വിമാന യാത്രയില്‍ സീററുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

ദീര്‍ഘദൂര യാത്രയില്‍ സൗകര്യപ്രദമായ സീറ്റുകള്‍ ഒരു പ്രത്യേക സുഖംതന്നെയാണ്. വിമാനയാത്ര ചെയ്യുന്നവരുടെ കാര്യത്തില്‍ ലഭിക്കുന്ന സീറ്റുകള്‍ പലപ്പോഴും നിര്‍ണായകമാകാറുണ്ട്. ചിലസീറ്റുകളിലെ യാത്ര സന്തോഷം മുഴുവന്‍ കളഞ്ഞുകുളിക്കുന്നതാണെന്ന് ഒരിക്കലെങ്കിലും വിമാനയാത്ര നടത്തിയിട്ടുള്ളര്‍ സമ്മതിക്കും. ബാത്ത്റൂമിനടുത്തുള്ള മധ്യഭാഗത്തെ സീറ്റുകള്‍ മുതല്‍ പ്രധാന വാതിലിനടുത്തുള്ള സീറ്റുകള്‍ വരെ ഇത്തരത്തില്‍ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവയാണ്. അങ്ങനെ അലോസരപ്പെടുത്തുന്ന ചില സീറ്റുകളെ കുറിച്ച് അറിയാം അലോസരപ്പെടുത്തുന്ന കാര്യത്തില്‍ മുമ്പന്‍ ഏതെങ്കിലും വിഭാഗത്തിന്റെ തൊട്ടു പിറകിലുള്ള സീറ്റാണത്രേ. ഏതെങ്കിലും സെക്ഷന്റെ തൊട്ടുപുറകിലുള്ള സീറ്റ്. അത് ചിലപ്പോള്‍ … Read more

കേരളത്തിന്റെ സ്വന്തം കപ്പല്‍ ‘കൈരളി’ ദുരൂഹമായി കടലില്‍ മറഞ്ഞിട്ട് 38 വര്‍ഷം തികയുന്നു

നിഗൂഢതകളും ദുരൂഹതകളും ബാക്കി വച്ച് കേരളത്തിന്റെ ‘കൈരളി’ കടലില്‍ മറഞ്ഞിട്ട് ഇന്നേക്ക് 38 വര്‍ഷം തികയുന്നു. കപ്പല്‍ എവിടെപ്പോയി? കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചു? അവരിലാരെങ്കിലും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നോ? ഉത്തരംകിട്ടാത്ത അനവധി ചോദ്യങ്ങള്‍ മാത്രമാണ് ഇന്നും അവശേഷിക്കുന്നത്. മര്‍മ്മഗോവയില്‍ നിന്ന് കിഴക്കന്‍ ജര്‍മനിയിലെ റോസ്റ്റോക്കിലേക്ക് ഇരുമ്പയിരുമായി പുറപ്പെട്ട കൈരളി കാണാതാവുമ്പോള്‍ അതില്‍ എത്ര ജീവനക്കാരുണ്ടായിരുന്നു? അവര്‍ ഏത് ദേശക്കാരായിരുന്നു? ഇതിനുള്ള ഉത്തരവും ആരുടെ പക്കലും ഇല്ല. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് സര്‍ക്കാരും കേരള ഷിപ്പിങ് ആന്‍ഡ് … Read more

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കപ്പെടുമോ?

ജൂണ്‍ മാസം ആദ്യമാണ് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം നീക്കുന്നതിനുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിന്റെ ശ്രമങ്ങളുടെ ഫലമായി അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങള്‍ ഖത്തറിന് മുന്നില്‍വെച്ചു. എന്നാല്‍ ഖത്തറിന്റെ പരമാധികാരം അടിയറവുവെപ്പിക്കാന്‍ പോന്നവയാണ് സൗദി സഖ്യത്തിന്റെ ഡിമാന്‍ഡുകള്‍. അല്‍ ജസീറ ചാനലിനെയും രാജ്യം പണം മുടക്കുന്ന മറ്റ് ന്യൂസ് ഓര്‍ഗനൈസേഷനുകളേയും അടച്ചുപൂട്ടണമെന്നും തുര്‍ക്കി സൈനികരെ പുറത്താക്കണമെന്നും ഇറാനുമായുള്ള ബന്ധം ദുര്‍ബലമാക്കണമെന്നും അറബ് … Read more

