പാനായിക്കുളം സിമി ക്യാമ്പ്: ആദ്യ അഞ്ച് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ വ്യാഴാഴ്ച

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ആദ്യ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്നു കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി വിധിച്ചു. 11 പേരെ വെറുതേ വിട്ടു. ക്യമ്പില്‍ പ്രസംഗം കേള്‍ക്കാനെത്തിയവരെ മാത്രമാണ് കോടതി വെറുതെവിട്ടത്. ആദ്യ മൂന്ന് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന യുഎപിഎ കുറ്റം നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ഷാദുലി, മുഹമ്മദ് അന്‍സാര്‍, അബ്ദുള്‍ റാസിക്, നിസാമുദ്ദീന്‍, ഷാമി എന്നിവരെയാണു കുറ്റക്കാരായി കോടതി കണ്ടെത്തിയത്. 6 മുതല്‍ 12 വരെയും 14 മുതല്‍ 17 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. … Read more

ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന് വെള്ളാപള്ളി

കാസര്‍ഗോഡ്: ഹിന്ദു സമുദായം അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത്‌വലത് പാര്‍ട്ടികള്‍ ഹിന്ദുക്കള്‍ക്ക് ദാരിദ്രം മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സമത്വ മുന്നേറ്റ യാത്രയുടെ കാസര്‍ഗോഡ് ജില്ലയിലെ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പതിമൂന്ന് വര്‍ഷത്തിന് ശേഷം ശാശ്വതീകാനന്ദയുടെ മരണം വിവാദമാക്കുന്നത് ജാഥയെ ഭയക്കുന്നതിനാലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളിലും പ്രാധിനിധ്യം ഉറപ്പിക്കാന്‍ ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ധിപ്പിക്കണം. ഇപ്പോള്‍ ഹിന്ദു സമുദായം ശോഷിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 1946ല്‍ 65 ശതമാനമായിരുന്ന ഹിന്ദുക്കള്‍ ഇന്ന് 55 ശതമാനമായി … Read more

മൈക്രോഫിനാന്‍സ് തട്ടിപ്പ്; എസ്എന്‍ഡിപിക്കെതിരെ എഫ്‌ഐആര്‍

പത്തനംതിട്ട: സമത്വ മുന്നേറ്റ യാത്രയുമായി എസ്എന്‍ഡിപി നേതാവ് വെള്ളാപ്പാള്ളി നടേശന്‍ മുന്നോട്ട് പോകുന്നതിനിടെ വിവാദമായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യൂണിയനെതിരെ കേസ്. ആരോപണത്തില്‍ സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആണ് ഇത്. പണം വകമാറ്റിചെലവഴിച്ചതിനും പലിശയ്ക്ക് നല്‍കിയതിനും പത്തനംതിട്ട യൂണിയന് എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2007 മുതല്‍ 2011 വരെ മൈക്രോഫിനാന്‍സില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരായിലാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റും കെപ്‌കോ ചെയര്‍മാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കിയാണ് കേസ് … Read more

വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര ജലസമാധിയാകുമെന്ന് വിഎസ്, കാലുപൊള്ളിയ കുരങ്ങനെ പോലെയാണ് വിഎസ് എന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്രക്കെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിയുടെ യാത്ര ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയാകുമെന്ന് വിഎസ് പറഞ്ഞു. സമത്വമുന്നേറ്റ യാത്ര ആറ്റിങ്ങലിലെത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം വെളുത്ത നിക്കറും വെള്ള ഷര്‍ട്ടുമാകും. 11000 കോടി രൂപയുടെ കള്ളപ്പണമാണ് വെള്ളാപ്പള്ളിയുടെ കയ്യിലുള്ളത്. ഇത് എത്രയും പെട്ടെന്ന് സര്‍ക്കാരിന് കൈമാറണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. അതേസമയം കാലുപൊള്ളിയ കുരങ്ങനെ പോലെയാണ് വിഎസ് പ്രതികരിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. തന്റെ യാത്ര കൊണ്ട് നേട്ടം ഉണ്ടായിരിക്കുന്നത് വിഎസിനാണെന്നും വെള്ളാപ്പള്ളി … Read more

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കണമെന്നു തീരുമാനിക്കുന്നത് പാര്‍ട്ടിയും ജനങ്ങളും: വി.എസ്

തിരുവനന്തപുരം : അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ആരു നയിക്കണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമ്പോള്‍ നേതൃസ്ഥാനം ആരുവഹിക്കണമെന്നു തീരുമാനിക്കുന്നത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് നേതൃസ്ഥാനത്തേക്ക് വിഎസ് വരുന്നതാണ് ഉചിതമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു വരുന്ന പശ്ചാത്തലത്തിലാണ് വിഎസ് ഇതു സംബന്ധിച്ച തന്റെ അഭിപ്രായം വ്യക്തമാക്കിയത്. താന്‍ മത്സരിക്കുന്ന കാര്യവും പാര്‍ട്ടിയും ജനങ്ങളും തന്നെയാകും തീരുമാനിക്കുന്നതെന്നും അതിന്റെ വെളിച്ചത്തില്‍ നിന്നാകും താന്‍ മത്സരിക്കുന്ന കാര്യത്തില്‍ അഭിപ്രായപ്പെടുകയെന്നും … Read more

ബാര്‍കോഴ…സത്യം പുറത്ത് വരാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി കോടതിയെ ആക്രമിക്കുന്നുവെന്ന് പിണറായി

