സി. എസ് .ഐ സഭയുടെ മോഡറേറ്റര്‍ ബിഷപ്പ് ഡബ്ലിന്‍ സന്ദര്‍ശിച്ചു.

സി. എസ് .ഐ സഭയുടെ പരമാദ്ധ്യക്ഷനും (മോഡറേറ്റര്‍ ) മദ്ധ്യ കേരള മഹായിടവക ബിഷപ്പും ആംഗ്ലിക്കന്‍ പ്രിമേറ്റും ആയ മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ തിരുമേനി 2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഡബ്ലിനില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി . സി. എസ് .ഐ സഭയുടെ ഒരു ബിഷപ്പ് ഇതാദ്യമായാണ് അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുന്നത്. അയര്‍ലണ്ടിലുള്ള സഭാവിശ്വാസികള്‍ ആവേശത്തോടെ കടന്നുവരുകയും സ്‌നേഹോഷ്മളമായ സ്വീകരണം നല്കുകയുമുണ്ടായി .ഡോണോര്‍ അവന്യു ( സെന്റ് കാതറിന്‍ അവന്യു ) , ഡബ്ലിന്‍ 8 … Read more

സമര്‍പ്പണം പുതിയ വീഡിയോ പ്രോമോ പുറത്തിറങ്ങി ,ആശംസകളുമായി ഫോര്‍ മുസിക്‌സും.

WMF അയര്‍ലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജന്‍ ശ്രീ ഔസേപ്പച്ചന്‍ നേതൃത്വം നല്‍കുന്ന സംഗീത നിശയും ഒക്ടോബര്‍ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. ഈ പരിപാടിക്ക് ആശംസകളുമായി കേരളത്തിലെ പ്രമുഖ സംഗീത സംവിധായകരായ ഫോര്‍ മുസിക്‌സും .യൂറോപ്,അമേരിക്ക,ഓസ്‌ട്രേലിയ ,കാനഡ,ഗള്‍ഫ് ,തുടങ്ങി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നടന്ന മലയാളി കുടിയേറ്റത്തിന്റെ പ്രധാന പങ്കു വഹിക്കുന്ന തൊഴില്‍ മേഖലയായ നഴ്‌സിംഗ് എന്ന തൊഴില്‍ മേഖലയില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നഴ്‌സുമാരോടുമുള്ള ആദര … Read more

കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വഴികള്‍

  ഇഷ്ട നഗരങ്ങളിലേക്കും ഇഷ്ട രാജ്യത്തിലേക്കും കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ഏകദേശം അഞ്ച് മാസം മുന്‍പേ ടിക്കറ്റ് നിരക്കുകള്‍ ശ്രദ്ധിക്കുക. കുറഞ്ഞത് ഒന്നു രണ്ട് മാസം മുന്‍പേ എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതം. വാരാന്ത്യ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ടിക്കറ്റ് നിരക്ക് മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് കൂടിയതായിരിക്കും. യാത്രയ്ക്ക് ഒരു പ്രത്യേക തീയ്യതി നിശ്ചയിച്ചിട്ടില്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ നിരക്ക് കുറഞ്ഞ് ലഭിക്കും. പോകാനും വരാനുമുള്ള … Read more

ഒഫീലിയ നാളെ ആഞ്ഞടിക്കും; അഞ്ച് കൗണ്ടികളില്‍ റെഡ് അലേര്‍ട്ട്; സ്‌കൂള്‍ ബസ് സര്‍വീസുകള്‍ റദ്ദാക്കി ബസ് ഐറാന്‍

