മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള (28) അന്തരിച്ചു. പത്തനംതി!ട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചുങ്കപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിവയ്പിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ അനുശ്രീയെ കോഴഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാധ്യമപഠനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം അനുശ്രീ മാധ്യമ രംഗത്തെത്തി. ജയ്ഹിന്ദ്, … Read more

കാസര്‍കോട് കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു

കാസര്‍കോട്: തീരദേശ പാതയില്‍ ബേക്കല്‍ പള്ളിക്കരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. കാസര്‍കോട് ചേറ്റുകുണ്ട് മുക്കോട് സ്വദേശി ഉപ്പു ഹമീദിന്റെ ഭാര്യ സക്കീന (39), സക്കീനയുടെ മക്കളായ സജീര്‍(18), സാനിറ (16) സക്കീനയുടെ സഹോദരന്റെ ഭാര്യ ഖൈറുന്നിസ (24), ഖൈറുന്നിസയുടെ മകള്‍ ഫാത്തിമ (രണ്ട് വയസ്), സക്കീനയുടെ മകന്‍ ഇര്‍ഫാന്റെ ഭാര്യ റംസീന (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ സക്കീനയുടെ മകന്‍ അജ്മല്‍ (നാല്), ഇര്‍ഫാന്റെ എട്ടു മാസം … Read more

ജിഷയുടെ അമ്മ രാജേശ്വരിയെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയ വനിത നേതാവ് പുഷ്പയ്ക്ക് പിപി തങ്കച്ചനുമായി അടുത്ത ബന്ധം: പുഷ്പയുടെ സാന്നിധ്യം സംശയാസ്പദമെന്ന് ബന്ധുക്കള്‍

പെരുമ്പാവൂര്‍: ജിഷ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ അമ്മ രാജേശ്വരിക്ക് ഒപ്പം യുഡിഎഫ് ഉന്നത നേതാവിനോട് അടുത്ത ബന്ധമുള്ള വനിതയുണ്ടായിരുന്നതായി സ്ഥിരീകരണം. പുഷ്പ വര്‍ഗീസ് എന്ന വനിത നേതാവ് രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്നിരുന്നു. ഇവര്‍ ആശുപത്രിയില്‍ എത്തിയതിന് പിന്നില്‍ ഗുഡലക്ഷ്യങ്ങള്‍ ഉണ്ടായിരിന്നിരിക്കാമെന്നാണ് രാജേശ്വരിയുടെ ബന്ധുക്കളില്‍ ചിലരുടെ ആരോപണം. ജിഷയുടെ പിതൃത്വം സംബന്ധിച്ച് ആരോപണം നേരിടുന്ന പി.പി തങ്കച്ചന്റ പാര്‍ട്ടിക്കാരിയാണ് ഇവരെന്നും രാജേശ്വരിയെ സ്വാധിനിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇവര്‍ ആശുപത്രീയില്‍ എത്തിയതെന്നുമാണ് ആക്ഷേപം ഉയരുന്നത്. രാജേശ്വരി മുതിര്‍ന്ന … Read more

കല്ലമ്പലത്ത് കുടുംബത്തിനു നേരേ ബ്ലേഡ് മാഫിയയുടെ ക്രൂരത: വീഡിയോ

തിരുവനന്തപുരം: കല്ലമ്പലത്ത് കുടുംബത്തിനുനേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. കല്ലമ്പലം സ്വദേശി സോളമനും കുടുംബാഗങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. രണ്ടുമാസം മുമ്പ് പന്ത്രണ്ട് ലക്ഷം രൂപ സോളമന്‍ വായ്പയെടുത്തിരുന്നു. വീടും സ്ഥലവും ഈട് നല്‍കിയായിരുന്നു വായ്പ. പണം ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്ന ഇടപാടുകാരുടെ ആവശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. -എജെ-

ജിഷ വധം: അന്വേഷണം വഴിമുട്ടുന്നത് ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്ച മൂലം: കുറുപ്പംപടി പോലീസിന്റെ വീഴ്ചകള്‍ പ്രത്യേക സംഘം അന്വേഷിക്കും

ആലുവ: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി കൈയെത്തും ദൂരത്തെന്നു തോന്നിപ്പിക്കുന്നതരത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ പോലീസ്. യഥാര്‍ഥ പ്രതിയിലേക്ക് എത്തേണ്ട സാഹചര്യ തെളിവുകളില്‍ പ്രധാനപ്പെട്ടതെല്ലാം നഷ്ടമായതിനാല്‍ കേസ് ആദ്യം അന്വേഷിച്ച കുറുപ്പംപടി പോലീസിന്റെ വീഴ്ചകള്‍ പരിശോധിക്കാന്‍ പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തിയതായി സൂചന. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനത്തിനു പുറമേ ലോക്കല്‍ പോലീസിനെതിരേ ജിഷയുടെ പിതാവ് പാപ്പുവിന്റെ കൂടി പരാതി കണക്കിലെടുത്തതാണ് നടപടി. കേസില്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ കുറുപ്പംപടി പോലീസ് കൈക്കൊണ്ടിരുന്നില്ലായെന്നു പരാതി ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട … Read more

