എന്റെ മഞ്ഞ് കാലം അയര്‍ലണ്ടിലൂടെ

  നിങ്ങള്‍ കാണുന്ന മനോഹരമായ ചിത്രങ്ങള്‍ rosemalayalam@gmail.com ലേക്ക് അയച്ചു തരൂ. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്താം….        

ഈശോയുടെയും മേരിമഗ്ദലനയുടെയും കഥ പറയുന്ന സിനിമ മേരി മഗ്ദലിന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

  ക്രിസ്തുവും മഗ്ദലനമറിയവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന ഹോളിവുഡ് സിനിമ മേരി മാഗ്ദലിന്‍ റിലീസിനായി ഒരുങ്ങുന്നു. ക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള സൗഹൃദത്തിന്റെ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു സിനിമയായി ഇത് മാറുമെന്ന് കരുതുന്നു. ഡാവിഞ്ചി കോഡിന് ശേഷം ക്രിസ്ത്യന്‍ വിശ്വാസികളെ ഇളക്കിമറിക്കുന്ന സിനിമയാകും മേരി മഗ്ദലിൻ. ക്രിസ്തുവും മഗ്ദലനമറിയവും തമ്മിലുള്ള പ്രണയം ചര്‍ച്ച ചെയ്ത് വിവാദമൊരുക്കിയ ഡാവിഞ്ചി കോഡിന്റെ ഇതിവൃത്തം തന്നെയാണ് പുതിയ ചിത്രത്തിനും. ക്രിസ്തുവും മഗ്ദലീനമറിയവും തമ്മിലുള്ള രഹസ്യപ്രണയം തന്നെയാണ് ഈ സിനിമയും … Read more

മുംബൈ ഭീകരാക്രമണത്തിന്റെ നടുങ്ങുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് 9 വയസ്

  രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഒമ്പത് വര്‍ഷം തികഞ്ഞു. 2008 നവംബര്‍ 26നായിരുന്നു നാടിനെ നടുക്കിയ ഭീകരാക്രമണം നടന്നത്. 10 ലഷ്‌കര്‍ ഭീകരര്‍ ചേര്‍ന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ കുരുതികളമാക്കിയിരുന്നു. ഭീകരര്‍ നടത്തിയ വെടിവെയ്പ്പിലും സ്‌ഫോടനത്തിവും 166 പേരുടെ ജീവനാണ് നഷ്ടമായത് . മുന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 26 ന് രാവിലെ 9.30 നു തുടങ്ങിയ ആക്രമണങ്ങള്‍ നാലു ദിവസം നീണ്ടു നിന്നിരുന്നു. മുംബൈ പോലൊരു നഗരത്തില്‍ സുരക്ഷ സംവിധാനങ്ങളെയും സര്‍വ്വ പ്രതിബന്ധങ്ങളെയും … Read more

പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്..പ്രണയം തന്നെയായ ദൈവം……കൊച്ചച്ചനോട് ചോദിച്ച പ്രണയിനിക്ക് ഒരു ഉത്തരം

എന്തിനാടാ ചക്കരേ നീ അച്ചന്‍ പട്ടത്തിന് പോയത്??????? സുന്ദരിയായ ഒരു കൊച്ചുമിടുക്കി അവള്‍ക്ക് പ്രണയം തോന്നിയ ഒരു കൊച്ചച്ചനോട് ചോദിച്ച നല്ല ചന്തമുള്ള ചോദ്യമാണ്. ചില ഉത്തരങ്ങളുടെ പ്രസക്തി അതിന്റെ ചോദ്യങ്ങളിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് മാത്രം ആ പ്രണയിനിക്ക് ഒരു ഉത്തരം കൊടുത്താലോ എന്നു വിചാരിച്ചു. ‘എന്തിനാടാ ചക്കരേ നീ അച്ചന്‍ പട്ടത്തിന് പോയത്?’ ഒറ്റവാക്കില്‍ പറഞ്ഞാല്‍, പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്… ഞാന്‍ പോലും അറിയാതെ, പിറകേ നടന്ന്, ഊണിലും, ഉറക്കത്തിലും കളിയിലും, കനവിലും കയറി … Read more

