കരുണയുടെ ധ്യാനം 2016 ; ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി.

???????? : ???? ??????? ???????? ???????? ???????? ?????? ‘???????? ?????? 2016’ ?????? ???????????????????? ????????????? ??????? ?? ???????? ??????? ??????? ????? ??????????????????????????? ???? ???????? ????????? ??????.?????????????????????????????????????? ???????????????????.???????????????? ??????? ?????????. Fr. George Begley (parish priest Little Pace Church) ???? ????????????. ????????????? ???? ??????? ?????? ?????? ??????????????? ????????????? Papal Nuncio ???? memento ?????? ????? ????????????. ???? ??????? ???????? … Read more

ടമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് ഹിക്കയുടെ നോട്ടീസ്

ഡബ്ലിന്‍: ഡബ്ലിന്‍ ടമ്പിള്‍ സ്ട്രീറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ശുചിത്വമില്ലായ്മ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് ഇന്‍ഫോര്‍മേഷന്‍ അതോറിറ്റിയുടെ നോട്ടീസ്. ഹോസ്പിറ്റലില്‍ ഇന്‍ഫെക്ഷന്‍ ബാധയും, ആശുപത്രി ചുറ്റുപാടുകള്‍ വൃത്തിഹീന നിലയിലും ആയിരുന്നു. ആശുപത്രി അധികൃതരെ അറിയിക്കാതെയുള്ള ഹിക്കയുടെ പരിശോധന ഇത്രയും പ്രശസ്തമായ ഹോസ്പിറ്റലിന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തുന്നതായി ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു. അടുത്ത 6 മാസത്തിനുള്ളില്‍ ഇവിടെ ഒരിക്കല്‍ കൂടി പരിശോധന ഉണ്ടാകും എന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രിയിലെ ശുചിത്വ പ്രക്രിയകള്‍ പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച ഹിക്ക, രോഗി പരിചരണ വിഭാഗത്തില്‍ സ്ഥല … Read more

കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചിട്ടില്ലെന്ന് സമര്‍ത്ഥിച്ച് എം സ്വരാജും പിസി ജോര്‍ജ്ജും

ലണ്ടന്‍ : കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ലണ്ടനില്‍ നിന്ന് എം സ്വരാജും പിസി ജോര്‍ജ്ജും. 2016 സെപ്റ്റംബറിലായിരുന്നു കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്ന വാര്‍ത്ത വന്നത്. തന്റെ പ്രസിദ്ധമായ അടിസ്ഥാന വര്‍ഗ സിദ്ധാന്തം ഇവിടെ അവതരിപ്പിച്ചുവെന്നും താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മീറ്റിങ്ങുകള്‍ക്കായി മുന്‍കൂട്ടിയുള്ള ആവശ്യപ്രകാരം വിട്ടുനല്‍കുന്ന ഹാളിലാണ് കെഎം മാണി സംസാരിച്ചതെന്നാണ് സ്വരാജും പിസി ജോര്‍ജ്ജും വ്യക്തമാക്കുന്നത്. “ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധാരാളം മുറികളുണ്ട്. അവിടെയൊക്കെ … Read more

നന്മയുടെ വെളിച്ചം വിതറി ഇന്ന് ദീവാപാവലി

ഇന്ന് ദീപാവലി. ദീപങ്ങളുടെ നിരയൊരുക്കി വിശ്വാസ പെരുമയില്‍ നാടും നഗരവും ദീപാവലി ആഘോഷിക്കുന്നു. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ചിരാതുകളില്‍ ദീപങ്ങളുടെ നിറയൊരുക്കിയും മധുര പലഹാരനാല്‍ വിതരണം ചെയ്തും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുക. ദീപാവലിയെക്കുറിച്ച് ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. പതിനാല് വര്‍ഷത്തെ വന വാസത്തിനു ശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെ ദീപങ്ങള്‍ തെളിയിച്ച് വരവേറ്റുവെന്നതാണ് അതിലൊന്ന്. നരകാസുര വധത്തിനു ശേഷം തിരിച്ചെത്തിയ ശ്രീകൃഷ്ണനെ … Read more

അയര്‍ലണ്ട് കീഴടക്കാന്‍ ‘പുലിമുരുകന്‍’ നവംബര്‍ 4 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു

????????: ????? ????????? ????? ???????? ??????????????? ???????? ??????????? ?????????? ?????? ‘????????????’ ??????? 4 ?????? ????????????? ?????????? ?????????????. ??????, ??????????????, ??????????, ???????????, ?????????? ????????????????? ???????????? ????????????????????????. ???????? ?????????? ??????? ??????????? ???????? ????????????? ????????????? ?????????? ????????? ?????????????? ??????? ???? ???????????????? ?????????????????????. ?????????? ?????????? 12 ?????????? ??????????? pjentertainments ??????? 4 ?????? ???????????? ???????????????????????????????. ??.??????? ?????? 100 ??????????????? ???????????? … Read more

