സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഇരുന്നത് 14 മണിക്കൂര്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രിയുടെ ക്രോസ് വിസ്താരം 14 മണിക്കൂര്‍ നീണ്ടു. ഒരു ദിവസം കൊണ്ടുതന്നെ വിസ്താരം തീര്‍ക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന സോളാര്‍ കമ്മീഷന്‍ അംഗീകരിച്ചതോടെയാണ് വിസ്താരം പതിനാലു മണിക്കൂറിലേക്ക് നീണ്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചേ ഒരുമണിയോടെയാണ് മൊഴിയെടുക്കല്‍ അവസാനിച്ചത്. സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഒരു ലാഭവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണോയെന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്റെ ചോദ്യത്തിന് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നും താന്‍ ഒരു … Read more

കല്‍പ്പനയ്ക്ക് സിനിമാ ലോകത്തിന്റെ അന്ത്യാഞ്ജലി; മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു

?????????: ????????? ??????? ??? ?????????????? ?????? ??????????? ????????????. ??????????? ???????? ?????????? ?????? ???????? ?????????? ???????????? ??????? ??????????? ????????????? ?????????????????? ??????. ???????? ???????????????? ???????????????????????? ?????????????. ??????????? ??????????????????? ???????????? ??????? ??????????????????????? ???? ????? ??????? ???????????????? ?????. ????????????? ?????????????? ?????? ???????????????? ????? ??????? ????? ?????????????? ???????????? ????????????. ???????????? ?????? ???? ???????, ??? ???????????? ???????????????. ?????????? 5.15 ??? ???????????????? … Read more

കെ. ബാബുവിന് എതിരായ വിജിലന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല

  കൊച്ചി: ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശത്തിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിജിലന്‍സ് കോടതി കേസില്‍ രാഷ്ട്രീയം കളിക്കുകയാണ്. ഇത് ഗൗരവത്തോടെ കാണണം. ഹൈക്കോടതി പരിഗണിക്കുന്ന കേസിലാണ് വിജിലന്‍സ് കോടതി … Read more

നടി കല്പന അന്തരിച്ചു: മലയാളസിനിമയ്ക്ക് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത അഭിനേത്രി

  ഹൈദരാബാദ്: പ്രശസ്ത സിനിമാതാരം കല്‍പന ( 51) അന്തരിച്ചു. ഹൈദരാബാദില്‍വച്ചായിരുന്ന മരണം സംഭവിച്ചത്. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഇന്നലെ ഉച്ചയോടെ ഹൈദരാബാദിലെത്തിയ കല്പന ഇന്നുരാവിലെ ആറുമണിയോടെ അബോധാവസ്ഥയില്‍ കണ്ട കല്‍പനയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലതാരമായി 13 ാം വയസ്സില്‍ സിനിമയിലെത്തിയ കല്‍പന ഹാസ്യനടിയായും സ്വഭാവനടിയായും വെള്ളിത്തിരയില്‍ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സജീവമായിരുന്നു. നാടകപ്രവര്‍ത്തകരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. സിനിമാനടിമാരായ കലാരഞ്ജിനി, ഉര്‍വശി … Read more

കെ ബാബുവിനെതിരെ നിയമ നടപടിക്ക് വി ശിവന്‍കുട്ടി എംഎല്‍എ

തിരുവനന്തപുരം: മന്ത്രിപദം രാജിവെച്ച കെ ബാബുവിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ നിയമനടപടിക്കൊരുങ്ങുന്നു. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്തയാഴ്ച്ച തന്നെ കേസ് ഫയല്‍ ചെയ്യും. ബാര്‍ക്കോഴക്കേസില്‍ ശിവന്‍കുട്ടിയുടെ വീട്ടില്‍ ഗൂഡാലോചന നടന്നു എന്ന കെ ബാബുവിന്റെ പരാമര്‍ശത്തിലാണ് നിയമനടപടി. ബാബു വാര്‍ത്താസമ്മേളനത്തില്‍ ശിവന്‍കുട്ടിക്ക് എതിരായി പറഞ്ഞ മുഴുവന്‍ ആരോപണങ്ങളും ശിവന്‍കുട്ടി നിഷേധിച്ചു. ഒരു ഗൂഡാലോചനയും ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയിട്ടില്ല. അങ്ങിനെ ഒരു ഗൂഡാലോചന സിപിഎം നടത്തിയിരുന്നുവെങ്കില്‍ ഇന്നു യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ കാണില്ലായിരുന്നു. യുഡിഎഫ് മന്ത്രിസഭയെ താഴെയിറക്കാന്‍ ഒരു … Read more