തിരുവനന്തപുരം: ബാര് കോഴ കേസില് സത്യം പുറത്തുവരുന്നതു തടയാന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി കോടതിക്കെതിരെ അനുയായികളെ ഉപയോഗിച്ച് ആക്രമണം നടത്തിക്കുന്നെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. സ്വന്തം മുഖത്തെ വൈകൃതത്തിനു കണ്ണാടി തല്ലിപ്പൊളിക്കുകയാണു കോണ്ഗ്രസ് എന്നു പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പാമോലിന് കേസില് വിജിലന്‌സ് ജഡ്ജിയെ സമ്മര്ദത്തിലാഴ്ത്തിയും ആക്ഷേപിച്ചു ഉമ്മന് ചാണ്ടി രക്ഷപ്പെടാന് ശ്രമിച്ചു. അതേ തന്ത്രമാണ് ഹൈക്കോടതിക്കെതിരെ വക്താവിനെ വിട്ട് ആക്ഷേപം ചൊരിയുന്നതിലൂടെ ഉമ്മന് ചാണ്ടിയും ആവര്ത്തിക്കുന്നത്.

രാഹുല്‍ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയത് കേന്ദ്രസര്‍ക്കാര്‍ ഏജന്റായി നടിച്ച്

തിരുവനന്തപുരം : ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിലെ പ്രധാനിയും ചുംബനസമരത്തിന്റെ  വക്തവുമായിരുന്ന രാഹുല്‍ പശുപാലും കൂട്ടാളികളും പെണ്‍വാണിഭത്തിനു ചുക്കാന്‍ പിടിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ മറവിലെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ഏജന്റുമാര്‍ എന്ന പേരില്‍ പത്രങ്ങളിലും മറ്റും പരസ്യങ്ങള്‍ നല്കിയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കുന്നത്. പരസ്യം കണ്ട് അപേക്ഷിക്കുന്ന പെണ്‍കുട്ടികളെ കോട്ടയം സ്വദേശിയായ ലിനീഷ് മാത്യു കൊച്ചിയില്‍ എത്തിച്ച് രാഹുലിനെ ഏല്‍പ്പിക്കും. രാഹുലും ലിനീഷും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളെ അവരുടെ നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് വീണ്ടും … Read more

അഞ്ച് കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫ് ഭരണം

തിരുവനന്തപുരം: നാടകീയതകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഥമ മേയര്‍ സ്ഥാനം എല്‍ഡിഎഫ് നേടിയതോടെ സംസ്ഥാനത്തെ ആറു കോര്‍പറേഷനിലും അഞ്ചിടത്തും ഭരണം നേടി എല്‍ഡിഎഫ് ആധിപത്യം ഉറപ്പിച്ചു. കൊച്ചി കോര്‍പറേഷനില്‍ മാത്രമായി യുഡിഎഫ് ഭരണം ഒതുങ്ങി. കൊച്ചി കോര്‍പറേഷന്‍ മേയറായി സൗമിനി ജെയിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 41 അംഗങ്ങളുടെ പിന്തുണയോടെയാണ് സൗമിനി ജെയിന്‍ മേയറായത്. മുന്‍ കൗണ്‍സിലില്‍ വര്‍ക്‌സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്നു സൗമിനി ജെയിന്‍. തിരുവനന്തപുരത്ത് കോര്‍പറേഷനില്‍ കഴക്കൂട്ടം വാര്‍ഡില്‍ നിന്നു വിജയിച്ച … Read more

ഓപ്പറേഷന്‍ ഡാഡിയില്‍ രാഹുല്‍ പശുപാലനും രശ്മിയും കുടുങ്ങിയതെങ്ങനെ?

  തിരുവനന്തപുരം; സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് യുവാക്കളും, യുവതികളും അടക്കം 15പേര്‍ അറസ്റ്റിലായതായി െ്രെകംബ്രാഞ്ച് ഐജി ശ്രീജിത്ത്. രണ്ടു വര്‍ഷം മുമ്പ് കൊച്ചുസുന്ദരികള്‍ എന്ന പേരില്‍ വന്ന ഫേസ്ബുക്ക് പേജിനെ ബന്ധപ്പെട്ട് സൈബര്‍ പൊലീസും, െ്രെകംബ്രാഞ്ചും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി മോഡലായ രശ്മി ആര്‍ നായര്‍, ഭര്‍ത്താവ് രാഹുല്‍ പശുപാലന്‍, കാസര്‍കോട്ടുളള ഗുണ്ടാത്തലവന്‍ അക്ബറെന്ന അബ്ദുള്‍ ഖാദര്‍ ഏലിയാസ് എന്നിവരടക്കം പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തത്. … Read more

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബനസമരനേതാക്കളടക്കം എട്ടുപേര്‍ പിടിയില്‍

????????????? : ????????? ??????????????????? ????????????????????? ?????????? ?????????. ??????? ????????? ????? ????? ????.????????? ???????????. ????????????????? ????? ????????? ?????????? ?????????????? ?????????? ??????? ??????? ??????????. ?????? ????????????????? ??????? ??????????????????????????? ???????? ????????????????? ????????????. ?????? ??????? ????? ??????????? ????????? ?????????. ????? ????????????? ???????????? ??????????. ????????? ??????????????? ??????????????? ??????????? ????????????? ?????? ????? ???????????? ???????????????? ?????? ?????? ??????????????? ?????? ?????????. ??????????????? ??????????? … Read more