ഗാര്‍ഡകളുടെ പണി മുടക്ക് രണ്ടാം ദിവസത്തിലേക്ക്

വേതന നിരക്കുകളിലുള്ള വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗാര്‍ഡകള്‍ നടത്തുന്ന സമരം രണ്ടാമത്തെ ദിവസത്തിലേക്ക്. അസോസോയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജെന്റ്‌സ് & ഇന്‍സ്പെക്ടേഴ്സ് (AGSI) യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമരം രാവിലെ 7 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ്. യും ഗവണ്‍മെന്റും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. അഡ്മിനിസ്‌ട്രേഷന്‍ ജോലികളില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് AGSI അറിയിച്ചു. പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗാര്‍ഡകള്‍ സമരം നടത്തുന്നത്. വേതന നിരക്ക് 16.5 … Read more

‘കവി ഉദ്ദേശിച്ചത് ? ‘ ഒക്ടോബര്‍ 29 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ആസിഫ് അലി, ബിജു മേനോന്‍, നരേന്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് സിനിമ കവി ഉദ്ദേശിച്ചത് ഒകോബര്‍ 29 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തില്‍ സൂപ്പര്‍ താരങളുടെ ചിത്രത്തിനൊപ്പം വിജയകരമായി പ്രദര്‍ശനം തുടരുന്ന കവി ഉദ്ദേശിച്ചത് അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് സ്വാമീസ് മൂവീസാണ്.

ലണ്ടന്‍ നഗരത്തിലൂടെ എംഎല്‍എ ബോര്‍ഡ് വച്ച് പി.സി ചീറിപ്പായുന്നു

ലണ്ടന്‍ : ബ്രിട്ടന്‍സന്ദര്‍ശത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. എങ്ങും ജോര്‍ജിനെ സ്വീകരിക്കാന്‍ മലയാളികള്‍ മത്സരിക്കുകയാണ്. വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയില്‍ എല്ലാ തരത്തിലും കേരളത്തിലെ പതിവ് തുടരാന്‍ ആഗ്രഹിക്കുകയാണ് ജോര്‍ജ്. അതുകൊണ്ട് തന്നെ യാത്ര ബ്രിട്ടീഷ് രജിസ്‌ട്രേഷനിലുള്ള കാറിലാണെങ്കിലും പൂഞ്ഞാര്‍ എംഎല്‍എ, പിസി ജോര്‍ജ് എന്ന ബോര്‍ഡ് വെക്കാന്‍ അദ്ദേഹം മറന്നിട്ടില്ല കാറിലുള്ളത് താന്‍ ആണെന്ന് മലയാളികളെ അറിയിക്കാനാണ് ഇത്തരത്തിലൊരു ബോര്‍ഡെന്നാണ് അദേഹത്തിന്റെ ഭാഷ്യം. ജനപക്ഷം യു.കെയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പി.സി ജോര്‍ജ് ലണ്ടനിലെത്തിയിരിക്കുന്നത്. … Read more

ഡബ്ലിനില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് മോഷണശ്രമത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു.

?????????? ????????????? ?????????? ?????????? ????????? ????? ????????? (22) ??????????? ???? ?????????????. ???? ???????????? ?????? ????????????? ??????? ?????????????????? ??????. ??????? ????? ?????? ??????????? ??????????? ????????????? ?????? ????????? ???????????? ????????? ?????????? ???????????? ????????????. ??????? ???? ????????? ??????????????? ????? ???????????? ???????? ??????? ??????????????????????? ??????? ????????? ???????????? ?????????????? ????? ?????? ??????????????????? ??????. ?????? ????????????? ????????? ???? ????????????? ????? ????? … Read more

അദ്ധ്യാപക സമരം : സെക്കണ്ടറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിട്ടും

?????????? ????????? ???????? ????????????? ????????????????????? ???????? ????? ????????? ??????????? ??? ?????????????? ???? ?????? ?????????? ??????????? ???????????? ????. ???? ?????? ???????? ??? ??? ????????????? ?????????????? ??????????? ??? ?????????? ??????????? ?????????? (ASTI) ???????????????????????. ???????? ????????????????? ???????????????? ????? ?????????? 15-22 ?????? ?????????? ?????????? ?????????? ?????????????? ????????????????? ????????????? ???????? ??? ????????????????? ?????????? ????????????????. ????????????? ???????????????????????? ?????????? ??????? ?????????????? 507 … Read more