  തിങ്കളാഴ്ച ഐറിഷ് മേഖലയില്‍ ഒഫീലിയ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് പ്രസ്താവിച്ച് മെറ്റ് ഐറാന്‍ വിവിധ കൗണ്ടികളില്‍ റെഡ് വാണിങ് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് ബസ് ഐറാന്‍ അനേകം കൗണ്ടികളില്‍ സ്‌കൂള്‍ ബസ് സര്‍വീസുകളും റദ്ദാക്കി. കോര്‍ക്, കെറി, ക്ലെയര്‍, മായോ, ഗാല്‍വേ എന്നിവിടങ്ങളില്‍ സ്‌കൂള്‍ ബസ് റൂട്ടുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സ്റ്റേറ്റ് ബസ് സര്‍വീസ് പറഞ്ഞു. മാതാപിതാക്കളുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടര്‍മാരുടെയും ഇ-മെയില്‍ വഴി ഇക്കാര്യം അറിയിച്ചതായും ബസ് ഐറാന്‍ അധികൃതര്‍ പറഞ്ഞു. 116,000 ത്തോളം … Read more

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണ്‍ലൈന്‍ കോണ്‍ടസ്റ്റിന് തുടക്കമായി

വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) നവംബര്‍ 2,3 തീയതികളില്‍ ഓസ്ട്രയയിലെ വിയന്നായില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ കോണ്‍ടസ്റ്റ് ആരംഭിച്ചു. എന്റെ നാട്, എന്റെ മലയാളം എന്ന വിഷയത്തിലാണ് മത്സരം. മലയാളത്തിന്റെ അഴക് മാറ്റുരയ്ക്കാനുള്ള അവസരമായിട്ടാണ് മത്സരം ആരംഭിച്ചിരിക്കുന്നത്. മലയാള ഭാഷയിലുള്ള അറിവും, ആഭിമുഖ്യവും വര്‍ദ്ധിപ്പിക്കുകയും അത് പങ്കുവെക്കുകയെന്നതാണ് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഉദ്ദേശ്യം. ഡബ്‌ള്യു.എം. എഫ് സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അനുയോജ്യമായ അടിക്കുറിപ്പ് എഴുതുക … Read more

സ്ലൈഗോയില്‍ ദീപാവലി ഡോക്യൂമെന്ററി സംപ്രേക്ഷണം ഒക്ടോബര് 19 ന് വൈകിട്ട് 5:40 ന് R T E 1 ചാനലില്‍

സ്ലൈഗോ:ദീപാവലിയോടനുബന്ധിച്ചു അയര്‍ലണ്ടിന്റെ ദേശീയ ചാനലായ R T E 1 നിര്‍മിക്കുന്ന ഡോക്യൂമെന്ററിയുടെ ചിത്രീകരണം സ്ലൈഗോയില്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭ്യമുഖ്യത്തില്‍ സ്ലൈഗോയിലെ വിവിധ ഇന്ത്യന്‍ ഭവനങ്ങളില്‍ നടന്ന ചിത്രീകരണത്തില്‍ ,ഇന്ത്യയുടെ വിവിധ കോണുകളില്‍നിന്നെത്തിയ നാനാജാതി മതസ്ഥര്‍ ദീപാവലിക്കൊത്തുചേരുന്ന ഒരുമയുടെ സന്ദേശത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത് .കുട്ടികളുടെ ദീപാലങ്കാരവും ,പൂത്തിരി കത്തിക്കലും ഡോക്യൂമെന്ററിയിലുണ്ടാവും ,ഇതോടെയൊപ്പം വിവിധ ഇന്റര്‍വ്യൂകളും ഉള്‍പ്പെടുത്തിയിരിക്കുന്നു .ഇത് മൂന്നാം തവണയാണ് R T E യുടെ ദീപാവലി ഡോക്യൂമെന്ററിക്കു ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30 തിയ്യതികളില്‍

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Retreat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ നടത്തപെടുന്നു. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാന്‍സിസ് ഡഫി (Diocese of Ardagh & Clonmacnois) … Read more