മലയാളം മറക്കുന്ന പ്രവാസി മലയാളി- ഒരു തിരിഞ്ഞ് നോട്ടം

മലയാളി മലയാളം മറക്കുന്നുവോ? പ്രവാസജീവിതത്തില്‍ മലയാളം ഹോമിയ്ക്കപ്പെടുകയാണോ? മലയാളം പഠിയ്ക്കാനും, പറയാനും, എഴുതാനും വായിയ്ക്കാനും ഒക്കെ മലയാളി എന്ന് ഊറ്റംകൊള്ളുന്നവര്‍ ഇന്ന് മടിയ്ക്കുന്നു. വിദ്യാഭ്യാസത്തിനായും ജീവനോപാധിയ്ക്കു വേണ്ടിയായാലും ജന്മനാടു വിട്ടു പുറത്തു താമസിക്കുന്ന മലയാളി എന്നും ആദ്യം ശ്രദ്ധിയ്ക്കുന്നതു താന്‍ താമസിയ്ക്കുന്ന സ്ഥലവുമായി ഒത്തുപോകാനാണ് അതുകൊണ്ടു തന്നെ പ്രവാസി തലമുറകള്‍ മാതൃഭാഷയുടെ അറിവില്ലായ്മയാല്‍ നിസ്സഹായവസ്ഥയിലാണെന്ന് പറയാതെ വയ്യ. സ്വദേശവും മാതൃഭാഷയും അന്യമായിത്തീരുമ്പോഴും മനസ്സുകൊണ്ടു മലയാളിയായിത്തന്നെ ജീവിയ്ക്കുന്ന അവസ്ഥയാണ് ഇന്ന് പല മലയാളി തലമുറകള്‍ക്കും. ഇത്തരം ചിന്തകള്‍ നമ്മെ … Read more

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് ഒരു വര്‍ഷം

  ഇന്ത്യന്‍ ജനതയെ ഞെട്ടിച്ച നോട്ട് നിരോധനത്തിന് നവംബര്‍ 8 ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കള്ളപ്പണം തടയുക, തീവ്രവാദം ചെറുക്കുക എന്നിവയടക്കം നിരവധി ലക്ഷ്യങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകളള്‍് നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാലല്‍ സാധാരണക്കാരെ വലച്ച നോട്ട് നിരോധനം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനം കൊണ്ട് സാധാരണ ജനം ഏറെക്കാലം നേരിട്ട ദുരിതം, തൊഴില്‍, വ്യാപാര മേഖലയിലടക്കം ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന മാന്ദ്യം വളരെയധികമാണ്. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ … Read more

കേരളപ്പിറവി ദിനം ആഘോഷമാക്കി ലോകമെമ്പാടുമുള്ള മലയാളികള്‍

ഇന്ന് കേരള സംസ്ഥാനത്തിന്റെ പിറന്നാള്‍. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്‌കൊണ്ട് നമുക്ക് നമ്മുടെ നാടിന്റെ പിറന്നാള്‍ ആഘോഷിക്കാം. 1947ല്‍ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ … Read more