ജോസ് കെ. മാണിയുടെ സത്യാഗ്രഹ സമരംകൊണ്ട് റബര്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടായിട്ടില്ലെന്ന് ഇന്‍ഫാം

കോട്ടയം: ജോസ് കെ. മാണിയുടെ സത്യാഗ്രഹ സമരംകൊണ്ട് റബര്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടായിട്ടില്ലെന്ന് ഇന്‍ഫാം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സമരാഭാസമെന്ന് കര്‍ഷകര്‍ വ്യാഖ്യാനിച്ചേക്കാം. 300 കോടി കൊടുക്കാന്‍ കഴിയാത്തവര്‍ 500 കോടി പ്രഖ്യാപിച്ചിട്ടെന്തുകാര്യം. ഉറപ്പുനല്‍കി വഞ്ചിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഇന്‍ഫാം ദേശിയ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റിയന്‍ പറഞ്ഞു. റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ആറു ദിവസം നീണ്ട നിരാഹാര സത്യാഗ്രഹം കഴിഞ്ഞ ദിവസമാണ് ജോസ് കെ. മാണി അവസാനിപ്പിച്ചത്. റബര്‍ കിലോയ്ക്ക് 150രൂപ ലഭിക്കത്തക്ക വിധത്തില്‍ സബ്‌സിഡി നല്‍കുന്നതിന് അനുവദിച്ച … Read more

നവകേരളയാത്രയില്‍ നിന്ന് താനെന്തിന് പിന്‍മാറണമെന്ന് പിണറായി വിജയന്‍‌

മലപ്പുറം: കെ. ബാബു രാജി വച്ചതിന് താന്‍ എന്തിന് നവകേരള മാര്‍ച്ചില്‍ നിന്ന് പിന്മാറണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബി ശിവന്‍കുട്ടി എം.എല്‍.എയെയും കോടിയേരി ബാലകൃഷ്ണനെയും ബാര്‍ കോഴയുമായി ബന്ധിപ്പിക്കുന്ന സംസാരം രാജിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബാബുവിന്റെ ഗൂഡാലോചനയാണെന്നും പിണറായി ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നും രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നും പിണറായി ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കോടതിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ … Read more

കൊച്ചി മെട്രോ പരീക്ഷണ ഓട്ടം തുടങ്ങി

??????: ???? ?????? ?????????? ????????? ???????????? ??????????? ?????? ??????????? ??????? ????? ???????. ?????? 10 ??????? ????? ????????? ???????????? ???????????????? ?????? ????????? ????????? ???? ???????? ???? ???? ????????? ????????? ??????? ??? ????????????. ???? ?????? ?????????? ????????? ???????????? ??? ???????????? ?????????????????? ??????? ?????. ????? ???????????? ??????????? ? ?????. ??????? ??????????? ??????? ???????????? ???????? ??????????? ??????????? ????????? ????????. … Read more

ജോസ് കെ.മാണിയുടെ ആരോഗ്യനില വഷളായി; അറസ്റ്റ് ചെയ്തു നീക്കി

???????: ????? ???????????? ????????????? ??????? ???? ????????? ???? ??.???? ?????? ?????? ???????? ?????? ??????. ??????? ???? ???? ???????????? ????????? ?????????????? ????????? ????????????. ??????????????? ?????????????? ????????????? ???? ???????? ?????? ?????????????????. ??????????? ????????????? ????????????? ???? ???????????????? ????????? ????? ??????????????? ???? ??.???? ?????????????????. ????? ?????? ??? ??????????? ???????????????? ?????????????????. ???????, ???? ??????????? ???? ??.??????? ????? ??????????-?? ??????????? ??.??. … Read more

ലാവലിനെതിരായ നടപടിയെടുക്കാന്‍ അനുമതി വേണമെന്നു ഹൈക്കോടതി

കൊച്ചി: എസ്എന്‍സി ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. ലാവലിനെതിരെ നപടിയെടുക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടണമെന്നു ഹൈക്കോടതി. കരിമ്പട്ടികയില്‍ പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ലാവലിന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കരിമ്പട്ടികയില്‍ പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ നോട്ടീസില്‍ മറുപടി നല്‍കാന്‍ കമ്പനിക്കു നാലാഴ്ചകൂടി സമയം നല്‍കണം. കമ്പനി ആവശ്യപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ലാവലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദംകേട്ട ശേഷമാണു കോടതി ഉത്തരവിട്ടത്. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള … Read more