ലോക ബാങ്കിന്റെ പ്രധാന പദവിയിലേയ്ക്ക് Paschal Donohoe; അയർലണ്ടിന്റെ പുതിയ ധനമന്ത്രി ആയി സൈമൺ ഹാരിസ്, മറ്റ് മന്ത്രിമാർക്കും സ്ഥാന ചലനം
അയര്ലണ്ടിന്റെ ധനകാര്യമന്ത്രി എന്ന പദവി രാജിവച്ച് Paschal Donohoe. അദ്ദേഹത്തിന് പകരം താല്ക്കാലികമായി ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയും കൂടിയായ സൈമണ് ഹാരിസ് ഈ സ്ഥാനം ഏറ്റെടുക്കും. യുഎസ് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന വേള്ഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്, ചീഫ് നോളജ് ഓഫീസര് എന്നീ നിലകളില് സ്ഥാനം ഏറ്റെടുക്കുന്നതിനായാണ് Paschal Donohoe-യുടെ രാജി. അതേസമയം ഇത് മന്ത്രിസഭയില് മറ്റ് പ്രധാന സ്ഥാനമാറ്റങ്ങള്ക്കു കാരണമായിരിക്കുകയാണ്. ഹാരിസിന് പകരമായി വിദേശകാര്യമന്ത്രിയുടെ സ്ഥാനം ഹെലന് മക്എന്റീ ഏറ്റെടുക്കും. നിലവില് വിദ്യാഭാസം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള … Read more





