സിസ്റ്റര്‍ അമല വധം: മറ്റൊരു കന്യാസ്ത്രീയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി സതീഷ് ബാബു

  ??????? : ????????? ????????????? ?????????????? ??????? ??????????? ????? ????? ???? ?????? ?????????? ??????? ???????? ???????????????? ?????????????????? ??????????????. ?????????????????? ????????? ???????????? ???????? ???????? ??????????? ?????????? ???? ???? ?????????????? (81) ????????????? ???????????????????? ????????????????. ???????? ????????????? ?????? ?????????????? ???????????????? ???????????????? ????? ?????????? ????????? ???????. ????? ???????????? ?????? ???????????? ???????????? ????? ?????????? ??????. ?????????? ???? ?????? ???????? 17?? … Read more

സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ചെങ്ങറ സമരക്കാരുടെ ആത്മഹത്യാ ഭീഷണി

  തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ചെങ്ങറ പട്ടയഭൂമി അവകാശ സമിതി പ്രവര്‍ത്തര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്ന് സമരാനുകൂലികള്‍ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് നിലയുറപ്പിക്കുകയായിരുന്നു. ചെങ്ങറ ഭൂ സംരക്ഷണ സമിതിയുടെ സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണിയുമായി സമരനേതാക്കള്‍ മരത്തിന് മുകളില്‍ കയറിയത്. സമരസമിതി നേതാവ് സുഗതന്‍ പാറ്റൂര്‍ അടക്കം മൂന്ന് പേരാണ് മരത്തില്‍ കയറി മുദ്രാവാക്യം മുഴക്കിയത്. 2010ല്‍ പട്ടയം നല്‍കിയതാണെങ്കിലും സമരത്തില്‍ പങ്കെടുത്ത ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇപ്പോഴും ഭൂമി … Read more

യുവപ്രാതിനിധ്യം കൂട്ടാനുള്ള നടപടികളിലേയ്ക്ക് സിപിഎം നീങ്ങുന്നു

ന്യൂഡല്‍ഹി : പാര്‍ട്ടിയ്ക്ക് വയസാകുന്നുവെന്ന തുടര്‍ച്ചയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുവപ്രാതിനിധ്യം കൂട്ടാനുള്ള നടപടികളിലേയ്ക്ക് സിപിഎം നീങ്ങുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി കമ്മറ്റികളില്‍ അംഗമാകാന്‍ പ്രായപരിധി ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. നാല്‍പത് വയസിന് താഴെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും 60 വയസിന് മുകളിലുള്ളവരെ കമ്മറ്റികളില്‍ പുതിയതായി ഉള്‍പ്പെടുത്തില്ലെന്നുമാണ് തീരുമാനം. കമ്മറ്റികളില്‍ നിന്നും ഒഴിഞ്ഞു പോകാനുള്ള പ്രായം 80 വയസായി തിട്ടപ്പെടുത്തിയിരുന്നുവെങ്കിലും കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള പരമാവധി പ്രായം നിര്‍ണ്ണയിച്ചിരുന്നില്ല. പശ്ചിമബംഗാളില്‍ ഇത് നടപ്പാക്കിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 60 വയസിന് മുകളിലുള്ളവരെ പുതിയതായി ഉള്‍പ്പെടുത്തേണ്ടതില്ലെന്ന … Read more

ഉതുപ്പുവര്‍ഗ്ഗീസ് ഒളിച്ചു കഴിയുന്നതിനിടെയിലും നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

ദുബൈ: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതി ഉതുപ്പുവര്‍ഗ്ഗീസ് ഒളിച്ചു കഴിയുന്നതിനിടെയിലും നഴ്‌സുമാരെ പറ്റിക്കുന്നതായി റിപ്പോര്‍ട്ട്. കുവൈറ്റിലെ 3,500 നഴ്‌സിങ് ഒഴിവിലേയ്ക്ക് നിയമനം നടത്താനാണ് ഉതുപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി 1500 ഉദ്യോഗാര്‍ത്ഥികളെ വിസിറ്റിങ് വിസയില്‍ ദുബൈയിലെത്തിച്ച് അഭിമുഖം നടത്തി. കുവൈറ്റ് ആരോഗ്യമന്ത്രാലയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഉതുപ്പിന്റെ വാദം. അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണ് സന്ദര്‍ശക വിസയ്ക്കായി ഉതുപ്പ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. … Read more

നല്ല സിനിമയ്ക്ക് വേണ്ടി കൊച്ചിയില്‍ ഫേസ്ബുക്ക് കൂട്ടായ്മ

സിനിമയെ സ്‌നേഹിക്കുന്ന ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ ഞായറാഴ്ച കൊച്ചിയില്‍ നടന്നു. ആശയദാരിദ്ര്യം കൊണ്ട് പൊട്ടിപ്പൊളിയുന്ന സിനിമകള്‍ക്ക് പകരം കുറെ നല്ല സിനിമകള്‍ ജനിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഈ സുഹൃത്തുക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നത്. നല്ല തിരക്കഥ ഞങ്ങള്‍ തരാം!… വരു… എന്നതാണ് ഈ കൂട്ടായ്മ സ്വീകരിച്ചിരിക്കുന്ന മുദ്രാവാക്യം. സിനിമയെ സ്‌നേഹിക്കുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി ആളുകള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. തിരക്കഥ രചനയ്ക്ക് പ്രത്യേക പരിശീലനം നല്‍കി. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിശാലമാക്കാനും യോഗം … Read more