‘ഭയപ്പെടേണ്ട; ശക്തമായി മുന്നോട്ടു പോകുക; ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’ – കേരളത്തിലെ മാലാഖമാര്‍ക്ക് ശക്തിപകര്‍ന്ന് അയര്‍ലണ്ടില്‍ നിന്ന് ഒരു ഗാനം

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ നിന്നും ജിംസണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗാനം വൈറലാകുന്നു. കേരളത്തിലെ എല്ലാ നഴ്‌സുമാരെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഞങ്ങള്‍ നിങ്ങളോടോപ്പമുണ്ട്. നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ട ആവശ്യമില്ല. ഇതാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. മാന്യമായ വേതനം ലഭിക്കേണ്ടത് ഒരു വ്യക്തിയുടെ അവകാശമാണ്. നഴ്‌സിങ് എന്നത് ഒരു വ്യക്തിക്ക്, അവരുടെ ചുമതലകള്‍ക്കപ്പുറത്തേക്ക് പ്രവര്‍ത്തിക്കാന്‍ പിന്തുണ നല്‍കുന്ന ഒരു തൊഴില്‍ മേഖലയാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ആദരിക്കുന്നു. ഏതു സാഹചര്യത്തിലും … Read more

വരേദ്കറിന് മുന്‍പിലുള്ള വെല്ലുവിളികള്‍ ഏറെ..

സാമ്പത്തീക പ്രതിസന്ധി കൂടാതെ അനവധി പ്രശ്‌നങ്ങള്‍ വരേദ്കറെ കാത്തിരിക്കുന്നുണ്ട്. പുതിയ പ്രധാനമന്ത്രിക്ക് നേരിടാനുള്ള ഏറ്റവും പ്രധാനപ്പെട്ടതും, ഏറ്റവും കരുത്തുറ്റതുമായ കര്‍ത്തവ്യം ജൂണ്‍ 22 ന് ബ്രസ്സല്‍സില്‍ ആരംഭിക്കുന്ന ഔപചാരിക ബ്രെക്ടിറ്റ് ചര്‍ച്ചകളാണ്. ജൂണില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടീഷ് ജനതയുടെ ഞെട്ടിപ്പിക്കുന്ന തീരുമാനം കഴിഞ്ഞ വര്‍ഷം എടുത്തിരുന്നെങ്കിലും ചെറിയ രീതിയിലുള്ള നടപടി ക്രമങ്ങള്‍ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. ഇയു വില്‍ നിന്ന് പിന്മാറുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ലിസ്ബന്‍ ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 50 നു വേണ്ടി … Read more

വരേദ്കര്‍- കാലം മാറ്റിവെച്ച കൈയൊപ്പ്

ഐറീഷ് ചരിത്രം തിരുത്തിയെഴുതാന്‍ കാലം മാറ്റിവെച്ച കൈയ്യൊപ്പാവാന്‍ വരേദ്കര്‍ എന്ന ഇന്ത്യന്‍ വംശജന്‍. വരേദ്കറിന്റെ പിതാവായ അശോക് മുംബൈക്കാരനാണ്. അയര്‍ലണ്ടിലേക്ക് കുടിയേറിയ അശോകിന്റെയും വാട്ടര്‍ഫോര്‍ഡ്കാരിയായ മിറിയത്തിന്റെയും മകനാണ് വരേദ്കര്‍. 20 വയസുള്ളപ്പോള്‍ മുതല്‍ രാഷ്ട്രീയരംഗത്ത് സജീവമാവുകയായിരുന്നു വരേദ്കര്‍. പാമേഴ്‌സ് ടൗണിലെ കിംഗ്‌സ് ഹോസ്പിറ്റല്‍ സ്‌കളില്‍ പഠിക്കുമ്പോള്‍ യുവ ഫെനഗലില്‍ ചേര്‍ന്നു. 20ാം വയസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കെ 1999ല്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മുല്‍ഹഡാര്‍ടില്‍ മല്‍സരിച്ചു.തോറ്റെങ്കിലും രാഷ്ട്രീയത്തില്‍ ഉറച്ചുനിന്നു. ഇരട്ട സ്ഥാനാര്‍ഥി പ്രശ്‌നത്തില്‍ സെനറ്റര്‍ ഷെയ്‌ല തേരീസിന് സ്ഥാനമൊഴിയേണ്ടി വന്നപ്പോള്‍ … Read more

മൈന്‍ഡിനൊപ്പം ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിക്കായി നമുക്കും കൈകോര്‍ക്കാം…..

