ബി ജെ പിയുടെ പിന്‍വാതില്‍ തന്ത്രം പൊളിച്ചത് രാഹുല്‍ ഗാന്ധിയുടെ ചടുല നീക്കം
അരുണാചല്‍ പ്രദേശില്‍ വിശ്വാസ വോട്ടിലൂടെ കോണ്‍ഗ്രസിനെ താഴെയിറക്കാനുള്ള ബി ജെ പിയുടെ തന്ത്രം പൊളിച്ചത് രാഗുല്‍ ഗാന്ധിയുടെ ചടുല നീക്കം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടാനിരിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ നാടകീയ നീക്കങ്ങള്‍. ഇന്ന് രാവിലെ നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി നബാം തുക്കി രാജിവെക്കുകയും പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വിമത എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കാനാണ് യുവാവായ പെമ ഖണ്ഡുവിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിമത എം … Read more