കണ്ടല്‍ക്കാടുകളുടെ സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു

  ????????: ?????? ????????? ?????????????? ???????? ??????????(80) ??????????. ???????? ?????????? ?????? ???????????????????? ???????. ?????????????????? ??????????????? ???????????????????? ????????????. ????????????? ?????????????????????? ?????? ?????????????????? ?????????????? ??????????? ?????????? ?????????????????????. ???????? ????????? ??????????????????? ?????? ????????????? ?????????????? ?????????? ?????? ??????????? ???????????. ????????? ?????????? ???????? ???????? ??????? ??????????????? ???????. ???????? ????????? ???? ???????????? ???????????????? ?????? ?????????? ???????????? ????????????? ????????? ?????????????????? ???????????. ???? … Read more

സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിനു കാരണം പ്രതിയുടെ മനോവൈകല്യമെന്നു പോലീസ്

കോട്ടയം: സിസ്റ്റര്‍ അമല വധക്കേസിലെ പ്രതി സതീഷ് ബാബുവിന്റെ മനോവൈകല്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് എഡിജിപി കെ.പദ്മകുമാര്‍. അറസ്റ്റും ചോദ്യംചെയ്യലും സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമുള്ള കന്യാസ്ത്രീകളെ ആക്രമിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണു സതീഷ് ബാബു. പ്രത്യേക വിഭാഗത്തിലെ കന്യാസ്ത്രീകളെ മാത്രമാണ് ഇയാള്‍ ആക്രമിച്ചിരുന്നത്. മോഷണത്തിനോ വ്യക്തിവൈരാഗ്യത്തിനോ അല്ല കൊലനടത്തിയത്. 2009ല്‍ സ്വന്തം ഭാര്യയുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതിക്ക് കുട്ടിക്കാലം മുതല്‍ക്കെ മറ്റുള്ളവരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന സ്വഭാവമുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ … Read more

കന്യാസ്ത്രീയുടെ കൊലപാതകം: സതീഷ് ബാബുവിനെ കോട്ടയത്ത് എത്തിച്ചു

  കോട്ടയം: സിസ്റ്റര്‍ അമലയെ (69) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഹരിദ്വാറില്‍ അറസ്റ്റിലായ പ്രതി സതീഷ് ബാബുവിനെ (38) ഞായറാഴ്ച രാവിലെ കേരളത്തില്‍ കൊണ്ടുവന്നു. ഡല്‍ഹില്‍ നിന്നു വിമാനത്തില്‍ രാവിലെ എട്ടിനു നെടുമ്പാശേരിയിലെത്തിച്ച പ്രതിയെ രാവിലെ 10 നാണ് കോട്ടയം പ്രസ്‌ക്ലബില്‍ എത്തിച്ചത്. കനത്ത സുരക്ഷയിലാണ് പ്രതിയെ കോട്ടയത്തെത്തിച്ചത്. കോട്ടയത്തേക്കുള്ള യാത്രാമധ്യേ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലിറക്കി സതീഷ് ബാബുവിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അവിടത്തെ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് സതീഷ് ബാബുവിനെ പാലാ ഡിവൈഎസ്പി ഡി.എസ്. … Read more

കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ ദേശീയ പതാക കത്തിക്കുന്ന ചിത്രവും, പാകിസ്താന്‍ അനുകൂല മുദ്രാവാക്യവും

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും, ദേശീയ പതാക കത്തിക്കുന്നതിന്റെ ചിത്രവും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. kerala.gov.in എന്ന സൈറ്റാണ് ഹാക്ക് ചെയ്തത്. ഹാക്ക്ഡ് ബൈ ഫൈസല്‍ എന്നു കാണിക്കുന്നതിനൊപ്പം സുരക്ഷ എന്നതൊരു മായിക സങ്കല്‍പ്പമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എക്.ക്യു.എല്‍ ഇന്‍ജക്ഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാള്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. പാക് സൈബര്‍ അറ്റാക്കര്‍ ടീമാണ് ഞങ്ങളെന്ന് സൈറ്റില്‍ എഴുതിയിട്ടുണ്ട്. 2009 മുതല്‍ സൈബര്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടത്തി … Read more

സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

  തിരുവനന്തപുരം: സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബു സഹോദരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നു. ഹരിദ്വാറില്‍ നിന്നുമാണെന്നു പറഞ്ഞ് സഹോദരനെ വിളിക്കുന്ന സംഭാഷണമാണ് പുറത്തായത്. സൈബര്‍ സെല്‍ ചോര്‍ത്തിയ ഫോണ്‍ സംഭാഷത്തില്‍ പൊലീസ് അന്വേഷിച്ച് വന്നുവെന്ന് സഹോദരന്‍ പറയുമ്പോള്‍ സതീഷ് പരിഭ്രാന്തനാകുന്നത് വ്യക്തമാണ്. ഈ ഫോണ്‍ സംഭാഷണവും ക്ഷേത്രത്തിലെ പൂജാരി അയച്ച എസ്എംഎസ് സന്ദേശവുമാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് തുണയായത്. പ്രതിയെ നാളെ കോട്ടത്തെത്തിക്കും.