മാന്‍ഹാട്ടന്‍ സംഭവം: 9/11 നു ശേഷം യുഎസിനെ നടുക്കിയ ഏഴാമത്തെ ഭീകരാക്രമണം

ന്യൂയോര്‍ക്ക് നഗരത്തില്‍ എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ആക്രമണകാരി സ്വീകരിച്ച മാര്‍ഗ്ഗം ഇപ്പോള്‍ ലോകമെങ്ങും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നടപ്പാതയിലേക്കും സൈക്കിള്‍ പാതയിലേക്കും വാടകയ്ക്ക് എടുത്ത ട്രക്ക് ഓടിച്ചുകയറ്റിയാണ് കൊലയാളി കൃത്യം നിര്‍വഹിച്ചത്. കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ ലോകമെമ്പാടും നടന്ന ഭീകരാക്രമണങ്ങളുടെ കണക്കെടുത്താല്‍ വാടകയ്ക്ക് എടുത്ത വാഹനം ആയുധമാക്കുന്ന രീതി സര്‍വസാധാരണമായി വരികയാണ്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ഐസിസ് നേരത്തെ തങ്ങളുടെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. തോക്കുകള്‍ ഉപയോഗിച്ചോ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ചു … Read more

അയര്‍ലന്‍ഡിലെ മാര്‍ഗരറ്റ്: ഇന്ത്യയുടെ സ്വന്തം സിസ്റ്റര്‍ നിവേദിത; 150-ആം ജന്മദിനം വര്‍ണാഭമാക്കി ഇന്ത്യക്കാര്‍

ഡബ്ലിന്‍: ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുഖമുദ്രകളില്‍ എന്നും ഉയര്‍ന്നു നില്‍ക്കുന്ന സൂര്യതേജസാണ് സിസ്റ്റര്‍ നിവേദിത. ഇന്ത്യയില്‍ തനിക്ക് ഏറെ പ്രവര്‍ത്തിക്കാനുണ്ടെന്ന് കര്‍മ്മപഥത്തിലൂടെ തെളിയിച്ച ധീര വനിത. 1867 ഒക്ടോബര്‍ 27-ന് അയര്‍ലണ്ടിലെ ടൈറോണ്‍ കൗണ്ടിയില്‍ ജനിച്ച നിവേദിതയുടെ മാതാപിതാക്കള്‍ മേരി ഇസബെല്ലയും സാമുവേല്‍ റിച്ച്‌മെന്‍ഡ് നോബിളുമാണ്. മാര്‍ഗരറ്റ് എലിസബെത്ത് നോബിള്‍ വളര്‍ന്ന് അദ്ധ്യാപികയായി ഔദ്യോഗിക ജീവതം ആരംഭിച്ചു. സ്വാമി വിവേകാനന്ദനുമായുള്ള കണ്ടുമുട്ടല്‍ മാര്‍ഗരറ്റിന്റെ ജീവിതത്തെ കൊണ്ടെത്തിച്ചത് സിസ്റ്റര്‍ നിവേദിതയിലേക്ക് ആയിരുന്നു. ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവര്‍ ഇന്ത്യയിലെത്തി. കൊല്‍ക്കത്തയില്‍ … Read more

ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സങ്കീര്‍ണതയില്‍പ്പെട്ട് സ്പെയിന്‍

  സ്പെയിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ആ രാജ്യം എത്തപ്പെട്ടിരിക്കുന്നു. വെള്ളിയാഴ്ച കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതോടെയാണ് സ്പെയിന്‍ കടുത്ത പ്രതിസന്ധിയിലേക്ക് വീണിരിക്കുന്നത്. തങ്ങള്‍ സ്പെയിനില്‍ നിന്നും സ്വാതന്ത്രരാകുന്നതായും പരമാധികാര സ്വതന്ത്രരാജ്യമായി നിലനില്‍ക്കുമെന്നും കാറ്റലോണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ലെന്നും കാറ്റലോണിയ സ്പെയിന്റെ ഭാഗമായി തന്നെ തുടരുമെന്നും രാജ്യത്തെ നിയമം അവിടെയും പുനഃസ്ഥാപിക്കപ്പെടുമെന്നും സ്പെയിന്‍ പ്രധാനമന്ത്രി മരിയോ രെജോയി നിലപാട് അറിയിച്ചു രംഗത്തു വന്നു. ഇതിനു പിന്നാലെ കാറ്റലോണിയന്‍ … Read more