അന്യം നിന്ന് പോകുന്ന ജീവ വര്‍ഗ്ഗങ്ങളെപ്പോലെ, കരുണ, സഹാനുഭൂതി, പരോപകാരം തുടങ്ങിയ പാരമ്പര്യ ഗുണങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും, സുതാര്യവും സത്യസന്ധവുമായ എളിയ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് വലിയ മാത്രകയായ് മാറുന്ന അനവധി വ്യക്തികളും, സംഘടനകളും ഇന്നും നിലവിലുണ്ട് എന്നുള്ളത് അഭിമാനിക്കാവുന്ന വസ്തുതയാണ്. അതിലൊന്നണ് 2008 ല്‍ സ്ഥാപിതമായ MIND എന്ന സ്ംഘടന. അയര്‍ലണ്ടിലെ നോര്‍ത്ത് ഡബ്ലിനിലെ ഒരു പറ്റം മലയാളികളുടെ കഠിനാദ്ധ്വാനത്തില്‍ നിന്നും , നിശ്ചയദാര്‍ഢ്യത്തില്‍ നിന്നും ഉടലെടുത്ത ഈ സംഘടന തങ്ങളുടെ രാജ്യത്തിന് … Read more

ഫ്രാന്‍സില്‍ ചരിത്രം കുറിച്ച് ഇമ്മാനുവല്‍ മക്രോണ്‍

ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് ജനപ്രീതിയുണ്ടായിരുന്ന ഒരു പ്രസിഡന്റിന്റെ മന്ത്രിസഭയിലെ അംഗമായിരുന്നു ഒരു വര്‍ഷം മുമ്പ് ഇമ്മാനുവല്‍ മക്രോണ്‍. ഇപ്പോള്‍ 39-ാം വയസില്‍ അദ്ദേഹം ആ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മധ്യ ഇടത്, മധ്യ വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ നേരത്തെ തോല്‍പ്പിച്ച ഇമ്മാനുവല്‍ മക്രോണ്‍ ഇപ്പോള്‍ തീവ്ര വലത് സ്ഥാനാര്‍ത്ഥി ലെ പെന്നിനെയും കടത്തിവെട്ടിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മക്രോണിന്റെ വിജയത്തില്‍ ഭാഗ്യം ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്ന … Read more

കത്തിജ്ജ്വലിച്ച പ്രതിഷേധം; ഒടുവില്‍ നിര്‍ഭയ്ക്ക് നീതി

ഡല്‍ഹി നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. കീഴ് ക്കോടതി വിധിക്കെതിരെ പ്രതികള്‍ നാലുപേരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വധശിക്ഷയ്ക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നിയമക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനു പിന്നാലെയാണ് രാജ്യം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച വിധി വന്നത്. അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്കു വിധി … Read more

ചിരിയുടെ വലിയ തമ്പുരാന് ഇന്നു നൂറാം പിറന്നാള്‍; ക്രിസോസ്റ്റം തിരുമേനിക്ക് ആശംസകളുമായി വിശ്വാസലോകം

ചിരിയുടെ വലിയ തമ്പുരാന്‍ മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ഇന്നു നൂറാം പിറന്നാള്‍. തിരുമേനിയുടെ ജന്‍മശതാബ്ദി വലിയ ആഘോഷമാക്കുകയാണ് സഭ വിശ്വാസികള്‍. 1917 ഏപ്രില്‍ 27നാണ് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി ഫിലിപ്പ് ഉമ്മന്‍ ജനിച്ചത്. നര്‍മങ്ങളിലൂടെ ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത തനിക്കു ജീവിതത്തില്‍ ലഭിച്ച മറ്റൊരു അനുഗ്രഹമായി അതിനെ കാണുന്നു. കോഴഞ്ചേരിയില്‍ ജനിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം … Read more