ജിഷയുടെ അച്ഛന്‍ പാപ്പുവിനെ കാണാനില്ല; ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ സംരക്ഷണയിലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പാപ്പു കുറുപ്പംപടിയിലെ ചെറുകുന്നത്തെ വീട്ടില്‍ എത്തിയിട്ട് ദിവസങ്ങളായെന്ന് നാട്ടുകാര്‍ പറഞ്ഞു. ദിവസങ്ങളായി വീട്ടില്‍ എത്താത്ത പാപ്പുവിനെ തേടി പോലീസ് അലയുമ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലിനൊപ്പമാണ് പാപ്പുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി സന്ധ്യ ആവശ്യപ്പെട്ടാല്‍ പാപ്പുവിനെ ഹാജരാക്കുമെന്ന് ജോമോണ്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിഷയുടെ പിതാവ് കോണ്‍ഗ്രസ് … Read more

മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ വിവാദ ഉത്തരവിലൂടെ നികത്താന്‍ ശ്രമിച്ച മെത്രാന്‍ കായലിലും ആറന്മുള വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തും കൃഷിയിറക്കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. സ്ഥലത്ത് കൃഷിയുടെ പ്രായോഗികതയും നിയമ തടസങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷിമന്ത്രി വി.എസ് .സുനില്‍കുമാര്‍ കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയോടു നിര്‍ദേശിച്ചു. വെള്ളിയാഴ്ച മെത്രാന്‍ കായല്‍ മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. പ്രദേശവാസികളുടെ താത്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നികത്താന്‍ ഉത്തരവിടുകയും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പിന്‍വലിക്കുകയും … Read more

ഒമാനില്‍ മണര്‍കാട് സ്വദേശിയെ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയി

കോട്ടയം: ഒമാനില്‍ മണര്‍കാട് സ്വദേശിയെ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടു പോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മണര്‍കാട് ചെറുവിലാഹ് ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടുപോയത്. മസ്‌ക്കറ്റില്‍ നിന്നും നാനൂറോളം കിലോമീറ്റര്‍ അകലെ ഇബ്രി എന്ന സ്ഥലത്തെ പെട്രോള്‍ പമ്പ് സൂപ്പര്‍വൈസറായ ജോണ്‍ ഫിലിപ്പിനെയാണ് വെള്ളിയാഴ്ച രാത്രി 9.30മുതല്‍ കാണാതായത്. പമ്പിലെയും തൊട്ടടുത്ത കടയുടെയും കളക്ഷന്‍ തുകയായ 5,000 റിയാലും നഷ്ടമായിട്ടുണ്ട്. പമ്പിനുള്ളില്‍ രക്തതുള്ളികള്‍ തുടച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പിലെ സിസിടിവി കാമറയും ഹാര്‍ഡ് ഡിസ്‌കും നഷ്ടപ്പെട്ടിട്ടുണ്ട്. പമ്പില്‍ ജോണും ബാബു … Read more

അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്‌സ് മാനഭംഗത്തിനിരയായ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

കൊച്ചി: അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്‌സ് മാനഭംഗത്തിനിരയായെന്ന പ്രചരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി.ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല. എട്ടംഗ അന്വേഷണ സംഘം അമൃതാ ആശുപത്രിയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു. യുവതി മാനഭംഗത്തിരയായെന്ന് പറയപ്പെടുന്ന മേയ് 31 മുതലുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ വിവരങ്ങളും 10 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. യുവതിയെ പ്രവേശിപ്പിച്ചു എന്നു പറയപ്പെടുന്ന ഐസിയുവിലും സംഘം പരിശോധന നടത്തി. … Read more

പോരാളി ഷാജി..സാമൂഹിക മാധ്യമത്തിലെ താരമാകുന്നു

??????: ???? ????????????? ??????? ?????????????? ?????? ????????????? ???????????? ????????????? ?????????? ??? ?????? ???????? ?????????????????? ?????????????. ????? 1?? ?????? ???????????? ???? ????????????? ??????? ???????? ????????????????????? ‘?????? ????’ ?????????? ??????? ?????????????. ?????????? ??? ???????? ?????????? ???????????????? ???? ???????? ????????? ??????????????. ??????? ????????????????? ??? ????????????????????????? ????? ????????????? ?????????. ????????? ???????? ??????????? ?????? ???????? ??????? ?????????????. ?????? ???????? ???????????? … Read more