ഐറിഷ് ഭവന വിപണിയിലും അന്ധവിശ്വാസം; 13-ാം നമ്പര്‍ വീടുകളെ ഒഴിവാക്കുന്നു

  ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ അന്ധവിശ്വാസ്സവുമായി കൂട്ടിക്കുഴച്ച് ഭയക്കുന്ന ഒരു നമ്പര്‍ ആണ് 13 ,നൂമെറോളജി പ്രകാരം ഏറ്റവും ശക്തിയേറിയ കാര്‍മിക്ക് നമ്പര്‍ ആണ് ഇത്. എന്നിട്ടും പലരും ഈ നമ്പറിനെ ഭയക്കുന്നു. എന്നാല്‍ ഇപ്പോള്‍ അയര്‍ലന്റിലെ ഭവന വിപണിയിലും പതിമൂന്നാം നമ്പര്‍ വില്ലനാകുന്നതായാണ് റിപ്പോര്‍ട്ട്. പതിമൂന്നാം ഡോര്‍ നമ്പറുകള്‍ ഉള്ള വീടുകള്‍ ശരാശരി ഭവന വിലയേക്കാള്‍ 4335 യൂറോ കുറച്ചാണ് വിറ്റുപോകുന്നത്. പതിമൂന്നാം നമ്പറിന്റെ ഭയക്കാത്തവര്‍ക്ക് വന്‍ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. ശരാശരി ഐറിഷ് … Read more

തിങ്കളാഴ്ച ഒഫീലിയ അയര്‍ലന്റില്‍ ആഞ്ഞ് വീശും; ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കാം

  ശക്തമായ കാറ്റിലും മഴയിലും വരും ദിവസങ്ങളില്‍ അയര്‍ലന്റിലെ കാലാവസ്ഥ ദുഷ്‌കരമാകുമെന്ന് മെറ്റ് ഐറാന്‍ സൂചന നല്‍കി. ഓഫീലിയ ചുഴലിക്കൊടുങ്കാറ്റ് അയര്‍ലണ്ടിനെ ലക്ഷ്യമാക്കി വരുന്നു. തിങ്കളാഴ്ചയോട് കൂടി ഒഫീലിയ കൊടുങ്കാറ്റിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. തിങ്കളാഴ്ച വരെ മെറ്റ് ഐറാന്‍ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. അയര്‍ലന്റിലാകെ നാശം വിതച്ച് ഒഫിലീയ ചുഴലിക്കാറ്റ് തിങ്കളാഴ്ച്ചയോടെ രാജ്യത്ത് ആഞ്ഞുവീശുമെന്ന് കാലവാസ്ഥാ നീരക്ഷകരുടെ മുന്നറിയിപ്പ്.. ഇപ്പോള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് … Read more

കാട്ടാനയ്ക്കു ഭക്ഷണം നല്‍കാന്‍ ശ്രമിച്ച ഐറിഷ് യുവാവിന്റെ വീഡിയോ വൈറലാകുന്നു

  വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തുകയോ ഭക്ഷണം നല്‍കുകയോ ഫൊട്ടോ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന മന്നറിയിപ്പ് പലപ്പോഴും വിനോദസഞ്ചാരികള്‍ അവഗണിക്കുകയാണ് പതിവ്. ഇങ്ങനെ അപകടത്തില്‍ ചെന്നു ചാടുന്നവര്‍ ഏറെയാണ്. എന്നാല്‍ മിക്കവരും ഈ മുന്നറിയുപ്പുകള്‍ കാര്യമാക്കാറില്ല. ഇങ്ങനെ അധികൃതരുടെ വാക്കുകള്‍ അവഗണിച്ച ഐറിഷ് യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്. ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാവ്. കാട്ടിലൂടെ ഓട്ടോയിലായിരുന്നു സഞ്ചാരം. കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ കാട്ടാനയെങ്ങാനും ആക്രമിക്കാന്‍ വന്നാല്‍ ഭക്ഷണം എറിഞ്ഞു നല്‍കി അതിന്റെ ശ്രദ്ധ തിരിച്ച് ഓട്ടോയുമായി … Read more