മാര്‍ കാത്ത് നില്‍ക്കും . ഡല്‍ഹിയില്‍ നിര്‍ഭയ സംഭവത്തില്‍ മെഴുകുതിരി കത്തിച്ചു റോട്ടിലിറങ്ങുന്ന നമ്മള്‍ നാട്ടിലെ പീഡനങ്ങള്‍ ഇരുട്ടില്‍ മുക്കി കളയുന്നു .യദാര്‍ത്ഥത്തില്‍ … Read more

പെണ്‍കരുത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഇന്ന് ലോക വനിതാ ദിനം

ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ദിനം ..സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം. ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 8 ആം തീയതി ആചരിക്കുന്നു . ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും , വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും … Read more

നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ‘ഗംഗ’

മലയാള സിനിമയിലെ പുരസ്‌കാര സങ്കല്‍പങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചടുക്കിയിരിക്കയാണ് വിനായകന്‍. കേരള സംസ്ഥാന സിനിമാ പുരസ്‌കാര ചരിത്രത്തില്‍ ഇതുവരെ സിനിമയിലെ നായക കഥാപാത്രങ്ങളായിരുന്നു മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിച്ചിരുന്നത്. അതിന് ഒരു അപവാദമാണ് വിനായകന് ലഭിച്ച മികച്ച നടനുള്ള പുരസ്‌കാരം. അവാര്‍ഡിനായി അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ നോമിനേഷനില്‍ പോലും വിനായകനെ സഹനടനുള്ള വിഭാഗത്തിലായിരുന്നു. തന്റെ പ്രകടന മികവ് ഒന്നുകൊണ്ട് മാത്രം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ വിനായകന് ഒരു പഴയ നഷ്ടം നികത്തുന്നുമുണ്ട്. 1999ല്‍ മികച്ച നടനുള്ള പുരസ്‌കാരം … Read more

അപരിചിതരുമായി ബന്ധപ്പെടൂ, സൗഭാഗ്യം നേടാമെന്ന് വിശ്വാസം

പല തരത്തിലുള്ള ആചാരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നതും വ്രതമനുഷ്ഠിക്കുന്നതും നോമ്പു നോക്കുന്നതുമെല്ലാം ആചാരങ്ങളുടെ ഭാഗം തന്നെ. ഇവയെല്ലാം സൗഭാഗ്യങ്ങള്‍ കൈവരുന്നതിന് വേണ്ടിയുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തില്‍ സൗഭാഗ്യലബ്ധിക്ക് വേണ്ടി ഇന്തോനേഷ്യയില്‍ വിചിത്രമായ ഒരാചാരമുണ്ട്. അപരിചതരായ സ്ത്രീപുരുഷന്മാര്‍ മലമുകളില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടുക. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും എത്രയോ വര്‍ഷമായി ഇവിടെ നടക്കുന്ന ആചാരമാണിത്. ഇന്തോനേഷ്യയിലെ ജാവയിലുള്ള ഗുനും കേമുക്കല്‍സ് എന്ന മലയിലാണ് വിചിത്രമായ ഈ ആചാരം നടക്കുന്നത്. ജാവനീസ് കലണ്ടര്‍ പ്രകാരം ഒാരോ 35 ദിവസം കൂടുമ്പോള്‍ … Read more